• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്ലസ്‌‌വൺ: ആശങ്കകൾക്ക് വിരാമം; മലപ്പുറത്ത് 53 താൽകാലിക ബാച്ചുകൾ

by Web Desk 04 - News Kerala 24
July 26, 2023 : 5:21 pm
0
A A
0
പ്ലസ്‌‌വൺ: ആശങ്കകൾക്ക് വിരാമം; മലപ്പുറത്ത് 53 താൽകാലിക ബാച്ചുകൾ

മലപ്പുറം> ആരോപണങ്ങളും ആശങ്കകളും ഇനിയില്ല. എസ്എസ്എൽസി പരീക്ഷ വിജയിച്ചവർക്ക്‌ അരികിൽതന്നെ ഉപരിപഠനം സാധ്യമാക്കി സർക്കാർ മലപ്പുറം ജില്ലയിൽ കൂടുതൽ സീറ്റ്‌ ഒരുക്കുന്നു. 53 താൽകാലിക ബാച്ചുകളാണ്‌ ജില്ലയിൽ അനുവദിച്ചത്‌. സംസ്ഥാനത്തുതന്നെ കൂടുതൽ ബാച്ചുകൾ അനുവദിച്ചതും മലപ്പുറത്താണ്‌. ആകെ അനുവദിച്ച 97 ൽ 53ഉം മലപ്പുറത്തിനാണ്.ജില്ലയിലെ വിവിധ താലൂക്കുകളിലായി 27 സർക്കാർ സ്‌കൂളുകളിലും 26 എയ്‌ഡഡ്‌ (മൈനോരിറ്റി/ജനറൽ) സ്‌കൂളിലുമായി 53 ബാച്ചുകളാണ്‌ അനുവദിച്ചത്‌. സയൻസ്‌– 4, കൊമേഴ്‌സ്‌– 17, ഹ്യുമാനിറ്റീസ്‌– 32 എന്നിങ്ങനെയാണ്‌ അനുവദിച്ച കോഴ്‌സുകളുടെ കണക്ക്‌.

ആദ്യം 14 ബാച്ചുകൾ

ഈ വർഷം ആദ്യം തന്നെ വിവിധ ജില്ലകളിൽ നിന്ന് 14 ബാച്ചുകൾ മലപ്പുത്തേക്ക് മാറ്റി അനുവദിച്ചിരുന്നു. ഇതിൽ 12 സയൻസ് ബാച്ചുകളും 2 ഹ്യുമാനിറ്റീസ് ബാച്ചുകളും ഉൾപ്പെടും. ഈ അധ്യയന വർഷം ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക്‌ നൽകിയ 30 ശതമാനവും എയ്‌ഡഡ്‌ മേഖലയിലെ 20 ശതമാനവും മാർജിനൽ സീറ്റ്‌ വർധനവിനും പുറമെയാണ്‌ 14 അധിക ബാച്ചുകൾ കൂടി അനുവദിച്ചത്‌. 2021ൽ 13 ബാച്ചുകളാണ്‌ അനുവദിച്ചത്‌. സയൻസ്‌- നാല്, ഹ്യുമാനിറ്റീസ്‌- ഒമ്പത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പുർ വിഷയം രാജ്യസഭയിൽ ഉന്നയിച്ച്‌ ജോൺ ബ്രിട്ടാസ്‌; കേന്ദ്രസർക്കാർ സമീപനം മാറ്റണം

Next Post

ഇ ഡി ഡയറക്‌ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം: കേന്ദ്രം സുപ്രീംകോടതിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇ ഡി ഡയറക്‌ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം: കേന്ദ്രം സുപ്രീംകോടതിയിൽ

ഇ ഡി ഡയറക്‌ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം: കേന്ദ്രം സുപ്രീംകോടതിയിൽ

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

കൊച്ചിയിൽ ജെെവമാലിന്യപ്ലാൻറ്: ബിപിസിഎല്ലിന് അനുമതി

കൊച്ചിയിൽ ജെെവമാലിന്യപ്ലാൻറ്: ബിപിസിഎല്ലിന് അനുമതി

പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരുക്ക്

പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരുക്ക്

കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുമെന്ന് ഉറപ്പ്‍ ലഭിച്ചതായി കെ. സുരേന്ദ്രൻ

കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുമെന്ന് ഉറപ്പ്‍ ലഭിച്ചതായി കെ. സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In