• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

4 ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ഇന്ന് കേരളത്തിൽ

by Web Desk 01 - News Kerala 24
December 21, 2021 : 9:54 am
in Kerala
Reading Time: 1 min read
0
A A
0
4 ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ഇന്ന് കേരളത്തിൽ

കാസർകോട്  4 ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് 12.30നു കണ്ണൂർ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം.വി.ഗോവിന്ദൻ എന്നിവർ ചേർന്നു സ്വീകരിക്കും. 3.20നു കാസർകോട് പെരിയയിൽ കേരള കേന്ദ്ര സർവകലാശാല ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കും. ശേഷം കണ്ണൂരിലെത്തി വിമാനമാ‌ർ‌ഗം കൊച്ചിയിലേക്കു തിരിക്കും. വൈകിട്ട് 6.35നു കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും. താമസം താജ് മലബാർ റിസോർട്ടിൽ.

നാളെ രാവിലെ 9.50 മുതൽ കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങൾ‍ വീക്ഷിക്കും. 11.30നു വിക്രാന്ത് സെൽ സന്ദർശിക്കും. 23നു രാവിലെ 10.20നു നാവികസേനാ വിമാനത്താവളത്തിൽ നിന്നു തിരുവനന്തപുരത്തേക്കു തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. 11.30നു പൂജപ്പുരയിൽ പി.എൻ.പണിക്കരുടെ പ്രതിമ അനാച്ഛാദനം, പൊതുസമ്മേളനം. വൈകിട്ട് 5 മുതൽ 6 വരെ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം. 23നു രാജ്ഭവനിൽ താമസം. 24നു രാവിലെ 9.50നു ഡൽഹിക്കു മടങ്ങും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റോഡപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി

Next Post

ഒമിക്രോൺ ; ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഒമിക്രോൺ ;  ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

ഒമിക്രോൺ ; ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

വയനാട് കുറുക്കൻമൂലയിലെ കടുവയ്ക്കായി ഇന്നും തെരച്ചിൽ

വയനാട് കുറുക്കൻമൂലയിലെ കടുവയ്ക്കായി ഇന്നും തെരച്ചിൽ

രൺജീത്ത് വധക്കേസ് ; നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

രൺജീത്ത് വധക്കേസ് ; നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

ഉത്തരേന്ത്യയിൽ ശീതതരംഗം ;  ഡൽഹിയിൽ യെല്ലോ അലേർട്ട്

ഉത്തരേന്ത്യയിൽ ശീതതരംഗം ; ഡൽഹിയിൽ യെല്ലോ അലേർട്ട്

നടി ഐശ്വര്യറായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  വീണ്ടും ചോദ്യം ചെയ്‌തേക്കും

നടി ഐശ്വര്യറായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021