• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അതിജീവിതയെ പ്രതി തന്നെ വിവാഹം ചെയ്തു; പോക്സോ കേസ് റദ്ദാക്കി

by Web Desk 04 - News Kerala 24
September 27, 2023 : 11:37 am
in Kerala, News
Reading Time: 1 min read
0
A A
0
അതിജീവിതയെ പ്രതി തന്നെ വിവാഹം ചെയ്തു; പോക്സോ കേസ് റദ്ദാക്കി

കൊച്ചി ∙ പോക്‌സോ കേസിലെ അതിജീവിതയെ പിന്നീടു പ്രതി വിവാഹം കഴിച്ച സാഹചര്യത്തിൽ പ്രോസിക്യൂഷൻ നടപടി തുടരുന്നതിൽ പ്രയോജനമില്ലെന്നു വിലയിരുത്തി ഹൈക്കോടതി കേസ് റദ്ദാക്കി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാൻ കൊല്ലം പത്തനാപുരം കുണ്ടയം സ്വദേശി നൽകിയ ഹർജയിലാണു ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടത്.പ്ലസ് ടു വിദ്യാർഥിനിയായിരിക്കെയും പിന്നീടു പ്രായപൂർത്തിയായതിനുശേഷം 2019ലും ഹർജിക്കാരൻ പീഡിപ്പിച്ചെന്നു പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പത്തനാപുരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിപ്പോൾ പുനലൂർ പോക്സോ കോടതിയുടെ പരിഗണനയിലാണ്.ഇതിനിടെ ജൂൺ അഞ്ചിന് ഇരുവരും വിവാഹിതരായി. ഇരുവരും ഭാര്യാഭർത്താക്കന്മാരായി കഴിയുകയാണെന്നു പ്രോസിക്യൂഷനും വ്യക്തമാക്കി. തുടർന്നാണു പത്തനാപുരം പൊലീസ് റജിസ്റ്റർ ചെയ്ത കേസും പുനലൂർ പോക്സോ കോടതിയിലെ തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്; നാലാം സ്വർണം

Next Post

ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ ഷാരോണിന്റെ കുടുംബം; ‘സർക്കാർ അഭിഭാഷകൻ അലംഭാവം കാട്ടി’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ ഷാരോണിന്റെ കുടുംബം; ‘സർക്കാർ അഭിഭാഷകൻ അലംഭാവം കാട്ടി’

ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ ഷാരോണിന്റെ കുടുംബം; ‘സർക്കാർ അഭിഭാഷകൻ അലംഭാവം കാട്ടി’

യുവാവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടത്തിയത് വിഷപ്പാമ്പുകളും കാട്ടുപൂച്ചകളും; പിടികൂടി സിഐഡി

യുവാവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടത്തിയത് വിഷപ്പാമ്പുകളും കാട്ടുപൂച്ചകളും; പിടികൂടി സിഐഡി

തൃത്താലയിൽ രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു

തൃത്താലയിൽ രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളുടെ ഫ്ലാറ്റില്‍ തീപിടിത്തം; മകൻ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളുടെ ഫ്ലാറ്റില്‍ തീപിടിത്തം; മകൻ പൊലീസ് കസ്റ്റഡിയിൽ

‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’: 2029ൽ നടപ്പാക്കാമെന്ന്‌ നിയമ കമീഷൻ

‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’: 2029ൽ നടപ്പാക്കാമെന്ന്‌ നിയമ കമീഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021