• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്ഥലപ്പേരുകള്‍ മാറ്റാന്‍ അസം ; ജനങ്ങളുടെ നിര്‍ദ്ദേശം ക്ഷണിച്ച് മുഖ്യമന്ത്രി

by Web Desk 01 - News Kerala 24
February 16, 2022 : 4:41 pm
in India, News
Reading Time: 1 min read
0
A A
0
സ്ഥലപ്പേരുകള്‍ മാറ്റാന്‍ അസം ; ജനങ്ങളുടെ നിര്‍ദ്ദേശം ക്ഷണിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി : അസമിലെ വിവിധ സ്ഥലങ്ങളുടെ പേരുകൾ മാറ്റാനൊരുങ്ങി സർക്കാർ. സ്ഥലപ്പേരുകൾ സംസ്കാരത്തിനേയും പൈതൃകത്തേയും പ്രതിനിധീകരിക്കുന്നതാവണമെന്നും അതിനായി ജനങ്ങൾക്ക് പേരുകൾ നിർദ്ദേശിക്കാമെന്നും മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ പറഞ്ഞു. ഒരു നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ പേര് അതിന്റെ സംസ്കാരത്തേയും പൈതൃകത്തേയും നാഗരികതയും പ്രതിനിധീകരിക്കുന്നതാവണം. അതിനായി ജനങ്ങൾക്കും നിർദ്ദേശിക്കാം. ഏതെങ്കിലും ജാതിക്കോ മതത്തിനോ നമ്മുടെ സംസ്കാരത്തിനോ അപമാനകരമായ പേരുകൾ മാറ്റുന്നതിനായി ജനങ്ങൾക്ക് ഇ പോർട്ടൽ വഴി നിർദ്ദേശിക്കാം.- അദ്ദേഹം ട്വീറ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈദ്യുതി ബോര്‍ഡില്‍ അഴിമതിയുടെ കൂമ്പാരം : കെ സുധാകരന്‍ എംപി

Next Post

അന്താരാഷ്ട്ര വിമാന ഗതാഗതം ഉടന്‍ സാധാരണ നിലയിലേക്ക്-റിപ്പോര്‍ട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

അന്താരാഷ്ട്ര വിമാന ഗതാഗതം ഉടന്‍ സാധാരണ നിലയിലേക്ക്-റിപ്പോര്‍ട്ട്

കര്‍ണാടകയില്‍ റിസര്‍വ് ഫോറസ്റ്റുകള്‍ ട്രീ പാര്‍ക്കുകളായി പരിവര്‍ത്തനം ചെയ്യുന്നു

കര്‍ണാടകയില്‍ റിസര്‍വ് ഫോറസ്റ്റുകള്‍ ട്രീ പാര്‍ക്കുകളായി പരിവര്‍ത്തനം ചെയ്യുന്നു

കണ്ണൂർ ബോംബാക്രമണം ; പ്രതികൾക്ക് സിപിഐഎം ബന്ധമെന്ന് ഷാഫി പറമ്പിൽ

കണ്ണൂർ ബോംബാക്രമണം ; പ്രതികൾക്ക് സിപിഐഎം ബന്ധമെന്ന് ഷാഫി പറമ്പിൽ

ബജറ്റ് 2022 : എല്ലാ ബാങ്ക് നിക്ഷേപങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ ; വര്‍ക്ക് അറ്റ് ഹോം അലവന്‍സ് എന്നിവ കൊണ്ടുവരുമെന്ന് സൂചന

വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി

ഗോഡ്സെയെ പ്രകീർത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ ; വിവാദം

ഗോഡ്സെയെ പ്രകീർത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ ; വിവാദം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021