• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലപ്പുറത്ത് പ്രസിൽ രാത്രിയിൽ തീപിടിത്തം; 25,000 രൂപയുടെ നഷ്ടം

by Web Desk 04 - News Kerala 24
November 6, 2022 : 9:10 am
in Kerala, News
Reading Time: 1 min read
0
A A
0
മലപ്പുറത്ത് പ്രസിൽ രാത്രിയിൽ തീപിടിത്തം; 25,000 രൂപയുടെ നഷ്ടം

മലപ്പുറം ∙ ഇങ്കൽ സിറ്റിയിൽ പ്രസിൽ തീപിടിത്തം. ഇന്നലെ രാത്രി മുഅല്ലിം പ്രസിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തി തീ അണച്ചു. പ്രസിലെ ഒന്നാം നിലയിൽ അറ്റകുറ്റപ്പണിക്കായി വെൽഡിങ് വർക്ക് ചെയ്യുന്നതിനിടയിൽ ഉണ്ടായ സ്പാർക്കിനെ തുടർന്ന് തീപ്പൊരി സമീപത്ത് കൂട്ടിയിട്ടിരുന്ന പാഴ്‍ക്കടലാസിൽ വീഴുകയായിരുന്നു. തീപിടിത്തത്തില്‍ 25,000 രൂപയുടെ നഷ്ടമുണ്ടായി.സ്ഥലത്ത് പുക കട്ടിയായി നിന്നതിനാൽ തീ കെടുത്താനായി അഗ്നിശമന സേനാംഗങ്ങൾക്ക് ബിഎ സെറ്റ് ധരിക്കേണ്ടി വന്നു. തുടർച്ചയായി ഒരു മണിക്കൂറോളം വെള്ളം പമ്പ് ചെയ്താണ് തീ കെടുത്തിയത്. സീനിയർ ഫയർ ഓഫിസർ കെ.സിയാദിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ വി.പി.നിഷാദ്, ടി.കെ.നിഷാന്ത്, കെ.ടി.സാലിഹ്, എ.ജബ്ബാർ, ഹോം ഗാർഡ് സുരേഷ് ബാബു എന്നിവർ ചേർന്നാണ് തീ അണച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കത്ത് വ്യാജമെന്ന് ആര്യ: പൊലീസിൽ പരാതി നൽകും, പാർട്ടിയോട് വിശദീകരിക്കും

Next Post

പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ ഒന്നര ലക്ഷം രൂപ കൊള്ളയടിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ ഒന്നര ലക്ഷം രൂപ കൊള്ളയടിച്ചു

പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ ഒന്നര ലക്ഷം രൂപ കൊള്ളയടിച്ചു

തുറന്ന പോരിന് ഗവർണർ, ബന്ധുനിയമന അന്വേഷണത്തിന് പ്രത്യേക സമിതി; പരിശോധിക്കുന്നത് 3 വർഷത്തെ നിയമനങ്ങൾ

പുറത്താക്കിയ വിസിമാർക്ക് കാരണംകാണിക്കാൻ നൽകിയ സമയം നാളെ തീരും, തുടർനടപടിക്ക് ​ഗവ‍ർണർ

മേയർ പരാതി നൽകുന്നത് പാർട്ടി നിർദേശപ്രകാരം,കത്ത് ചോർന്നതിൽ ആഭ്യന്തര അന്വേഷണം വേണ്ടെന്നും ആനാവൂർ നാഗപ്പൻ

മേയർ പരാതി നൽകുന്നത് പാർട്ടി നിർദേശപ്രകാരം,കത്ത് ചോർന്നതിൽ ആഭ്യന്തര അന്വേഷണം വേണ്ടെന്നും ആനാവൂർ നാഗപ്പൻ

ഗ്രീഷ്മ 7 ദിവസം കസ്റ്റഡിയിൽ; ഷാരോൺ ഗ്രീഷ്മയെ അപായപ്പെടുത്താൻ വന്നതായിക്കൂടേയെന്ന് പ്രതിഭാഗം

ജ്യൂസ് ചലഞ്ചും ആസൂത്രിതം, ഷാരോണിനെ പലതവണ കൊല്ലാൻ ശ്രമിച്ചെന്ന് ​ഗ്രീഷ്മ; ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ

വനിതാ ഡോക്ടറെ ഉപദ്രവിക്കുമെന്ന് ഭീഷണി, തൊടുപുഴയില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

വനിതാ ഡോക്ടറെ ഉപദ്രവിക്കുമെന്ന് ഭീഷണി, തൊടുപുഴയില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021