• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അറസ്റ്റിലായ ലൈംഗിക തൊഴിലാളികളുടെ ഫോട്ടോ പ്രസിദ്ധീകരിക്കരുത്; മാന്യമായി പെരുമാറണം – പൊലീസിനോട് സുപ്രീംകോടതി

by Web Desk 04 - News Kerala 24
May 25, 2022 : 8:47 pm
in India, News
Reading Time: 1 min read
0
A A
0
അറസ്റ്റിലായ ലൈംഗിക തൊഴിലാളികളുടെ ഫോട്ടോ പ്രസിദ്ധീകരിക്കരുത്; മാന്യമായി പെരുമാറണം – പൊലീസിനോട് സുപ്രീംകോടതി

ന്യൂഡൽഹി: ലൈംഗിക തൊഴിലാളികളോട്​ മാന്യമായി പെരുമാറണ​മെന്ന്​ പൊലീസിന്​ സുപ്രീംകോടതി നിർദേശം. റെയ്​ഡ്, അറസ്റ്റ്​ തുടങ്ങിയ സമയത്ത്​ ലൈംഗിക തൊഴിലാളികളുടെ ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്​.​ പ്രസ്​ കൗൺസിൽ ഓഫ്​ ഇന്ത്യ ഇതിന്​ ആവശ്യമായ മാർഗ രേഖ പുറ​പ്പെടുവിപ്പിക്കണം.​ ​അവരെ ശാരീരിക​മായോ വാക്കാലോ ഉപ്രദവിക്കരുതെന്നും മറ്റുള്ളവർക്കുള്ള അന്തസും മാന്യതയും ലഭിക്കാൻ അവരും അർഹരാണെന്നും​ ജസ്​റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ്, എ.എസ്​ ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച്​ നിർദേശിച്ചു.

ലൈംഗിക തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും അ​ന്തസ്സോടെയും മാന്യതയോടെയും ജീവിക്കാനുള്ള അവകാശവും മറ്റും നിഷേധിക്കപ്പെടുന്നു. തൊഴിൽ ഏതായാലും രാജ്യത്തെ ഓരോ വ്യക്തിക്കും ഇന്ത്യൻ ഭരണഘടന പ്രകാരം മാന്യമായി ജീവിക്കാൻ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മനുഷ്യക്കടത്ത്​ തടയൽ, ലൈംഗിക തൊഴിൽ ഉപേക്ഷിച്ചവരുടെ പുനരധിവാസം തുടങ്ങിയവ പഠിച്ച്​ റിപ്പോർട്ട്​ തയാറാക്കാൻ സുപ്രീംകോടതി 2011ൽ സമിതിയെ നിയോഗിച്ചിരുന്നു. സമിതി സമർപ്പിച്ച നിർദേശങ്ങൾ പരിഗണനയിലാണെന്നും കരട്​ നിയമനിർമാണം തയാറാക്കികൊണ്ടിരിക്കുകയാണെന്നും 2016ൽ കേന്ദ്രം കോടതിയെ അറിയിക്കുകയുണ്ടായി. നിയമ നിർമാണം നീണ്ടുപോകുന്നതിനെ തുർന്ന്​ കോടതി പ്രത്യേക അധികാരം ഉപയോഗിച്ചാണ്​ നിർദേശം പുറപ്പെടുവിച്ചത്​.

ലൈംഗിക അതിക്രമത്തിൽ നിന്ന്​ അതിജീവിച്ചവർക്ക്​ ലഭിക്കുന്ന പരിഗണന ലൈംഗിക അതിക്രമത്തിന്​ ഇരയായ ​​​ലൈംഗിക തൊഴിലാളികൾക്കും ലഭ്യമാക്കണം. ലൈംഗിക തൊഴിലാളി​കളോട്​ പലപ്പോഴും പൊലീസ്​ സമീപനം ക്രൂരവും അക്രമാസക്​തവുമാണ്​. മറ്റുള്ളവർക്ക്​ ലഭിക്കുന്ന അവകാശം അവർക്കുമുണ്ട്​. ​

പൊലീസ്​ ശാരീരിക​മായോ വാക്കലോ ഉപ്രദവിക്കരുത്​. ലൈംഗികത്തൊഴിലാളികൾ അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി ഉപയോഗിക്കുന്ന ഗർഭ നിരോധന ഉറപോലുള്ളവ കുറ്റകൃത്യം നടത്തിയതിന്‍റെ തെളിവായി കാണരുത്​. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, നാഷണൽ ലീഗൽ സർവീസ് അതോറിറ്റി, സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി എന്നിവ മുഖേന ലൈംഗികത്തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിന് ശിൽപശാലകൾ നടത്തണം. പൊലീസിന്‍റെ ഭാഗത്തു നിന്നുമുണ്ടാകുന്ന അതിക്രങ്ങൾക്കെതിരെ എങ്ങനെ നിയമ സഹായം ലഭ്യമാവുമെന്ന്​ അറിയിക്കണം തുടങ്ങിയ നിർദേശങ്ങളാണ്​ കോടതി പുറപ്പെടുവിച്ചിട്ടുള്ളത്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോസ്റ്റ്ഓഫീസിലെ സ്ഥിരനിക്ഷേപമെടുത്ത് ഐ.പി.എൽ ചൂതാട്ടം; ഒരു കോടിയുടെ തട്ടിപ്പ് നടത്തിയ പോസ്റ്റ്മാസ്റ്റർ പിടിയിൽ

Next Post

പ്രചാരണം തെറ്റിദ്ധാരണ പരത്താൻ ; ഡ്രൈവർ ധരിച്ചിരുന്നത് ശരിയായ യൂനിഫോമെന്ന്​ കെ.എസ്​.ആർ.ടി.സി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രചാരണം തെറ്റിദ്ധാരണ പരത്താൻ ; ഡ്രൈവർ ധരിച്ചിരുന്നത് ശരിയായ യൂനിഫോമെന്ന്​ കെ.എസ്​.ആർ.ടി.സി

പ്രചാരണം തെറ്റിദ്ധാരണ പരത്താൻ ; ഡ്രൈവർ ധരിച്ചിരുന്നത് ശരിയായ യൂനിഫോമെന്ന്​ കെ.എസ്​.ആർ.ടി.സി

ഗോതമ്പ് കയറ്റുമതി നിരോധനം ഉടൻ പിൻവലിക്കില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി

ഗോതമ്പ് കയറ്റുമതി നിരോധനം ഉടൻ പിൻവലിക്കില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുൻകരുതൽ സ്വീകരിക്കണം

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുൻകരുതൽ സ്വീകരിക്കണം

വിദ്വേഷ പ്രസംഗ കേസ്; പി സി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍, പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് മാറ്റി

പി സി ജോർജിന് ശാരീരിക അസ്വസ്ഥത; രക്തസമ്മർദത്തിൽ വ്യത്യാസം, ഒരു മണിക്കൂർ നിരീക്ഷണത്തിൽ

20 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു; വീട്ടിൽ ‘ഐ ലൗ യൂ’ എന്നെഴുതി മോഷ്ടാക്കൾ

20 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു; വീട്ടിൽ ‘ഐ ലൗ യൂ’ എന്നെഴുതി മോഷ്ടാക്കൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021