• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്‌കൂളുകളിൽ വായന നിർബന്ധമാക്കുന്നത്‌ പരിഗണിക്കും: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
December 14, 2023 : 7:00 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്‌കൂളുകളിൽ വായന നിർബന്ധമാക്കുന്നത്‌ പരിഗണിക്കും: മുഖ്യമന്ത്രി

കുറവിലങ്ങാട്‌> സ്‌കൂളുകളിൽ വായന നിർബന്ധമാക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറവിലങ്ങാട്ടെ പ്രഭാതയോഗത്തിലുയർന്ന നിർദേശങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വായന സ്‌കൂൾ കരിക്കുലത്തിന്റെ ഭാഗമാക്കുന്നതും സർക്കാർ ആലോചിക്കും. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉന്നതവിദ്യാഭ്യാസത്തിന്റെ നവീകരണത്തിനാണ്‌ മുൻഗണന കൊടുത്തത്‌. കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീങ്ങുന്നത്. നിലവിലുള്ള പ്രശ്‌നങ്ങൾ സർക്കാർ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ലാബുകളും ലൈബ്രറികളും പോലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.

വിദേശരാജ്യങ്ങളിലെ പോലെ ഈ സൗകര്യങ്ങൾ വിദ്യാർഥികൾക്ക് എപ്പോഴും ഉപയോഗിക്കാനാകാവുന്ന തരത്തിൽ മാറ്റും. ഇക്കാര്യത്തിൽ സർവകലാശാലകളുമായി ചർച്ച നടത്തി. ഉന്നതവിദ്യാഭ്യാസത്തിന്റെ മാറ്റം സംബന്ധിച്ച്‌ പഠനങ്ങൾ നടക്കുകയാണ്. അവയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.സാങ്കേതിക മേഖലയിൽ മികച്ച കോഴ്‌സുകൾ തുടങ്ങി.കുട്ടികൾ പുറംനാടുകളിലേക്ക്‌ പോകുന്നതിൽ ആശ്‌ചര്യപ്പെട്ടിട്ട്‌ കാര്യമില്ല. കാലത്തിന്റെ മാറ്റമാണത്‌. അത്‌ തടയാനല്ല, അവർക്കു വേണ്ടി ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കാനാണ്‌ ശ്രമിക്കേണ്ടത്‌. തൊഴിൽ കേന്ദ്രീകൃതമായ പഠനത്തിലേക്ക്‌ നമ്മൾ കൂടുതലായി മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടുത്തളത്തിലിറങ്ങി പ്രതിഷേധം; ഡെറക് ഒബ്രയൻ എംപിയ്ക്ക് സസ്പെൻഷൻ

Next Post

“ഇഡി കുറ്റിയും പറിച്ചുകൊണ്ട് ഓടി’; തെളിവില്ലാതെ വന്നാൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന്‌ തോമസ്‌ ഐസക്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
“ഇഡി കുറ്റിയും പറിച്ചുകൊണ്ട് ഓടി’; തെളിവില്ലാതെ വന്നാൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന്‌ തോമസ്‌ ഐസക്‌

"ഇഡി കുറ്റിയും പറിച്ചുകൊണ്ട് ഓടി'; തെളിവില്ലാതെ വന്നാൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന്‌ തോമസ്‌ ഐസക്‌

ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അനുമതി നൽകി അലഹബാദ് ഹൈക്കോടതി

ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അനുമതി നൽകി അലഹബാദ് ഹൈക്കോടതി

‘പ്രധാനമന്ത്രി കുറ്റവാളിയെന്ന പോസ്റ്റുകൾ, ഗൂഢാലോചന’; പാർലമെന്റ് അതിക്രമക്കേസ് പ്രതികൾ 7 ദിവസം കസ്റ്റഡിയിൽ

'പ്രധാനമന്ത്രി കുറ്റവാളിയെന്ന പോസ്റ്റുകൾ, ഗൂഢാലോചന'; പാർലമെന്റ് അതിക്രമക്കേസ് പ്രതികൾ 7 ദിവസം കസ്റ്റഡിയിൽ

മസാല ബോണ്ട് കേസ്; തോമസ് ഐസക്കിനും കിഫ്ബി ഉദ്യോ​ഗസ്ഥർക്കും പുതിയ സമൻസ് നൽകുമെന്ന് ഇഡി

മസാല ബോണ്ട് കേസ്; തോമസ് ഐസക്കിനും കിഫ്ബി ഉദ്യോ​ഗസ്ഥർക്കും പുതിയ സമൻസ് നൽകുമെന്ന് ഇഡി

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ പോയി; ഫോട്ടോ​ഗ്രാഫറെ മർദ്ദിച്ച് പൊലീസ്, സ്കൂട്ടർ മറിച്ചു, താക്കോലൂരി

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ പോയി; ഫോട്ടോ​ഗ്രാഫറെ മർദ്ദിച്ച് പൊലീസ്, സ്കൂട്ടർ മറിച്ചു, താക്കോലൂരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021