• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home information

പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് പ്രോഗ്രാം അപേക്ഷ 30 വരെ

by Web Desk 04 - News Kerala 24
September 18, 2022 : 4:30 pm
0
A A
0
പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് പ്രോഗ്രാം അപേക്ഷ 30 വരെ

കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായ ‘എൻഐപിഎച്ച്എം’ നടത്തുന്ന ഒരുവർഷ ‘പിജി ഡിപ്ലോമ’, 6 മാസ ഡിപ്ലോമ എന്നിവയിലെ പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. National Institute of Plant Health Management, Rajendranagar, Hyderabad- 500 030; ഫോൺ: 040-24013346, [email protected], വെബ്: https://niphm.gov.in.

PGDPHM – പിജി ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ്: അഗ്രികൾചർ, അഗ്രി & റൂറൽ ഡവലപ്മെന്റ് ഇവയൊന്നിലെ ബിഎസ്‌സി / ബിടെക് അഗ്രി എൻജിനീയറിങ് / എംഎസ്‌സി ലൈഫ് സയൻസസ് ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇനിപ്പറയുന്ന 5 മേഖലകളിലൊന്നിൽ സ്പെഷലൈസ് ചെയ്യാം. (1) ബയോകൺട്രോൾ ഇൻപുട് പ്രൊഡക്‌ഷൻ മാനേജ്മെന്റ് (2) ബയോസെക്യൂരിറ്റി ഇൻകർഷൻ മാനേജ്മെന്റ് (3) പെസ്റ്റിസൈഡ് മാനേജ്മെന്റ് (4) വെർടിബ്രേറ്റ് & സ്ട്രക്ചറൽ പെസ്റ്റ് മാനേജ്മെന്റ് (5) പ്ലാന്റ് ഹെൽത്ത് എൻജിനീയറിങ്. ഇവയിൽ പെസ്റ്റിസൈഡ് മാനേജ്മെന്റ് സ്പെഷലൈസേഷനിൽ മാത്രം കെമിസ്ട്രി ബിഎസ്‌സിക്കാർക്ക് 5 സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.

കോഴ്സ് ഫീ 75,000 രൂപ 2 ഗഡുക്കളായി അടയ്ക്കാം. താമസം സൗജന്യം. ഭക്ഷണച്ചെലവിലേക്ക് പ്രതിദിനം 240 രൂപയോളം നൽകണം. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ 2 ലക്ഷം രൂപ ഫീസടയ്ക്കണം.

·DPHM- ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ്: പ്രവേശനയോഗ്യത പിജി ഡിപ്ലോമയുടേതു തന്നെ, പക്ഷേ എംഎസ്‌സിക്കാർ അപേക്ഷിക്കേണ്ട. കോഴ്സ് ഫീ 35,000 രൂപ. താമസം സൗജന്യം. ഭക്ഷണച്ചെലവിലേക്ക് പ്രതിദിനം 240 രൂപയോളം നൽകണം. കോഴ്സ് ഏതായാലും അപേക്ഷാ ഫീ 100 രൂപ ഓൺലൈനായി അടയ്ക്കണം. ഓൺലൈൻ എഴുത്തുപരീക്ഷ ഒക്ടോബർ 7ന്. സിലക്‌ഷൻ ലിസ്റ്റ് ഒക്ടോബർ 12ന്. ക്ലാസുകൾ ഒക്ടോബർ 20നു തുടങ്ങും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസവരാജ ബൊമ്മെയെ കണ്ട് പിണറായി വിജയൻ; സില്‍വര്‍ലൈന്‍ ചര്‍ച്ചയായില്ല

Next Post

ആ ഭാ​ഗ്യവാൻ അനൂപ്, 25 കോടിയിൽ ഭാഗ്യശാലിക്ക് എത്ര കിട്ടും ?

Related Posts

ഉദ്യോഗാര്‍ത്ഥികളേ ജാഗ്രത പാലിക്കുക; വ്യാജസീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, മുന്നറിയിപ്പ്

തട്ടിപ്പിൽ വീഴരുത്,സിബിഐയുടെ പേരില്‍ സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കണം,പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

August 9, 2024
ഒരു ദിവസം എത്ര മുട്ടയുടെ വെള്ള കഴിക്കാം?

ഒരു ദിവസം എത്ര മുട്ടയുടെ വെള്ള കഴിക്കാം?

July 1, 2024
ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

മൊബൈൽ നമ്പർ പോർട്ടിങ് ഇനി പഴയപോലെ എളുപ്പമാവില്ല; നിങ്ങളറിയേണ്ടത്

July 1, 2024
പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, രണ്ട് പാൻ കാർഡുണ്ടോ? പിഴ ഉറപ്പാണ്

ആദായനികുതി റിട്ടേൺ ഫയൽ ചെയ്തോ? ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പിടി വീഴും

June 30, 2024
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം

ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും; പിഴ നൽകേണ്ടത് എത്ര?

June 30, 2024
ബാങ്ക് ഇടപാടുകളെയും ബാധിക്കും; പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇതാണ്

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം എങ്ങനെ തീർക്കാം

June 15, 2024
Next Post
‘അടിച്ചു മോളേ…’ ; 25 കോടിയുടെ തിരുവോണം ബംപർ ഈ നമ്പറിന്

ആ ഭാ​ഗ്യവാൻ അനൂപ്, 25 കോടിയിൽ ഭാഗ്യശാലിക്ക് എത്ര കിട്ടും ?

പാമ്പാടിയിൽ നാട്ടുകാരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പാമ്പാടിയിൽ നാട്ടുകാരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഷാരൂഖ് ഖാന്‍റെ മകളുടെ ‘ഡ്യൂപ്’; ഫോട്ടോയ്ക്ക് രണ്ടഭിപ്രായം

ഷാരൂഖ് ഖാന്‍റെ മകളുടെ 'ഡ്യൂപ്'; ഫോട്ടോയ്ക്ക് രണ്ടഭിപ്രായം

കൂളിമാട് പാലം: ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുഹമ്മദ് റിയാസ്

കൂളിമാട് പാലം: ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുഹമ്മദ് റിയാസ്

വെട്ടിക്കുറച്ച ശമ്പളം തിരിച്ചു നൽകും; മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ സമരം പിൻവലിച്ചു

വെട്ടിക്കുറച്ച ശമ്പളം തിരിച്ചു നൽകും; മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ സമരം പിൻവലിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In