• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അലക്കുന്നതിനിടെ കാൽവഴുതി വീണു; പ്ലസ് ‌ടു വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു

by Web Desk 04 - News Kerala 24
January 1, 2023 : 6:57 am
in Kerala, News
Reading Time: 1 min read
0
A A
0
അലക്കുന്നതിനിടെ കാൽവഴുതി വീണു; പ്ലസ് ‌ടു വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു

കൽപ്പറ്റ: പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ മുങ്ങി മരിച്ചു. വയനാട് പുൽപ്പള്ളി പ്രിയദർശിനി കോളനിയിലെ ആദിത്യയാണ് മരിച്ചത്. ചേകാടി പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. അലക്കുന്നതിനിടെ പുഴയിലേക്ക് കാൽവഴുതി വീണെന്നാണ് വിവരം. പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദിത്യ.

ഡിസംബര് 24ന് ആലപ്പുഴയില്‍ എൻജിനീയറിങ് വിദ്യാർഥി പുഴയില്‍ മുങ്ങി മരിച്ചിരുന്നു. തൃക്കുന്നപ്പുഴ (ഷഹീം മൻസിൽ ) കൊന്നപ്പറമ്പിൽ വടക്കതിൽ ഹാരിസ് – ജെസ്‌നി ദമ്പതികളുടെ മകൻ ഹാനി ഹാരിസ് ( ഇജാസ് 18) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ദാരുണ മരണം സംഭവിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കൊല്ലം- ആലപ്പുഴ ജലപാതയിൽ തൃക്കുന്നപ്പുഴ സ്പിൽവേക്ക് സമീപത്തുള്ള കടവിൽ നിന്നും മറുകരയിലേക്ക് നീന്തുന്നതിനിടയിൽ ഹാനി ഹാരിസ് മുങ്ങി താഴുകയായിരുന്നു. കൂട്ടുകാര്‍ നീന്തി രക്ഷപ്പെട്ടു. നാട്ടുകാര്‍ ഓടിയെത്തി ഹാനിയെ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കം നടത്തി. സഹോദരി: ഹന ഹാരിസ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഎമ്മിന്‍റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ, നേതാക്കൾ വീടുകളിലേക്ക് എത്തും

Next Post

ഭാര്യയെ കൊല്ലാനുള്ള മാർ​ഗം ​ഗൂ​ഗിളിൽ തിരഞ്ഞു, പിന്നാലെയുണ്ടായത് നാടിനെ നടുക്കിയ ക്രൂര കൊല; ഭർത്താവ് അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാര്യയെ കൊല്ലാനുള്ള മാർ​ഗം ​ഗൂ​ഗിളിൽ തിരഞ്ഞു, പിന്നാലെയുണ്ടായത് നാടിനെ നടുക്കിയ ക്രൂര കൊല; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊല്ലാനുള്ള മാർ​ഗം ​ഗൂ​ഗിളിൽ തിരഞ്ഞു, പിന്നാലെയുണ്ടായത് നാടിനെ നടുക്കിയ ക്രൂര കൊല; ഭർത്താവ് അറസ്റ്റിൽ

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു; പ്രതി അറസ്റ്റില്‍

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു; പ്രതി അറസ്റ്റില്‍

അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയയിലെ പ്രധാന കണ്ണി കോഴിക്കോട് പിടിയിൽ

അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയയിലെ പ്രധാന കണ്ണി കോഴിക്കോട് പിടിയിൽ

മുക്കുപണ്ടം പണയംവെച്ച് പണം തട്ടി; ജൂവലറി ഉടമയ്ക്ക് വാഹനം വിട്ടുനൽകി തലയൂരി

മുക്കുപണ്ടം പണയംവെച്ച് പണം തട്ടി; ജൂവലറി ഉടമയ്ക്ക് വാഹനം വിട്ടുനൽകി തലയൂരി

2023ല്‍ ഭയക്കേണ്ടത് കോവിഡിനെ അല്ല; മറിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രോഗത്തെ

2023ല്‍ ഭയക്കേണ്ടത് കോവിഡിനെ അല്ല; മറിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രോഗത്തെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021