• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോ​ഗിക്കാൻ അവർ ശ്രമിക്കുന്നു ‘ ; സിൽവർ ലൈനിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
December 31, 2021 : 1:20 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോ​ഗിക്കാൻ അവർ ശ്രമിക്കുന്നു ‘ ;  സിൽവർ ലൈനിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി

പാലക്കാട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോ​ഗിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കോൺഗ്രസും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ നീക്കം നടത്തുന്നു. സർക്കാരിൻ്റെ വികസന ഇടപെടലാണ് ഇതിന് കാരണം. പ്രധാന പദ്ധതികളെ തടസപ്പെടുത്താൻ നീക്കം നടക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറുന്നു. യോജിച്ച പ്രവർത്തനത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ല‌. വികസനം ഇപ്പോൾ വേണ്ട എന്നാണ് നിലപാട്. രാഷ്ട്രീയ വിരോധം വച്ചാണ് ഈ നിലപാടുകൾ അവർ സ്വീകരിക്കുന്നത്. എല്ലാം എതിർക്കുന്നത് ജനം അംഗീകരിക്കില്ല. വികസനപദ്ധതികൾ സർക്കാർ നിറവേറ്റും.

മുസ്ലീം ലീഗ് വർഗീയമായി കാര്യങ്ങൾ കൊണ്ടുപോകുന്നു. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രവാദികളാണ്. അത് മറച്ച് വെച്ച് പാരിസ്ഥിതിക വിഷയങ്ങൾ പറയുന്നു. കേരളത്തിൽ വലിയ ക്രിസ്ത്യൻ സ്നേഹവുമായി ചുറ്റിത്തിരിയുന്ന സംഘ പരിവാർ രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു. ക്രിസ്തുമസ്സ് കാലത്ത് ക്രിസ്ത്യാനികൾക്കു നേരെ സംഘ പരിവാർ ആക്രമണമുണ്ടായി. കേന്ദ്ര സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ വർഗ്ഗീയവത്കരിക്കുന്നു. വർഗീയ ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നത്. മതാടിസ്ഥാനത്തിൽ പൗരത്വ ഭേദഗതി കൊണ്ടുവരുന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമം തുടരുന്നു. കേന്ദ്ര സർക്കാർ രാജ്യത്തിൻെറ ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നു. പാർലമെൻററി ജനാധിപത്യം തകർക്കാൻ നോക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. പാലക്കാട്ട് സിപിഎം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആയിരം കടന്ന് ഒമിക്രോൺ ബാധിതർ ; മൂന്നാം തരംഗമെന്ന ആശങ്കയോടെ രാജ്യം പുതുവർഷത്തിലേക്ക്

Next Post

അനുപമയും അജിത്തും വിവാഹിതരായി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അനുപമയും അജിത്തും വിവാഹിതരായി

അനുപമയും അജിത്തും വിവാഹിതരായി

ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ വിദ്യാർഥിയെ മർദിച്ചതായി പരാതി

ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ വിദ്യാർഥിയെ മർദിച്ചതായി പരാതി

പുതുവത്സരത്തില്‍ കേരളത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ടൂറിസം വകുപ്പ്

പുതുവത്സരത്തില്‍ കേരളത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ടൂറിസം വകുപ്പ്

ഇതിനുമുമ്പേ ഇന്ത്യന്‍ സിനിമാ ലോകത്ത് സംഭവിക്കാത്തത് പുഷ്പ 2ലൂടെ സംഭവിക്കും : അല്ലു അര്‍ജുന്‍

ഇതിനുമുമ്പേ ഇന്ത്യന്‍ സിനിമാ ലോകത്ത് സംഭവിക്കാത്തത് പുഷ്പ 2ലൂടെ സംഭവിക്കും : അല്ലു അര്‍ജുന്‍

‘ കലാഭവൻ മണി പാർക്കിനും ഇൻഡോർ സ്റ്റേഡിയത്തിനും ബജറ്റ് വിഹിതം വേണം ‘

' കലാഭവൻ മണി പാർക്കിനും ഇൻഡോർ സ്റ്റേഡിയത്തിനും ബജറ്റ് വിഹിതം വേണം '

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021