• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോവിഡിതര രോഗങ്ങള്‍ : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം

by Web Desk 04 - News Kerala 24
June 28, 2022 : 3:29 pm
in Kerala, News
Reading Time: 1 min read
0
A A
0
കോവിഡിതര രോഗങ്ങള്‍ : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം

കൊച്ചി: ജില്ലയിൽ കൊതുകു ജന്യ, ജല ജന്യ രോഗങ്ങൾ വർധിക്കുന്ന  സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ അവലോകന യോഗത്തിൽ തീരുമാനം. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, അതിസാരം തുടങ്ങിയ രോഗങ്ങൾക്ക്‌ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ്‌ തീരുമാനം.കൊതുക് നശീകരണ പ്രവർത്തനങ്ങൾ എല്ലായിടത്തും ഫലപ്രദമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെള്ളിയാഴ്ചയും സർക്കാർ ഓഫീസുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും നടത്തുന്ന ഡ്രൈ ഡേ ഊർജിതമാക്കണം.

കുടുംബശ്രീ, ആശ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ ഡ്രൈ ഡേ ആചരിക്കാൻ ബോധവൽക്കരണം നടത്തണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും കൊതുകുകളുടെ ഉറവിട നശീകരണം നടത്തും. വാർഡ് തലത്തിൽ സാനിറ്റൈസഷൻ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ഫോഗിങ്ങ് ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. രോഗ നിരക്ക് കുറയുന്നത് വരെ രണ്ടാഴ്ചയിലൊരിക്കൽ അവലോകന യോഗം ചേരും.

കൊച്ചി കോർപ്പറേഷൻ പരിധിയിലും തൃക്കാക്കര, കളമശ്ശേരി, ആലുവ മുൻസിപ്പാലിറ്റികളിലുമാണ് ഡെങ്കിപ്പനിയും എലിപ്പനിയും ഏറ്റവുമധികം റിപ്പോർട്ട് ചെയ്തതത്‌. ജില്ലയിൽ അകെ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളിൽ 43 ശതമാനവും കോർപ്പറേഷൻ പരിധിയിലാണ്. ഇൻഡോർ സസ്യങ്ങളുടെ പാത്രങ്ങൾ ഉൾപ്പെടെയുള്ളവ ഡെങ്കിപ്പനിക്ക് കാരണമാകുന്നുണ്ട്‌. ജലജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താൽക്കാലിക ഭക്ഷണ ശാലകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കും.

ജില്ലയിൽ ഈ വർഷം ഇതു വരെ 1833 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 10 പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 191 പേർക്ക് എലിപ്പനിയും 203 പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും 50 പേർക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു. 14 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.ഓൺലൈൻ ആയി നടന്ന യോഗത്തിൽ കലക്‌ടർ ജാഫർ മാലിക്‌ അധ്യക്ഷനായി. ഡിഎംഒ ഡോ. വി ജയശ്രീ, ഡോ. സജിത്ത് ജോൺ, ഡോ എസ്‌ ശ്രീദേവി, ഡോ.വിനോദ് പൗലോസ് തുടങ്ങിയവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ടുപേർ മിശ്രിതം ഒളിപ്പിച്ചത് മലദ്വാരത്തിൽ ; നെടുമ്പാശ്ശേരിയിൽ പിടികൂടിയത് രണ്ടുകിലോ സ്വർണം

Next Post

‘അമ്മ’ക്ലബാണെങ്കിൽ അംഗത്വം വേണ്ട; തിരുത്താൻ തയാറായില്ലെങ്കിൽ അംഗത്വഫീസ് തിരച്ചു തരണമെന്ന് ജോയ് മാത്യു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘അമ്മ’ക്ലബാണെങ്കിൽ അംഗത്വം വേണ്ട; തിരുത്താൻ തയാറായില്ലെങ്കിൽ അംഗത്വഫീസ് തിരച്ചു തരണമെന്ന് ജോയ് മാത്യു

'അമ്മ'ക്ലബാണെങ്കിൽ അംഗത്വം വേണ്ട; തിരുത്താൻ തയാറായില്ലെങ്കിൽ അംഗത്വഫീസ് തിരച്ചു തരണമെന്ന് ജോയ് മാത്യു

സ്ത്രീ ശക്തി SS- 319 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

സ്ത്രീ ശക്തി SS- 319 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം; ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം

സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം; ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് വേണം; സരിത എസ് നായര്‍ ഹൈക്കോടതിയില്‍

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് വേണം; സരിത എസ് നായര്‍ ഹൈക്കോടതിയില്‍

അടിയന്തര ലാൻഡിങ്ങിനിടെ ഹെലികോപ്റ്റർ അറബിക്കടലിൽ വീണു

അടിയന്തര ലാൻഡിങ്ങിനിടെ ഹെലികോപ്റ്റർ അറബിക്കടലിൽ വീണു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021