• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പേരാമ്പ്രയിൽ പേപ്പട്ടി വിദ്യാർത്ഥിയേയും വളർത്തുമൃഗങ്ങളേയും കടിച്ചു

by Web Desk 04 - News Kerala 24
October 18, 2022 : 7:51 pm
in Kerala, News
Reading Time: 1 min read
0
A A
0
പേരാമ്പ്രയിൽ പേപ്പട്ടി വിദ്യാർത്ഥിയേയും വളർത്തുമൃഗങ്ങളേയും കടിച്ചു

പേരാമ്പ്ര :ഹൈസ്കൂൾ പരിസരം, എരവട്ടൂർ, പാറപ്പുറം ഭാഗങ്ങളിൽ പേപ്പട്ടി വിദ്യാർത്ഥിയേയും വളർത്തുമൃഗങ്ങളേയും കടിച്ചു. ഹൈസ്കൂളിനു സമീപത്തെ കൊല്ലിയിൽ റെജിയുടെ മകൾ അമയ റെജി (17)ക്കാണ് ചൊവ്വാഴ്ച രാവിലെ കടിയേറ്റത്. അമയ മുറ്റമടിക്കുന്ന സമയത്താണ് പട്ടി ഓടി വന്ന് ഇരു കൈകൾക്കും കടിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

പാറപ്പുറത്ത് കുറ്റി വയൽ ഫിറോസിന്റെ പശുവിനും എരവട്ടൂർ വി. പി. ബാബുവിന്റെ താറാവിനും കടിയേറ്റു. നിരവധി തെരുവ് പട്ടികളേയും വളർത്തുമൃഗങ്ങളേയും പേപ്പട്ടി കടിച്ചിട്ടുണ്ട്.

ചേർമലയിൽ വീട്ടു മുറ്റത്ത് നിന്ന് വിദ്യാർത്ഥിനി പേപ്പട്ടിയുടെ ആക്രമത്തിനിരയാവുകയും പൈതോത്ത്,പാറപ്പുറം തുടങ്ങിയ മേഖലകളിൽ വളർത്തു മൃഗങ്ങളെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്തതോടെ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരിക്കുകയാണെന്ന് വാർഡ് മെംബർ അർജുൻ കറ്റയാട്ട് പറഞ്ഞു. ജനങ്ങളുടെ സ്വൈര്യവിഹാരത്തിനു ഭീഷണിയായി പേപ്പട്ടികൾ വിലസുമ്പോൾ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും ഒഴിഞ്ഞു മാറുന്നത് അപഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവർണർ പ്രവർത്തിക്കേണ്ടത് സർക്കാർ നിർദേശമനുസരിച്ചെന്ന് മുഖ്യമന്ത്രി

Next Post

പ്രധാനമന്ത്രി ബലാത്സംഗികൾക്കൊപ്പം; ബിൽക്കിസ് ബാനു പ്രതികളെ വിട്ടയച്ചതിനെതിരെ രാഹുൽ ഗാന്ധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രധാനമന്ത്രി ബലാത്സംഗികൾക്കൊപ്പം; ബിൽക്കിസ് ബാനു പ്രതികളെ വിട്ടയച്ചതിനെതിരെ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ബലാത്സംഗികൾക്കൊപ്പം; ബിൽക്കിസ് ബാനു പ്രതികളെ വിട്ടയച്ചതിനെതിരെ രാഹുൽ ഗാന്ധി

എന്‍ഡോസള്‍ഫാന്‍: അവ്യക്തതകളില്ല, സർക്കാർ ഉറപ്പുകള്‍ പൂര്‍ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍: അവ്യക്തതകളില്ല, സർക്കാർ ഉറപ്പുകള്‍ പൂര്‍ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്ട് വ്യാജ വാറ്റുകേന്ദ്രങ്ങൾ എക്സൈസ് കണ്ടെത്തി; 940 ലിറ്റർ വാഷ് നശിപ്പിച്ചു

കോഴിക്കോട്ട് വ്യാജ വാറ്റുകേന്ദ്രങ്ങൾ എക്സൈസ് കണ്ടെത്തി; 940 ലിറ്റർ വാഷ് നശിപ്പിച്ചു

ദയാബായിയുടെ സമരത്തോട് അനുഭാവപൂർവ സമീപനം: മുഖ്യമന്ത്രി

ദയാബായിയുടെ സമരത്തോട് അനുഭാവപൂർവ സമീപനം: മുഖ്യമന്ത്രി

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021