• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചൈനയിൽ കുട്ടികളിൽ ന്യുമോണിയ കേസുകൾ വർദ്ധിക്കുന്നു

by Web Desk 06 - News Kerala 24
November 23, 2023 : 1:42 pm
0
A A
0
ചൈനയിൽ കുട്ടികളിൽ ന്യുമോണിയ കേസുകൾ വർദ്ധിക്കുന്നു

ചൈന: ചൈനയിൽ നിഗൂഢമായ ന്യൂമോണിയ കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൈനയിൽ നിന്ന് ഔദ്യോഗികമായി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടർന്നുപിടിക്കുന്നത്.  രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതായി വിദ​ഗ്ധർ പറയുന്നു. ബീജിംഗ് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ട സാഹചര്യമാണുള്ളത്. ഇതോടെ ചൈനയിലെ ആശുപത്രികൾ രോഗബാധിതരായ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനകം ബീജിങിലെ പല സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.

കൊവിഡ് 10 നിയന്ത്രണങ്ങൾ നീക്കിയത് ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ (സാധാരണയായി ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ ബാക്ടീരിയൽ അണുബാധ), റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV), തുടങ്ങിയ രോ​ഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി ചൈനീസ് അധികൃതർ പറയുന്നു.
ഒക്‌ടോബർ പകുതി മുതൽ വടക്കൻ ചൈനയിൽ ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങൾ മുൻ മൂന്ന് വർഷങ്ങളിലെ  കാലയളവിനെ അപേക്ഷിച്ച് വർധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ലോകാരോഗ്യസംഘടന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചൈനയ്ക്ക് ലോകാരോഗ്യസംഘടന നൽകിയ നിർദേശം ഇങ്ങനെ…

മുൻകരുതലുകൾ എന്തൊക്കെ?…

വാക്സിനേഷൻ എടുക്കുക.
അസുഖമുള്ളവരിൽ നിന്ന് അകലം പാലിക്കുക.
അസുഖം വരുമ്പോൾ വീട്ടിൽ തന്നെ തുടരുക.
പരിശോധനയും ആവശ്യാനുസരണം വൈദ്യസഹായവും തേടുക.
മാസ്കുകൾ ധരിക്കുക.
നല്ല വായുസഞ്ചാരം ഉറപ്പാക്കുക.
ഇടയ്ക്കിടെ കെെകൾ കഴുകുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കേസ് അട്ടിമറിക്കാൻ സിപിഎംകോൺഗ്രസ് ശ്രമം, കേന്ദ്രഏജൻസികളെ സമീപിക്കുമെന്ന് ബിജെപി

Next Post

മലപ്പുറത്ത് 3 സ്ത്രീകളെ കുറുനരി കടിച്ചു, കുറുനരിയെ നായകൾ കടിച്ചുകൊന്നു; പേവിഷബാധ സ്ഥിരീകരിച്ചു, ജാഗ്രതാനിർദേശം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മലപ്പുറത്ത് 3 സ്ത്രീകളെ കുറുനരി കടിച്ചു, കുറുനരിയെ നായകൾ കടിച്ചുകൊന്നു; പേവിഷബാധ സ്ഥിരീകരിച്ചു, ജാഗ്രതാനിർദേശം

മലപ്പുറത്ത് 3 സ്ത്രീകളെ കുറുനരി കടിച്ചു, കുറുനരിയെ നായകൾ കടിച്ചുകൊന്നു; പേവിഷബാധ സ്ഥിരീകരിച്ചു, ജാഗ്രതാനിർദേശം

സൂര്യയുടെ പിറന്നാൾ ആഘോഷം; ഫ്ലെക്സ് വയ്ക്കുന്നതിനിടെ ഷോക്കേറ്റ് രണ്ടുമരണം

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കനത്ത മഴയിൽ തലസ്ഥാനം വെള്ളത്തിൽ, 500ലേറെ വീടുകളിൽ വെള്ളംകയറി

എഎസ്ഐയെ മര്‍ദ്ദിച്ച് നാട്ടുകാര്‍; അക്രമം മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതോടെ

എഎസ്ഐയെ മര്‍ദ്ദിച്ച് നാട്ടുകാര്‍; അക്രമം മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതോടെ

കൈവിരലിലെ തൊലി അടർത്തി സുഹൃത്തിന്റെ വിരലിൽ വെച്ചുപിടിപ്പിച്ചു; പരീക്ഷ തട്ടിപ്പിന് യുവാവിന്റെ ശ്രമം പൊളിഞ്ഞു

ആയിരത്തോളം പേരുടെ വിരലടയാളം ശേഖരിച്ച് ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനങ്ങളിലൂടെ പണം തട്ടി; 6 പേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In