• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവ‍ർ ലൈനല്ല കേരളത്തിന് വേണ്ടത് ​ഗോൾഡൻ ലൈനെന്ന് പി.കെ.കൃഷ്ണദാസ്

by Web Desk 04 - News Kerala 24
January 4, 2022 : 4:25 pm
in Kerala, News
Reading Time: 1 min read
0
A A
0
സിൽവ‍ർ ലൈനല്ല കേരളത്തിന് വേണ്ടത് ​ഗോൾഡൻ ലൈനെന്ന്  പി.കെ.കൃഷ്ണദാസ്

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിൽ കേരളത്തിലെ ജനങ്ങൾക്കുള്ള ആശങ്ക കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് അറിയിച്ചതായി ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് അറിയിച്ചു. പദ്ധതി നടപ്പിലാക്കിയാലുള്ള വിവിധ പ്രത്യാഘാതങ്ങൾ റെയിൽവേ മന്ത്രി കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയെന്നും കൃഷ്ണദാസ് പറഞ്ഞു. കെ റെയിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അനിവാര്യമായ പദ്ധതിയല്ലെന്നുമുള്ള എ ആശങ്കകൾ റെയിൽവെ മന്ത്രി പങ്കു വെച്ചതായും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയേക്കാൾ കേരളത്തിന് നല്ലത് ഗോൾഡൻ ലൈനാണെന്നും സർക്കാർ അതിനെ കുറിച്ച് ആലോചിക്കണമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. വീടും സ്വത്തും നഷ്ടമാകുന്നവരുമായി ഒരു ചർച്ചക്കും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഇന്നത്തെ മുഖ്യമന്ത്രിയുടെ യോഗംവെറും തട്ടിപ്പായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ റെയിൽ പദ്ധതിയുടെ ഡിപിആർ ഒരു രഹസ്യ രേഖയായി വച്ചിരിക്കുകയാണെന്നും പദ്ധതിയുടെ ഗുണോഭക്താവ് സിപിഎം മാത്രമാണെന്നും കൃഷ്ണദാസ്പറഞ്ഞു.

കെ റെയിൽ നടപ്പാക്കി ആയിരം കോടി കമ്മീഷൻ മേടിക്കാൻ ആണ് സിപിഎമ്മിൻ്റെ പദ്ധതി. കേരളത്തിൽ ഇനി ജനിക്കാനിരിക്കുന്ന കുട്ടികൾ കൂടി പദ്ധതി കൊണ്ട് കടക്കാരാകും. കെ റെയിലിന് പകരം ഒരു പുതിയ പദ്ധതിയെ കുറിച്ച് സർക്കാർ ആലോചിക്കണം. നിലവിലെ റെയിൽ പാതയോട് ചേർന്നുളള ഒരു മൂന്നാം പാതയാണ് ഉണ്ടാകേണ്ടത്. 2025 ഓടെ ഇന്ത്യൻ റെയിൽവെ ട്രെയിനുകളുടെ വേഗത 200 കിലോ മീറ്റര്‍ ആക്കാൻ പോവുകയാണ് ആ സാഹചര്യത്തിൽ കെ റെയിൽ പദ്ധതി അനാവശ്യമാണ്. ആയിരം കോടി കമ്മീഷൻ കിട്ടാൻ ജനങ്ങളെ കടക്കാരാക്കരുതെന്നും കൃഷ്ണദാസ് പറഞ്ഞു.

കേരള ഗവർണറെ സമ്മർദ്ദത്തിലാക്കാൻ സർക്കാരും പ്രതിപക്ഷ നേതാവും ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ ചെല്ലും ചെലവും അനുഭവിച്ച് കഴിയുന്ന ആളല്ല ഗവർണർ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെ വക്കാലത്ത് എടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിഞ്ഞ് സതീശൻ പിണറായിയുടെ കീഴിൽ ഉപമുഖ്യമന്തിയാകട്ടെയെന്നും കൃഷ്ണദാസ് പരിഹസിച്ചു. കോൺ​ഗ്രസിനെ കുറിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം നടത്തിയ പ്രസ്താവനയോടെ പ്രതികരിക്കവേ സിപിഎമ്മും സിപിഐയും കോൺഗ്രസിന്റെ ഘടകക്ഷികൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതിദിനം 20 കോടി നഷ്ടം ; അതുകൊണ്ട് എയർ ഇന്ത്യ വിറ്റു – കേന്ദ്രം

Next Post

സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ സാധ്യതയെന്ന് റിപ്പോർട്ട് ; പോലീസിന് ജാഗ്രതാ നിര്‍ദേശം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ സാധ്യതയെന്ന് റിപ്പോർട്ട്  ;  പോലീസിന് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ സാധ്യതയെന്ന് റിപ്പോർട്ട് ; പോലീസിന് ജാഗ്രതാ നിര്‍ദേശം

വാഹനനികുതി ;  ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി – മന്ത്രി ആന്റണി രാജു

വാഹനനികുതി ; ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി - മന്ത്രി ആന്റണി രാജു

ഗവര്‍ണര്‍ക്ക് സ്ഥിരതയില്ല  ;  ബിജെപി നേതാക്കൾ എഴുതി നൽകുന്നത് വായിക്കുന്നു  :  വി ഡി സതീശന്‍‌

ഗവര്‍ണര്‍ക്ക് സ്ഥിരതയില്ല ; ബിജെപി നേതാക്കൾ എഴുതി നൽകുന്നത് വായിക്കുന്നു : വി ഡി സതീശന്‍‌

പീഡന പരാതിയിൽ പോലീസ് നടപടി എടുക്കുന്നില്ലെന്ന്  ;  വിവാഹം ചെയ്യാമെന്ന് എഴുതി ഒപ്പിട്ടു നൽകിയ രേഖയുമായി യുവതി

പീഡന പരാതിയിൽ പോലീസ് നടപടി എടുക്കുന്നില്ലെന്ന് ; വിവാഹം ചെയ്യാമെന്ന് എഴുതി ഒപ്പിട്ടു നൽകിയ രേഖയുമായി യുവതി

രാജസ്ഥാനിൽ കൊല്ലപ്പെട്ട 16 വയസ്സുകാരി  പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

രാജസ്ഥാനിൽ കൊല്ലപ്പെട്ട 16 വയസ്സുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021