• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിണറായി നടത്തുന്നത്​ മോദിയുടെ വേട്ടയാടൽ രാഷ്ട്രീയം -താരിഖ്​ അൻവർ

by Web Desk 04 - News Kerala 24
July 5, 2023 : 7:17 am
in Kerala, News
0
A A
0
പിണറായി നടത്തുന്നത്​ മോദിയുടെ വേട്ടയാടൽ രാഷ്ട്രീയം -താരിഖ്​ അൻവർ

തി​രു​വ​ന​ന്ത​പു​രം: ന​രേ​ന്ദ്ര മോ​ദി​യു​ടെ വേ​ട്ട​യാ​ട​ൽ രാ​ഷ്ട്രീ​യം അ​തേ​പ​ടി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന്​ എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ്‌ അ​ന്‍വ​ര്‍. ​കോ​ണ്‍ഗ്ര​സ് ന​ട​ത്തി​യ ഡി.​ജി.​പി ഓ​ഫി​സ്‌ മാ​ര്‍ച്ച്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ദി​യു​ടെ വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​ത്തെ നേ​രി​ടു​ന്ന അ​തേ ക​രു​ത്തോ​ടെ പി​ണ​റാ​യി​യു​ടെ പ്ര​തി​കാ​ര​രാ​ഷ്ട്രീ​യ​ത്തെ​യും കോ​ണ്‍ഗ്ര​സ്‌ നേ​രി​ടും.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റി​നും പ്ര​തി​പ​ക്ഷ നേ​താ​വി​നും എ​തി​രാ​യ കേ​സു​ക​ള്‍ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്‌. ഈ ​ഗൂ​ഢാ​ലോ​ച​ന​യെ കോ​ണ്‍ഗ്ര​സ്‌ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മാ​ധ്യ​മ​വേ​ട്ട​യാ​ണ്‌ കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തി​ന്‌ നി​ര​ക്കാ​ത്ത പ്ര​വൃ​ത്തി​ക​ളാ​ണ്‌ പി​ണ​റാ​യി സ​ര്‍ക്കാ​റി​ന്റേ​തെ​ന്നും താ​രി​ഖ്​ കു​റ്റ​പ്പെ​ടു​ത്തി. രാ​വി​ലെ 11ന്​ ​മ്യൂ​സി​യം ജ​ങ്​​ഷ​നി​ല്‍നി​ന്ന്​ ആ​രം​ഭി​ച്ച മാ​ര്‍ച്ചി​ല്‍ സ്​​ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന്‌ പ്ര​വ​ര്‍ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു. ഡി.​ജി.​പി ഓ​ഫീ​സി​നു സ​മീ​പം ബാ​രി​ക്കേ​ഡ്‌ കെ​ട്ടി പോ​ലീ​സ്‌ മാ​ര്‍ച്ച്‌ ത​ട​ഞ്ഞു.

ഡി.​സി.​സി പ്ര​സി​ഡ​ന്റ്‌ പാ​ലോ​ട്‌ ര​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ന്‍. ശ​ക്ത​ന്‍, ടി.​യു. രാ​ധാ​കൃ​ഷ്‌​ണ​ന്‍, വി.​ടി. ബ​ല്‍റാം, മ​ര്യാ​പു​രം ശ്രീ​കു​മാ​ര്‍, ജി.​എ​സ്‌. ബാ​ബു, ജി. ​സു​ബോ​ധ​ന്‍, എം. ​വി​ന്‍സ​ന്റ്‌ എം.​എ​ല്‍.​എ, വ​ര്‍ക്ക​ല ക​ഹാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി എ​ല്ലാ ജി​ല്ല​യി​ലും എ​സ്.​പി ഓ​ഫി​സി​ലേ​ക്കും മാ​ർ​ച്ച്​ ന​ട​ത്തി. കൊ​ല്ല​ത്തും കാ​സ​ർ​കോ​ടും മ​ല​പ്പു​റ​ത്തും കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രും പൊ​ലീ​സും ഏ​റ്റു​മു​ട്ടി. ഏ​താ​നും പേ​ർ​ക്ക്​ പ​രി​ക്കു​ണ്ട്.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍ത്ത​ക​രെ​യും പ​ല​യി​ട​ത്തും പൊ​ലീ​സ് ത​ല്ലി​ച്ച​ത​ച്ച​തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ പ്ര​തി​ഷേ​ധി​ച്ചു. പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ര്‍ത്തി​യും ക​ള്ള​ക്കേ​സെ​ടു​ത്തും കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സി​നെ​യും യു.​ഡി.​എ​ഫി​നെ​യും നി​ശ്ശ​ബ്ദ​രാ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും സി.​പി.​എ​മ്മും ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാലാജിക്കായി ഹേബിയസ് കോർപസ്: ഹരജി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റണ​മെന്ന് സുപ്രീംകോടതി

Next Post

സംസ്ഥാനത്തെ അതിതീവ്ര മഴ: ആശങ്ക വേണ്ടെന്ന് സർക്കാർ, ഇന്ന് മന്ത്രിസഭാ യോഗം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്തെ അതിതീവ്ര മഴ: ആശങ്ക വേണ്ടെന്ന് സർക്കാർ, ഇന്ന് മന്ത്രിസഭാ യോഗം

സംസ്ഥാനത്തെ അതിതീവ്ര മഴ: ആശങ്ക വേണ്ടെന്ന് സർക്കാർ, ഇന്ന് മന്ത്രിസഭാ യോഗം

ജാമ്യ ഇളവ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ആരോഗ്യാവസ്ഥ‍യിൽ മാറ്റമില്ലാതെ മഅ്ദനി

ജാമ്യ ഇളവ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ആരോഗ്യാവസ്ഥ‍യിൽ മാറ്റമില്ലാതെ മഅ്ദനി

കാലവർഷം ശക്തിപ്രാപിച്ചു; ബം​ഗ​ളൂ​രു ന​ഗ​ര​ത്തിൽ കനത്ത മഴ

കാലവർഷം ശക്തിപ്രാപിച്ചു; ബം​ഗ​ളൂ​രു ന​ഗ​ര​ത്തിൽ കനത്ത മഴ

ഗോത്രവർഗക്കാരന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

ഗോത്രവർഗക്കാരന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

മഴ കനത്തു; കല്ലാർകുട്ടി, ലാേവർ പെരിയാർ അണക്കെട്ടുകൾ തുറന്നു

മഴ കനത്തു; കല്ലാർകുട്ടി, ലാേവർ പെരിയാർ അണക്കെട്ടുകൾ തുറന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021