• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘പിണറായി എന്നെ അയച്ചു, കുറച്ച് രേഖകൾ കിട്ടി’; ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ പരാമർശം വസ്തുതയെന്ന് പി ജയരാജൻ

by Web Desk 04 - News Kerala 24
September 22, 2023 : 3:59 pm
in Kerala, News
Reading Time: 1 min read
0
A A
0
‘പിണറായി എന്നെ അയച്ചു, കുറച്ച് രേഖകൾ കിട്ടി’; ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ പരാമർശം വസ്തുതയെന്ന് പി ജയരാജൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ തന്നെക്കുറിച്ചുള്ള പരാമർശം ഉള്ളടക്കത്തിൽ വസ്തുതയാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. പിണറായി തന്നെ എംഎൽഎ ഹോസ്റ്റലിലേക്ക് അയച്ചുവെന്നും കുറച്ചു രേഖകൾ കിട്ടിയെന്നും പി ജയരാജൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ജയരാജൻ. ഉമ്മൻചാണ്ടിയുടെ കുടുംബത്തിലെ പ്രശ്നങ്ങളെ കുറിച്ച് പറയുന്ന കത്തും കുറച്ചു രേഖകളും കിട്ടി. കിട്ടിയത് കൃത്യമായ ഉദ്ദേശങ്ങളോടെയായിരുന്നു. കുടുംബത്തിലെ പ്രശ്നങ്ങൾ രാഷ്ട്രീയത്തിലെ പ്രശ്നമാക്കി മാറ്റരുതെന്ന് പിണറായി പറഞ്ഞു. കോൺഗ്രസിന്റെ അകത്തെ ചേരി തിരിവിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിലൊരു കാര്യത്തിലെത്തിയത്. അക്കാര്യത്തിൽ സിപിഎം മൂല്യങ്ങൾ അധിഷ്ഠിതമായി പ്രവർത്തിച്ചു. കോൺഗ്രസിലെ ചില ആൾക്കാരാണ് ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അത്തരത്തിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്നാണ് അനുമാനിക്കുന്നത്. എഐസിസിയുടെ ആസ്ഥാനത്തിലും ആ രേഖകൾ എത്തിച്ചേർന്നിരുന്നുവെന്ന് ജയരാജൻ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ; വരുമാനത്തിൽ 145 ശതമാനം വർധന

Next Post

പ്രഭാത നടത്തത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രഭാത നടത്തത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു

പ്രഭാത നടത്തത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ശാലിനി- അജിത്ത് പ്രണയത്തിനിടയിലെ ഹംസമാണ് ഞാൻ; തുറന്നുപറഞ്ഞ് കുഞ്ചാക്കോ

ശാലിനി- അജിത്ത് പ്രണയത്തിനിടയിലെ ഹംസമാണ് ഞാൻ; തുറന്നുപറഞ്ഞ് കുഞ്ചാക്കോ

തെരുവുനായ്ക്കള്‍ക്ക് ചിലര്‍ ബിസ്ക്കറ്റ് നല്‍കുന്നു, ചെന്നിത്തലയില്‍ പൊറുതിമുട്ടി ജനം, മൂന്നുപേർക്ക് കടിയേറ്റു

തെരുവുനായ്ക്കള്‍ക്ക് ചിലര്‍ ബിസ്ക്കറ്റ് നല്‍കുന്നു, ചെന്നിത്തലയില്‍ പൊറുതിമുട്ടി ജനം, മൂന്നുപേർക്ക് കടിയേറ്റു

കേരളത്തിൽ നിപ നിയന്ത്രണ വിധേയം, ആശങ്കയുടെ നാളുകൾ കഴിഞ്ഞു; കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ

കേരളത്തിൽ നിപ നിയന്ത്രണ വിധേയം, ആശങ്കയുടെ നാളുകൾ കഴിഞ്ഞു; കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021