• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നടുറോഡിൽ മേല്‍പ്പാലത്തിന് താഴെ കുടുങ്ങിയതൊരു വിമാനം! ആകെ പെട്ട് പോയ അവസ്ഥ, വീഡിയോ പുറത്ത്

by Web Desk 04 - News Kerala 24
December 30, 2023 : 11:35 am
in India, News
Reading Time: 1 min read
0
A A
0
നടുറോഡിൽ മേല്‍പ്പാലത്തിന് താഴെ കുടുങ്ങിയതൊരു വിമാനം! ആകെ പെട്ട് പോയ അവസ്ഥ, വീഡിയോ പുറത്ത്

പാറ്റ്ന: ബിഹാറിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന പഴയ വിമാനം റോഡിന് നടുവിൽ കുടുങ്ങി. മോത്തിഹരിയിലെ പാലത്തിനിടിയിലൂടെ കൊണ്ടുപോകുമ്പോഴാണ് വിമാനം കയറ്റിയ ലോറി പാലത്തിലിടിച്ച് കുടുങ്ങിയത്. ​ഇതോടെ ഈ മേഖലയിൽ വലിയ രീതിയിലുള്ള ഗതാ​ഗത തടസമാണ് ഉണ്ടായത്. മുംബൈയിൽനിന്നും അസമിലേക്ക് കൊണ്ടുപോവുകയായിരുന്നു വിമാനം.പിന്നീട് നാട്ടുകാരുടെയും ട്രക്ക് ഡ്രൈവർമാരുടെയും സഹായത്തോടെ വിമാന നീക്കം ചെയ്തത്. ഇന്ത്യയിൽ വിമാനം ഇത്തരത്തില്‍ വഴിയില്‍ കുടുങ്ങുന്നത് ആദ്യ സംഭവമല്ല. 2022-ൽ, ആന്ധ്രാപ്രദേശിലെ ബപ്‌തല ജില്ലയിൽ സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. ഒരു ട്രക്കിന്റെ ട്രെയിലറിൽ കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുന്നതിനിടെ ഒരു വിമാനം അണ്ടർപാസിൽ കുടുങ്ങുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജീർണിച്ച വീട്ടിൽ കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി; മരണം 2019ലെന്ന് നിഗമനം

Next Post

‘ശബരിമലയില്‍ സര്‍ക്കാരും ദേവസ്വവും പരാജയപ്പെട്ടു​’ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവി​െൻറ കത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ശബരിമലയില്‍ സര്‍ക്കാരും ദേവസ്വവും പരാജയപ്പെട്ടു​’ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവി​െൻറ കത്ത്

‘ശബരിമലയില്‍ സര്‍ക്കാരും ദേവസ്വവും പരാജയപ്പെട്ടു​’ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവി​െൻറ കത്ത്

മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്കു വെട്ടേറ്റു, ആക്രമണം ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ

മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്കു വെട്ടേറ്റു, ആക്രമണം ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെടു​പ്പ്; അ​ന്തി​മ വോ​ട്ട​ര്‍പ​ട്ടി​ക 22ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെടു​പ്പ്; അ​ന്തി​മ വോ​ട്ട​ര്‍പ​ട്ടി​ക 22ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും

പ്രവാസികൾക്ക് പരാതിപ്പെടാൻ കേരള ​െപാലീസ് എൻ.ആർ.ഐ സെൽ

പ്രവാസികൾക്ക് പരാതിപ്പെടാൻ കേരള ​െപാലീസ് എൻ.ആർ.ഐ സെൽ

നഗരസഭ കൗൺസിൽ ; ജലസംഭരണിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം വേണം

നഗരസഭ കൗൺസിൽ ; ജലസംഭരണിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം വേണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021