• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പത്താം ക്ലാസുകാർക്ക് വീണ്ടും അവസരവുമായി പോസ്റ്റൽ സർവ്വീസ് ; പുതിയ വിജ്ഞാപനം യോ​ഗ്യതകളിവയാണ്

by Web Desk 06 - News Kerala 24
May 29, 2022 : 2:36 pm
in India, News
Reading Time: 1 min read
0
A A
0
പത്താം ക്ലാസുകാർക്ക് വീണ്ടും അവസരവുമായി പോസ്റ്റൽ സർവ്വീസ് ; പുതിയ വിജ്ഞാപനം യോ​ഗ്യതകളിവയാണ്

ദില്ലി : പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്തയുമായി വീണ്ടും  ഇന്ത്യ പോസ്റ്റൽ‌ സർവ്വീസ്. 17 സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) നിയമനത്തിനായി ഇന്ത്യ പോസ്റ്റ് ഓഫീസ് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2022 ജൂൺ 30-നോ അതിനുമുമ്പോ  അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഡെപ്യൂട്ടേഷൻ/അബ്സോർപ്ഷൻ അടിസ്ഥാനത്തിൽ ഏഴാം ശമ്പള കമ്മീഷൻ സ്കെയിൽ പ്രകാരമുള്ള ശമ്പളം ലഭിക്കും.

ഉദ്യോ​ഗാർത്ഥികൾക്ക് ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം. മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് (വാഹനത്തിലെ ചെറിയ തകരാറുകൾ നീക്കം ചെയ്യാൻ ഉദ്യോഗാർത്ഥിക്ക് കഴിയണം)
ഡൈവിംഗ് ലൈറ്റ്, ഹെവി മോട്ടോർ വെഹിക്കിൾ എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം.  അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പത്താം ക്ലാസ് വിജയം എന്നിവയാണ് യോ​ഗ്യതകൾ.

19,900 രൂപ (7-ആം സിപിസി പ്രകാരം പേ മാട്രിക്സിലെ ലെവൽ 2)യാണ് ശമ്പളം. നിയമങ്ങൾക്കനുസൃതമായി ശമ്പളം ക്രമീകരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം ഡെപ്യൂട്ടേഷൻ/അബ്സോർപ്ഷൻ വഴിയുള്ള നിയമനത്തിനുള്ള പരമാവധി പ്രായപരിധി 45 വയസ്സിൽ കൂടരുത്. കേന്ദ്ര സർക്കാരിന്റെ അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പിലെ ഈ നിയമനത്തിന് തൊട്ടുമുമ്പ് നടന്ന മറ്റ് എക്സ്-കേഡർ തസ്തികയിലെ ഡെപ്യൂട്ടേഷൻ കാലയളവ് ഉൾപ്പെടെയുള്ള ഡെപ്യൂട്ടേഷൻ കാലയളവ് സാധാരണയായി മൂന്ന് വർഷത്തിൽ കവിയാൻ പാടില്ല. ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷ O/o The Senior Manager, Mail Motor Service, 134-A, S.K. Ahire Marg, Worli, Mumbai-400018, എന്ന വിലാസത്തിൽ ജൂൺ 30 നോ അതിന് മുമ്പോ അയക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഷ്ടീയ എതിരാളികളെ സിപിഎം നേരിടുന്നത് വ്യാജ നിർമ്മിതികൾ സൈബറിടത്തിൽ പ്രചരിപ്പിച്ച് ; വിമർശിച്ച് വിഡി സതീശൻ

Next Post

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യമായി കൂറ്റൻ ക്രെയിൻ മാലി ദ്വീപിലേക്ക് ; ഒരുക്കങ്ങൾ പൂർത്തിയായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യമായി കൂറ്റൻ ക്രെയിൻ മാലി ദ്വീപിലേക്ക് ; ഒരുക്കങ്ങൾ പൂർത്തിയായി

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യമായി കൂറ്റൻ ക്രെയിൻ മാലി ദ്വീപിലേക്ക് ; ഒരുക്കങ്ങൾ പൂർത്തിയായി

കുരുന്നുകളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർവാഹന വകുപ്പ് ; യാത്രാ ക്രമീകരണങ്ങളിങ്ങനെ…

കുരുന്നുകളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർവാഹന വകുപ്പ് ; യാത്രാ ക്രമീകരണങ്ങളിങ്ങനെ...

നായയുടെ നഖം കൊണ്ട് പോറി, കുത്തിവെപ്പെടുത്തില്ല ; 9 വയസ്സുകാരൻ മരിച്ചു, മുത്തച്ഛനും മുത്തശ്ശിയും ആശുപത്രിയിൽ

നായയുടെ നഖം കൊണ്ട് പോറി, കുത്തിവെപ്പെടുത്തില്ല ; 9 വയസ്സുകാരൻ മരിച്ചു, മുത്തച്ഛനും മുത്തശ്ശിയും ആശുപത്രിയിൽ

കൊടുംചൂടില്‍ ആശ്വാസവാര്‍ത്ത ; സംസ്ഥാനത്ത് വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

കൽക്കരി ക്ഷാമം : ഇറക്കുമതി ചെയ്യാൻ കോൾ ഇന്ത്യ ; 2015ന് ശേഷം ആദ്യം

കൽക്കരി ക്ഷാമം : ഇറക്കുമതി ചെയ്യാൻ കോൾ ഇന്ത്യ ; 2015ന് ശേഷം ആദ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021