• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

5 കോടി ലോട്ടറിയടിച്ചിട്ടും പിറ്റേന്നും പണി മുടക്കാതെ തൊഴിലാളി, തൊഴിലുപേക്ഷിക്കില്ലെന്നും യുവാവ്

by Web Desk 04 - News Kerala 24
March 14, 2024 : 4:57 pm
in Kerala, News
Reading Time: 1 min read
0
A A
0
5 കോടി ലോട്ടറിയടിച്ചിട്ടും പിറ്റേന്നും പണി മുടക്കാതെ തൊഴിലാളി, തൊഴിലുപേക്ഷിക്കില്ലെന്നും യുവാവ്

ലോട്ടറിയടിച്ചിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. എന്നാൽ, ആ ഭാ​ഗ്യം വളരെ കുറച്ചു പേർക്കേ കിട്ടാറുള്ളൂ. എന്തായാലും, സ്റ്റാഫോർഡ്‌ഷെയറിലെ ടാംവർത്തിൽ നിന്നുള്ള പിസ്സ ഡെലിവറി ഡ്രൈവറായ മാരിയസ് പ്രെഡയ്ക്ക് ആ ഭാ​ഗ്യം ലഭിച്ചു. കഴിഞ്ഞ മാസമാണ് ബെസ്റ്റ് ഓഫ് ദ ബെസ്റ്റിൽ നിന്നും അഞ്ച് കോടി രൂപ മാരിയസിന് സമ്മാനമടിച്ചത്. മാരിയസിന്റെ വാർഷിക വരുമാനത്തിന്റെ 200 മടങ്ങ് വരും ഇത്. വർഷങ്ങളായി ഏകദേശം ഒരു മണിക്കൂറിന് £12 (മണിക്കൂറിന് 1,272 രൂപ) വേതനത്തിൽ പപ്പാ ജോണിന് വേണ്ടി ഇയാൾ പിസ്സ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ, അതിനിടയിലാണ് അഞ്ച് കോടി രൂപ മാരിയസിന് ലോട്ടറിയടിച്ചത്. 28 -കാരനായ മാരിയസ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ലോട്ടറിയടിച്ച വാർത്തയറിഞ്ഞ ഉടനെ താൻ ആശ്ചര്യപ്പെട്ടുപോയി എന്നും സന്തോഷത്താൽ മതിമറന്നുപോയി എന്നുമാണ് മാരിയസ് പറയുന്നത്. അതേക്കുറിച്ച് കുറച്ചധികം നേരം താൻ ചിന്തിച്ചു. പിന്നീട് ആ കാശിന് ഒരു വീട് വാങ്ങാനും ഒരു യാത്രയുമാണ് താൻ പ്ലാൻ ചെയ്തത് എന്ന് മാരിയസ് പറയുന്നു. 2019 -ലാണ് നല്ല ജീവിതസാഹചര്യം തേടി മാരിയസ് തന്റെ ജന്മനാടായ റൊമാനിയയിൽ നിന്നും യുകെയിലേക്ക് എത്തുന്നത്. റൊമാനിയയിലേക്കുള്ള ഒരു യാത്രയും താൻ ആലോചിക്കുന്നുണ്ട് എന്നും മാരിയസ് പറയുന്നു. എന്നാൽ, അഞ്ച് കോടി രൂപ ലോട്ടറിയടിച്ചെങ്കിലും തന്റെ പിസ ഡെലിവറി ജോലി വിടാൻ മാരിയസ് ഒരുക്കമല്ല. ലോട്ടറിയടിച്ച വാർത്തയറിഞ്ഞതിന്റെ പിറ്റേ ദിവസവും രാവിലെ മാരിയസ് ജോലിക്ക് കൃത്യമായി എത്തി. വർഷം 26 ലക്ഷം രൂപയോളം മാരിയസിന് ഈ ജോലിയിൽ നിന്നും കിട്ടും. തന്റെ ജോലി തുടരാൻ തന്നെയാണ് മാരിയസിന്റെ തീരുമാനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കലുങ്കിനടിയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി; സംഭവം തൃശ്ശൂരില്‍, പുരുഷൻ്റേതെന്ന് പൊലീസ്

Next Post

അയൽവാസികൾക്ക് ഉപദ്രവമാകുന്ന അമ്മക്ക് സംരക്ഷണവും ചികിത്സയും മക്കൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അയൽവാസികൾക്ക് ഉപദ്രവമാകുന്ന അമ്മക്ക് സംരക്ഷണവും ചികിത്സയും മക്കൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

അയൽവാസികൾക്ക് ഉപദ്രവമാകുന്ന അമ്മക്ക് സംരക്ഷണവും ചികിത്സയും മക്കൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വേനൽ ചൂട് പരിധിവിടുന്നതിനിടെ ഇന്ന് എട്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും മഴക്ക് സാധ്യത

വേനൽ ചൂട് പരിധിവിടുന്നതിനിടെ ഇന്ന് എട്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും മഴക്ക് സാധ്യത

കോൺഗ്രസ് സസ്​പെൻഡ് ചെയ്ത എം.പി പ്രണീത് കൗർ ഇനി ബി.ജെ.പിക്കൊപ്പം

കോൺഗ്രസ് സസ്​പെൻഡ് ചെയ്ത എം.പി പ്രണീത് കൗർ ഇനി ബി.ജെ.പിക്കൊപ്പം

പൗരത്വ നിയമത്തിനെതിരെ സി.പി.ഐയും സുപ്രീംകോടതിയിൽ

പൗരത്വ നിയമത്തിനെതിരെ സി.പി.ഐയും സുപ്രീംകോടതിയിൽ

ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ലഹിരു തിരിമന്നെക്ക് കാറപകടത്തിൽ പരിക്ക്

ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ലഹിരു തിരിമന്നെക്ക് കാറപകടത്തിൽ പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021