• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്രെയിൻ ടിക്കറ്റിന്‌ കേരളത്തിന്‌ 88 എടിവിഎമ്മുകൾ കൂടി

by Web Desk 04 - News Kerala 24
February 17, 2023 : 8:33 pm
in Kerala, News
Reading Time: 1 min read
0
A A
0
ട്രെയിൻ ടിക്കറ്റിന്‌ കേരളത്തിന്‌ 88 എടിവിഎമ്മുകൾ കൂടി

കോഴിക്കോട്‌ > ദക്ഷിണ റെയിൽവേക്ക്‌ കീഴിലെ സ്‌റ്റേഷനുകളിൽടിക്കറ്റ്‌ വിതരണത്തിനായി 254 ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ്‌ മെഷീനുകൾകൂടി ആരംഭിക്കുന്നു. അൺറിസർവ്ഡ്‌ ടിക്കറ്റുകൾ എളുപ്പത്തിൽ എടുക്കാനുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനാണിത്‌. 99 എടിവിഎമ്മുകളാണ്‌ ദക്ഷിണറെയിൽവേക്ക്‌ കീഴിൽ നിലവിലുള്ളത്‌. എന്നാൽടിക്കറ്റ്‌ വാങ്ങാൻനീളമുള്ള ക്യൂ പ്രത്യക്ഷപ്പെടാറുള്ള തിരുവനന്തപുരം ഡിവിഷനിൽ50, പാലക്കാട്‌ – 38 എന്നിങ്ങനെ മാത്രമാണ്‌ എടിവിഎമ്മുകൾ അനുവദിച്ചത്‌. അതേസമയം ചെന്നൈ ഡിവിഷന്‌ 96 മെഷീനുകൾ നൽകും. തിരുച്ചിറപ്പള്ളി, സേലം ഡിവിഷനുകൾക്ക്‌ 12 മെഷീനുകളാണ്‌ പുതുതായി അനുവദിച്ചത്‌.

ടിക്കറ്റ്‌ വിതരണം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ്‌ എടിവിഎമ്മുകൾ എന്നാണ്‌ കേന്ദ്രസർക്കാരിന്റെ അവകാശവാദം. റെയിൽവേയിലെ ടിക്കറ്റ്‌ കൗണ്ടറുകൾവെട്ടിക്കുറച്ച്‌ സ്വകാര്യവൽക്കരണത്തിന്‌ വേഗം കൂട്ടുന്നതിനുള്ള നീക്കമാണിതെന്ന്‌ വ്യക്തം. ക്യുആർകോഡ്‌ ഉപയോഗിച്ച്‌ ടിക്കറ്റ്‌ ചാർജ്‌ നൽകാൻപുതിയ വെൻഡിങ് മെീഷനുകളിൽസൗകര്യമുണ്ടാവും. മൊബൈൽ പേയ്‌മെന്റ് ആപ്‌ ഉപയോഗിച്ച് വേഗത്തിൽപണമടയ്‌ക്കാം. പ്ലാറ്റ്ഫോം ടിക്കറ്റ്‌, സീസൺ ടിക്കറ്റുകൾ പുതുക്കൽ എന്നിവക്കും എടിവിഎമ്മുകൾ ഉപയോഗിക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടിൽ നിധിയുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌ പണം തട്ടി; 8 പേർക്കെതിരെ കേസ്‌

Next Post

മലപ്പുറം, കോട്ടയം ജില്ലകള്‍ക്കായി ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് 15 ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറം, കോട്ടയം ജില്ലകള്‍ക്കായി ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് 15 ന്

മലപ്പുറം, കോട്ടയം ജില്ലകള്‍ക്കായി ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് 15 ന്

‘ബെല്‍റ്റില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം’, നെടുമ്പാശേരിയിൽ യുവാവ് കസ്റ്റംസിന്‍റെ പിടിയില്‍

'ബെല്‍റ്റില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം', നെടുമ്പാശേരിയിൽ യുവാവ് കസ്റ്റംസിന്‍റെ പിടിയില്‍

നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

വ്യാജ ജനന സർട്ടിഫിക്കറ്റ്: അനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

വ്യാജ ജനന സർട്ടിഫിക്കറ്റ്: അനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

നാളെ മഹാശിവരാത്രി; രാജ്യത്ത് ഏതൊക്കെ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞു കിടക്കും

നാളെ മഹാശിവരാത്രി; രാജ്യത്ത് ഏതൊക്കെ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞു കിടക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021