• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

271 യാത്രക്കാരുമായിപ്പോയ വിമാനത്തിന്‍റെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു

by Web Desk 04 - News Kerala 24
August 17, 2023 : 4:56 pm
in News, World
Reading Time: 1 min read
0
A A
0
271 യാത്രക്കാരുമായിപ്പോയ വിമാനത്തിന്‍റെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു

പനാമ: 271 യാത്രക്കാരുമായി പറന്ന വിമാനത്തിന്‍റെ പൈലറ്റ് ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മയാമിയിൽ നിന്ന് ചിലിയിലേക്ക് പോയ വിമാനത്തിലെ പൈലറ്റ് ഇവാൻ അൻഡൗർ ആണ് മരിച്ചത്. 25 വർഷത്തിലധികമായി വിമാനം പറത്തുന്ന മുതിർന്ന പൈലറ്റാണ് ഇദ്ദേഹം.ഞായർ രാത്രി 11ഓടെ ഇവാന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. വിമാനം പനാമയിലെ ടോകുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരണത്തിൽ ലതാം എയർലൈൻസ് ദു:ഖം രേഖപ്പെടുത്തി. ഉടനടി വൈദ്യസഹായം നൽകാനായെങ്കിലും ഇവാൻ അൻഡൗറിന്‍റെ ജീവൻ ര‍ക്ഷിക്കാനായില്ലെന്ന് എയർലൈൻസ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. വിമാനം വ്യാഴാഴ്ച ചിലിയിലേക്കുള്ള യാത്ര പുനനാരംഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിവസേന നട്‌സ്‌ കഴിച്ചാല്‍ വിഷാദരോഗ സാധ്യത കുറയും

Next Post

കുഞ്ഞുങ്ങളുടെ ചെവിയില്‍ ഉമ്മ വയ്‌ക്കരുത്‌; കേള്‍വി നഷ്ടത്തിന്‌ കാരണമാകാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുഞ്ഞുങ്ങളുടെ ചെവിയില്‍ ഉമ്മ വയ്‌ക്കരുത്‌; കേള്‍വി നഷ്ടത്തിന്‌ കാരണമാകാം

കുഞ്ഞുങ്ങളുടെ ചെവിയില്‍ ഉമ്മ വയ്‌ക്കരുത്‌; കേള്‍വി നഷ്ടത്തിന്‌ കാരണമാകാം

പെട്ടെന്നുള്ള ഭാരവര്‍ധന ഹൈപോതൈറോയ്‌ഡിസം മുതല്‍ കരള്‍ രോഗത്തിന്റെ വരെ ലക്ഷണം

പെട്ടെന്നുള്ള ഭാരവര്‍ധന ഹൈപോതൈറോയ്‌ഡിസം മുതല്‍ കരള്‍ രോഗത്തിന്റെ വരെ ലക്ഷണം

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ സമരപ്രഖ്യാപനം നടത്തി ഡിവൈഎഫ്ഐ, നാളെ മാർച്ച്

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ സമരപ്രഖ്യാപനം നടത്തി ഡിവൈഎഫ്ഐ, നാളെ മാർച്ച്

മാത്യു കുഴൽനാടനെതിരെ പ്രതികാര നടപടി, വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നു: പികെ ഫിറോസ്

മാത്യു കുഴൽനാടനെതിരെ പ്രതികാര നടപടി, വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നു: പികെ ഫിറോസ്

അയക്കൂറയെ പിടിക്കരുത്; രണ്ടു മാസത്തേക്ക് നിരോധനം, പ്രഖ്യാപനവുമായി ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയം

അയക്കൂറയെ പിടിക്കരുത്; രണ്ടു മാസത്തേക്ക് നിരോധനം, പ്രഖ്യാപനവുമായി ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021