• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീട്ടിൽ നിധിയുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌ പണം തട്ടി; 8 പേർക്കെതിരെ കേസ്‌

by Web Desk 04 - News Kerala 24
February 17, 2023 : 8:31 pm
0
A A
0
വീട്ടിൽ നിധിയുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌ പണം തട്ടി; 8 പേർക്കെതിരെ കേസ്‌

പയ്യന്നൂർ> വീട്ടിൽ നിധിയുണ്ടെന്നും അതെടുത്ത് നൽകാമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി വീട്ടമ്മയുടെ പരാതി. പയ്യന്നൂർ കാറമേലിലെ കൊവ്വൽ മൂപ്പന്റകത്ത് ജമീലയുടെ പരാതിയിൽ എട്ട് പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. ചെറുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തെ എം ടി പി റഷീദ്, മാതാവ് സൈനബ, ഭാര്യ അഷിഫ, സഹോദരങ്ങളായ ഷർഫിദ്ദീൻ, ഷംസു, നിസാം, വയനാട്ടിലെ ഉസ്‌താദ് അബുഹന്ന, കാസർകോട് സ്വദേശിയായ തങ്ങൾ എന്നിവർക്കെതിരെയാണ് കേസ്.

ഉമ്മയുടെ പേരിൽ പടന്നയിലുള്ള സ്വത്ത് വിൽപ്പനയുമായി ബന്ധപ്പെട്ടാണ് റഷീദിനെ പരിചയപ്പെടുന്നതെന്ന്‌ പരാതിയിൽ പറയുന്നു. വീട്ടിൽ സ്ഥിരമായി പാമ്പുശല്യമുള്ള കാര്യം ഇയാളോട്‌ പറഞ്ഞിരുന്നു. വീട്ടിൽ നിധിയുണ്ടാകുമെന്നും അതിനാലാണ് പാമ്പുകൾ ഉണ്ടാകുന്നതെന്നും നിധിയെടുക്കാൻ സഹായിക്കാമെന്നും വിശ്വസിപ്പിച്ച് റഷീദും കൂട്ടാളികളും പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്‌ ജമീലയുടെ പരാതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമാനില്‍ ബസ് അപകടം; നാലുപേർ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

Next Post

ട്രെയിൻ ടിക്കറ്റിന്‌ കേരളത്തിന്‌ 88 എടിവിഎമ്മുകൾ കൂടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ട്രെയിൻ ടിക്കറ്റിന്‌ കേരളത്തിന്‌ 88 എടിവിഎമ്മുകൾ കൂടി

ട്രെയിൻ ടിക്കറ്റിന്‌ കേരളത്തിന്‌ 88 എടിവിഎമ്മുകൾ കൂടി

മലപ്പുറം, കോട്ടയം ജില്ലകള്‍ക്കായി ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് 15 ന്

മലപ്പുറം, കോട്ടയം ജില്ലകള്‍ക്കായി ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് 15 ന്

‘ബെല്‍റ്റില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം’, നെടുമ്പാശേരിയിൽ യുവാവ് കസ്റ്റംസിന്‍റെ പിടിയില്‍

'ബെല്‍റ്റില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം', നെടുമ്പാശേരിയിൽ യുവാവ് കസ്റ്റംസിന്‍റെ പിടിയില്‍

നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

വ്യാജ ജനന സർട്ടിഫിക്കറ്റ്: അനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

വ്യാജ ജനന സർട്ടിഫിക്കറ്റ്: അനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In