• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

പ്രഭാസ് സോഷ്യൽമീഡിയ ഉപേക്ഷിക്കുമോ ? നയം വ്യക്തമാക്കി ആരാധകരുടെ ബാഹുബലി

by Web Desk 04 - News Kerala 24
March 7, 2022 : 9:40 pm
0
A A
0
പ്രഭാസ് സോഷ്യൽമീഡിയ ഉപേക്ഷിക്കുമോ ?  നയം വ്യക്തമാക്കി ആരാധകരുടെ ബാഹുബലി

പുതിയ കാലത്തെ അഭിനേതാക്കൾക്ക് സിനിമയിലെ താരമൂല്യത്തിനൊപ്പം വിലനൽകുന്നതാണ് സമൂഹമാധ്യമത്തിലെ ഫോളോവേഴ്സിന്റെ എണ്ണം. അതിനാൽത്തന്നെ എല്ലാവരും അക്കാര്യത്തിൽ ശ്രദ്ധാലുക്കളുമാണ്. ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നതനുസരിച്ച് പരസ്യ വരുമാനം ലഭിക്കുമെന്നതും സോഷ്യൽമീഡിയയുടെ ആകർഷകത്വമാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഒട്ടും സജീവമല്ലാത്ത താരങ്ങളും വിവിധ ഭാഷകളിലുണ്ട്. അത്തരമൊരാളാണ് തെലുഗു നടൻ പ്രഭാസ്. ഇന്ത്യൻ സിനിമയിലെ ബാഹുബലിയെപ്പറ്റിയുള്ള ആരാധകരുടെ പ്രധാന പരാതിയും സോഷ്യൽ മീഡിയയിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുന്നു എന്നാണ്.

പ്രഭാസിന് ഫേസ്ബുക്, ഇൻസ്റ്റഗ്രാം അകൗണ്ടുകൾ ഉണ്ടെങ്കിലും അപൂർവ്വമായി മാത്രമാണ് പോസ്റ്റുകൾ ഇടുന്നത്. ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തിന് 80ലക്ഷം ഫോളോവേഴ്സുണ്ട്. തന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെയും ഷൂട്ടുകളുടെയും വിശദാംശങ്ങൾ മാറ്റിനിർത്തിയാൽ, സഹതാരങ്ങൾക്ക് പതിവായി ജന്മദിനാശംസകൾ നേരുകയാണ് അദ്ദേഹം ചെയ്യുന്നത്. വ്യക്തിപരമായ കൂടുതൽ വിശേഷങ്ങൾകൂടി നടൻ പങ്കുവയ്ക്കണമെന്നത് ആരാധകരുടെ നിരന്തര ആവശ്യമാണ്.

എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ നടൻ നടത്തിയ പ്രതികരണം ചിലരെയെങ്കിലും ഞെട്ടിച്ചു. പുതിയ ചിത്രമായ ‘രാധേ ശ്യാം’ റിലീസിന് തയാറെടുത്ത വേളയിലാണ് പ്രഭാസിന്റെ പുത്തൻ വെളിപ്പെടുത്തൽ വന്നത്. സിനിമാ അപ്‌ഡേറ്റുകൾക്കല്ലാതെ മറ്റൊന്നിനും താൻ ഇനി സോഷ്യൽ മീഡിയ ഉപയോഗിക്കില്ലെന്നാണ് പ്രഭാസ് പറയുന്നത്. താൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ലെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബാഹുബലി സിനിമയുടെ അണിയറപ്രവർത്തകർ സൃഷ്ടിച്ചതാണെന്നും നടൻ പറയുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത് രാധേ ശ്യാമിന്റെ അണിയറക്കാരാണെന്നും താരം പറഞ്ഞു.

തന്റെ അടുത്ത ചിത്രമായ രാധേ ശ്യാമിന്റെ പ്രചരണത്തിനായി അദ്ദേഹം രാജ്യമെമ്പാടും പര്യടനം നടത്തുകയാണ്. ഭാവിയെ മുൻകൂട്ടി കാണാനും ഭൂതകാലത്തിലേക്ക് സഞ്ചരിക്കാനും കഴിയുന്ന കൈനോട്ടക്കാരനായ വിക്രമാദിത്യനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡെയാണ്. മാർച്ച് 11ന് സിനിമ റിലീസ് ചെയ്യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഷ പാമ്പുകൾ രാജിക്ക് കളിക്കൂട്ടുകാർ

Next Post

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഒമാനിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു

Related Posts

‘മക്കൾക്ക് ഒരച്ഛനെ കിട്ടി’; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

‘മക്കൾക്ക് ഒരച്ഛനെ കിട്ടി’; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

October 30, 2024
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

സിദ്ദിഖിനെ കുരുക്കാന്‍ പൊലീസ്; വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്; അറസ്റ്റ് ചെയ്യാന്‍ നീക്കം

September 24, 2024
‘രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്’; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

‘രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്’; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

September 19, 2024
ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

September 13, 2024
ലൈംഗിക പീഡനക്കേസിൽ ആരോപിതൻ, കെ പോപ് ബാൻഡ് വിട്ട് എൻസിടി ഗായകൻ ടെയ് ഇൽ

ലൈംഗിക പീഡനക്കേസിൽ ആരോപിതൻ, കെ പോപ് ബാൻഡ് വിട്ട് എൻസിടി ഗായകൻ ടെയ് ഇൽ

August 29, 2024
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

August 25, 2024
Next Post
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഒമാനിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഒമാനിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു

പ്രൊഫ. എം വി നാരായണന്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍

പ്രൊഫ. എം വി നാരായണന്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍

ഒരു നഗരം കൂടി പിടിച്ചെടുത്തു ; റഷ്യന്‍ സൈന്യം കീവ് വളഞ്ഞെന്ന് യുക്രൈന്‍

യുദ്ധം തുടരുന്നു ; സമാധാന ചർച്ച തുടരും ; മാനുഷിക ഇടനാഴി വഴിയുള്ള ഒഴിപ്പിക്കലും തുടരാൻ തീരുമാനം

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ അഞ്ചുപേർ വെന്തു മരിച്ചു ; ഒരാൾക്ക് ​ഗുരുതര പരിക്ക്

സ്വത്തു തർക്കം ; കാഞ്ഞിരപ്പള്ളിയിൽ വെടിയേറ്റ് സഹോദരനടക്കം 2പേർ മരിച്ചു

സ്വത്തു തർക്കം ; കാഞ്ഞിരപ്പള്ളിയിൽ വെടിയേറ്റ് സഹോദരനടക്കം 2പേർ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In