• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എ.ഐക്ക് പുറമെ പൊലീസിന്റെ കാമറയും; വ്യാപകമായി പിഴയീടാക്കുന്നതായി പരാതി

by Web Desk 04 - News Kerala 24
December 6, 2023 : 12:02 pm
in Kerala, News
0
A A
0
എ.ഐക്ക് പുറമെ പൊലീസിന്റെ കാമറയും; വ്യാപകമായി പിഴയീടാക്കുന്നതായി പരാതി

പന്തളം: എ.ഐ കാമറക്ക് പുറമെ, പൊലീസിന്റെ കാമറയും. പന്തളം അടൂർ മേഖലയിൽ പൊലീസ് വ്യാപകമായി വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പിഴ ചുമത്തുന്നതായി പരാതി. എന്നാൽ, നിയമം പാലിച്ച് വാഹനം ഓടിക്കുന്നവർക്കും പിഴ നൽകുന്നവെന്നാണ് ആക്ഷേപം.

പൊലീസ് നേരിട്ട് വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പിഴയീടാക്കാൻ നല്‍കുന്ന നോട്ടീസുകളിലും ഗുരുതരപിഴവുകള്‍. എ.ഐ കാമറകളില്‍നിന്ന് വാഹന ഉടമകള്‍ക്ക്, പിഴയീടാക്കുന്നതിന് തെറ്റായി നോട്ടീസുകള്‍ ലഭിക്കുന്നത് വിവാദമാകുന്നതിന് പിന്നാലെയാണിത്. ശരിയായ രേഖകളുള്ള വാഹന ഉടമകള്‍ക്കുപോലും കാലാവധി കഴിഞ്ഞെന്നും തെറ്റായദിശയില്‍ പാര്‍ക്ക് ചെയ്തെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് പിഴയീടാക്കാന്‍ പൊലീസ് നോട്ടീസ് അയക്കുന്നത്.
സാധാരണക്കാരില്‍നിന്ന് പണം പിഴിയാന്‍ പുതിയ മാര്‍ഗമാകുകയാണ് പൊലീസ് നടപടി. എം.സി റോഡിലും ഉപറോഡുകളിലും ഹൈവേ പൊലീസിന്റെയും അടൂർ, പന്തളം പൊലീസിന്റെയും ഇത്തരം നടപടികളിൽ ഇരയാകുന്നത് ഇരുചക്രവാഹനക്കാരാണ്.

ഒരാഴ്ചക്കുള്ളിൽ യുവാവിന് ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചതിന് 500 രൂപ പിഴയടക്കാന്‍ പൊലീസിന്റെ നോട്ടീസ് ലഭിച്ചത്. എന്നാൽ, ഗതാഗതനിയമങ്ങൾ പാലിച്ചാണ് ബൈക്ക് ഓടിക്കുന്നതെന്നാണ് യുവാവിന്റെ പ്രതികരണം. പൊലീസ് നിരന്തരമായി ഇരുചക്രവാഹനം ഓടിക്കുന്നവരെ വേട്ടയാടുകയാണ്.

കാമറയില്ലാത്ത സ്ഥലങ്ങളിലാണ് പ്രധാനമായും വാഹനങ്ങളുടെ ഫോട്ടോ പൊലീസ് പകര്‍ത്തുന്നത്. വാഹനം നിര്‍ത്തിയുള്ള പരിശോധന കുറവാണ്. ഫോട്ടോയെടുത്ത്, പിഴയടക്കാന്‍ നോട്ടീസ് അയക്കുന്നതാണ് പൊലീസിന്റെ ഇപ്പോഴത്തെ രീതി. പിഴയടക്കാനുള്ള നോട്ടീസ് എത്തുമ്പോഴാണ് പലരും അറിയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്ര വിവേചനം ചോദ്യംചെയ്യാൻ പോലും യു.ഡി.എഫ് തയാറാകുന്നില്ല -മുഖ്യമന്ത്രി

Next Post

മോഹിനിയാട്ടത്തിന് 50,000 രൂപ; സബ് ജില്ല കലോത്സവത്തിന് കോഴ ചോദിച്ചതായി പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോഹിനിയാട്ടത്തിന് 50,000 രൂപ; സബ് ജില്ല കലോത്സവത്തിന് കോഴ ചോദിച്ചതായി പരാതി

മോഹിനിയാട്ടത്തിന് 50,000 രൂപ; സബ് ജില്ല കലോത്സവത്തിന് കോഴ ചോദിച്ചതായി പരാതി

റിട്ട.സി.ഐയുടെ മരണം വാഹനാപകടത്തെ തുടർന്ന് ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

റിട്ട.സി.ഐയുടെ മരണം വാഹനാപകടത്തെ തുടർന്ന് ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഹാഫിസ് സഈദിന്റെ വലംകൈയായിരുന്ന ലഷ്‍കർ ഭീകരൻ വെടിയേറ്റ് മരിച്ചു

ഹാഫിസ് സഈദിന്റെ വലംകൈയായിരുന്ന ലഷ്‍കർ ഭീകരൻ വെടിയേറ്റ് മരിച്ചു

നിലമ്പൂരിൽ സമരം നടത്തുന്ന ആദിവാസികൾ മണ്ഡലത്തിൽ ഉള്ളവരല്ലെന്ന് പി.വി. അൻവർ

നിലമ്പൂരിൽ സമരം നടത്തുന്ന ആദിവാസികൾ മണ്ഡലത്തിൽ ഉള്ളവരല്ലെന്ന് പി.വി. അൻവർ

കോട്ടക്കൽ നഗരസഭയിൽ മുസ്ലിംലീഗിന് ഭരണം നഷ്ടമായി

കോട്ടക്കൽ നഗരസഭയിൽ മുസ്ലിംലീഗിന് ഭരണം നഷ്ടമായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021