• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പശ ഒട്ടിച്ചാണോ റോഡ് നിർമിച്ചത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

by Web Desk 04 - News Kerala 24
July 7, 2022 : 3:46 pm
in Kerala, News
Reading Time: 1 min read
0
A A
0
പശ ഒട്ടിച്ചാണോ റോഡ് നിർമിച്ചത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: റോഡുകളുടെ തകര്‍ച്ചയില്‍ കൊച്ചി കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ  രൂക്ഷവിമര്‍ശനം. പശ ഒട്ടിച്ചാണോ റോഡ് നിര്‍മിച്ചതെന്ന് ഹൈക്കോടതി പരിഹസിച്ചു. നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നു കിടക്കുകയാണ്. അതിന്റെ പ്രാഥമിക ഉത്തരവാദിത്തം എന്‍ജിനീയര്‍മാർക്കാണെന്നും അവരെ വിളിപ്പിക്കുമെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ചില കേസുകൾ പരിഗണിക്കുമ്പോഴാണ് കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനുമെതിരെ രൂക്ഷമായ വിമര്‍ശനം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

നഗരത്തിലെ റോഡുകളും നടപ്പാതകളും നവീകരിക്കണമെന്നും കൃത്യമായി സൂക്ഷിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവുകൾ നിലവിലുണ്ട്. ഇത് ലംഘിക്കപ്പെട്ടതായി മനസ്സിലാക്കുന്നു. നഗരത്തിലെ നടപ്പാതകള്‍ അപകടാവസ്ഥയിലാണ്. നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായി. കാൽനടക്കാർക്ക് നടക്കാൻ പോലും നഗരത്തിൽ കൃത്യമായ സൗകര്യമില്ല. ഇത്തരം സംഭവങ്ങളിൽ സിറ്റി പൊലീസ് കമ്മിഷണർക്കാണ് ഉത്തരവാദിത്തം. അടുത്ത തവണ കേസ് പരിഗണിക്കുന്നതിനു മുൻപ് കമ്മിഷണർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി പറഞ്ഞു.  കോർപ്പറേഷൻ സെക്രട്ടറിക്കും ഹൈക്കോടതി നോട്ടിസ് നൽകിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് KN – 428 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം , ഇപി അദ്ദേഹത്തിന്റെ ഗൺമാനാണോ?: ഫർസീൻ മജീദ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം , ഇപി അദ്ദേഹത്തിന്റെ ഗൺമാനാണോ?: ഫർസീൻ മജീദ്

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം , ഇപി അദ്ദേഹത്തിന്റെ ഗൺമാനാണോ?: ഫർസീൻ മജീദ്

ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി; വിമർശനത്തിനെതിരെ സ്പീക്കറുടെ റൂളിങ്

ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി; വിമർശനത്തിനെതിരെ സ്പീക്കറുടെ റൂളിങ്

കരിപ്പൂർ വിമാനത്താവള വികസനം; നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കും

കരിപ്പൂർ വിമാനത്താവള വികസനം; നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കും

നഗ്നതാ പ്രദർശനം : നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേയ്ക്ക് റിമാൻഡിൽ

നഗ്നതാ പ്രദർശനം : നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേയ്ക്ക് റിമാൻഡിൽ

16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 26 വര്‍ഷം കഠിന തടവും പിഴയും

16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 26 വര്‍ഷം കഠിന തടവും പിഴയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021