• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോലീസ് പിന്തുടർന്ന യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവ്

by Web Desk 01 - News Kerala 24
February 8, 2022 : 7:30 pm
in Kerala, News
Reading Time: 1 min read
0
A A
0
പോലീസ് പിന്തുടർന്ന യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവ്

കൊച്ചി : കോട്ടയം കുമരകത്ത് പോലീസ് പിന്തുടർന്ന യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഐ ജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചു. മരിച്ച ജിജോ ആന്റണിയുടെ പിതാവിന്റെ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

അതേസമയം ജില്ലയ്ക്ക് പുറത്തുനിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ വർഷം നവംബർ ഏഴിനാണ് കുമരകത്തെ ബാർ ഹോട്ടലിന് പിറകിലുള്ള കനാലിൽ ജിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിജോ ബാർ ഹോട്ടലിന് പിറകിലേക്ക് പോകുമ്പോൾ പിന്നാലെ നാല് പോലീസുകാർ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതേത്തുടർന്നാണ് മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില ഉയര്‍ന്നേക്കാമെന്ന് വിലയിരുത്തല്‍

Next Post

കൊവിഡ് ഡ്യൂട്ടിക്കെത്തിയില്ല ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ പിരിച്ചുവിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊവിഡ് ഡ്യൂട്ടിക്കെത്തിയില്ല ;  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ പിരിച്ചുവിട്ടു

കൊവിഡ് ഡ്യൂട്ടിക്കെത്തിയില്ല ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ പിരിച്ചുവിട്ടു

ജിഡിപി 147.5 ലക്ഷം കോടിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ജിഡിപി 147.5 ലക്ഷം കോടിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

വയനാട് ജില്ലയില്‍  1504 പേര്‍ക്ക് കൂടി കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി സഹായം തേടി; മലമ്പുഴ മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സൈന്യമെത്തുന്നു

മുഖ്യമന്ത്രി സഹായം തേടി; മലമ്പുഴ മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സൈന്യമെത്തുന്നു

വീണ്ടും വിക്ഷേപണത്തിന് തയ്യാറെടുത്ത് ഇസ്രൊ ; പിഎസ്എൽവി സി 52 വിക്ഷേപണം ഫെബ്രുവരി 14ന്

വീണ്ടും വിക്ഷേപണത്തിന് തയ്യാറെടുത്ത് ഇസ്രൊ ; പിഎസ്എൽവി സി 52 വിക്ഷേപണം ഫെബ്രുവരി 14ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021