• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആരോഗ്യ സംരക്ഷണവും ആത്മീയതയും ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ -പ്രധാനമന്ത്രി

by Web Desk 04 - News Kerala 24
August 24, 2022 : 8:54 pm
in India, News
0
A A
0
ആരോഗ്യ സംരക്ഷണവും ആത്മീയതയും ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ -പ്രധാനമന്ത്രി

ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ആത്മീയതയും ആരോഗ്യ സംരക്ഷണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള 2,600 കിടക്കകളും 81 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളുമുള്ള അമൃത ആശുപത്രി ലോകനിലവാരമുള്ള ചികിത്സ വാഗ്ദാനം ചെയ്യുന്നു. 150 സീറ്റുകളുള്ള റസിഡൻഷ്യൽ എം.ബി.ബി.എസ് പ്രോഗ്രാം, നഴ്സിങ് കോളജ്, കോളജ് ഫോർ അലെഡ് ഹെൽത്ത് സയൻസ് എന്നിവയും 130 ഏക്കറിൽ ഒരുക്കിയ അമൃത കാമ്പസിൽ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത ബിൽഡിങ് ഹെൽത്ത് കെയർ പ്രൊജക്ടാണെന്ന് അധികൃതർ അറിയിച്ചു.

500 കിടക്കകളുള്ള ആശുപത്രി അഞ്ച് വര്‍ഷത്തിനുള്ളില്‍ 2600 കിടക്കകളാക്കി വർധിപ്പിക്കും. ഏഴ് നിലകളുള്ള ഗവേഷണ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. ആറ് വര്‍ഷമെടുത്താണ് രാജ്യതലസ്ഥാനത്തോടു ചേര്‍ന്ന ഫരീദാബാദ് നഗരത്തില്‍ ആശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. സ്‌നേഹം, ത്യാഗം, കാരുണ്യം എന്നിവയുടെ പര്യായമാണ് അമൃതാനന്ദമയിയെന്ന് പ്രധാനമന്ത്രി ഉദ്ഘാടനവേളയില്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബി.ജെ.പിയെ പിഴുതെറിഞ്ഞില്ലെങ്കിൽ ഭരണഘടനയെ രക്ഷിക്കാനാകില്ല -യെച്ചൂരി

Next Post

ഗവർണർ സർവകലാശാലകളുടെ അന്തകനായി: എം വി ജയരാജൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗവർണർ സർവകലാശാലകളുടെ അന്തകനായി: എം വി ജയരാജൻ

ഗവർണർ സർവകലാശാലകളുടെ അന്തകനായി: എം വി ജയരാജൻ

ആറ് മാസത്തിനിടെ കൊച്ചിയിലെത്തിച്ചത് നാലരകിലോ എംഡിഎംഎ; നൈജീരിയൻ പൗരൻ പിടിയിൽ

ആറ് മാസത്തിനിടെ കൊച്ചിയിലെത്തിച്ചത് നാലരകിലോ എംഡിഎംഎ; നൈജീരിയൻ പൗരൻ പിടിയിൽ

‘ഭക്ഷണത്തിൽ എന്തോ കലർത്തിയ പോലെ, അവൾ പറഞ്ഞു’, ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്‍റെ മരണം കൊലപാതകമെന്ന് സഹോദരി

'ഭക്ഷണത്തിൽ എന്തോ കലർത്തിയ പോലെ, അവൾ പറഞ്ഞു', ബിജെപി നേതാവ് സൊനാലി ഫോഗട്ടിന്‍റെ മരണം കൊലപാതകമെന്ന് സഹോദരി

നായയുടെ കുര സഹിക്കാനാവുന്നില്ലെന്ന് അയല്‍ക്കാര്‍; ഒടുവില്‍ പ്രവാസി ഉടമസ്ഥന്‍ ജയിലില്‍!

നായയുടെ കുര സഹിക്കാനാവുന്നില്ലെന്ന് അയല്‍ക്കാര്‍; ഒടുവില്‍ പ്രവാസി ഉടമസ്ഥന്‍ ജയിലില്‍!

‘ലക്ഷ്യമിട്ടത് ഇന്ത്യന്‍ സൈന്യത്തെ, പാക് കേണല്‍ 30,000 രൂപ നല്‍കി’; ചാവേറായ ഭീകരന്‍റെ വെളിപ്പെടുത്തല്‍

'ലക്ഷ്യമിട്ടത് ഇന്ത്യന്‍ സൈന്യത്തെ, പാക് കേണല്‍ 30,000 രൂപ നല്‍കി'; ചാവേറായ ഭീകരന്‍റെ വെളിപ്പെടുത്തല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021