• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ​ഗോതമ്പ് പൊടി നൽകാൻ വസ്ത്രങ്ങൾ വിൽക്കാനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

by Web Desk 06 - News Kerala 24
May 30, 2022 : 2:51 pm
in News, World
Reading Time: 1 min read
0
A A
0
ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ​ഗോതമ്പ് പൊടി നൽകാൻ വസ്ത്രങ്ങൾ വിൽക്കാനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : അടുത്ത 24 മണിക്കൂറിനുള്ളിൽ 10 കിലോ ഗോതമ്പ് പൊടിയുടെ വില 400 രൂപയായി കുറച്ചില്ലെങ്കിൽ തന്റെ വസ്ത്രങ്ങൾ വിൽക്കുമെന്ന് ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മഹമൂദ് ഖാന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അന്ത്യശാസനം. ജനങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ തന്നെ ഗോതമ്പ് പൊടി നൽകും. അതിനായി തന്റെ വസ്ത്രങ്ങൾ വിൽക്കാനും തയ്യാറാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഞായറാഴ്‌ച ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. “ഞാൻ എന്റെ വാക്കുകൾ ആവർത്തിക്കുന്നു, ഞാൻ എന്റെ വസ്ത്രങ്ങൾ വിൽക്കുകയും ആളുകൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ ഗോതമ്പ് പൊടി നൽകുകയും ചെയ്യും.” – അദ്ദേഹം വ്യക്തമാക്കി.

പൊതുയോഗത്തിലെ രാഷ്ട്രീയ ചൂട് പ്രധാനമന്ത്രിയുടെ ജനങ്ങളോടുള്ള അഭിസംബോധനയിലും പ്രതിധ്വനിച്ചു. രാജ്യത്തിന് എക്കാലത്തെയും ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും സമ്മാനിച്ചതായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അദ്ദേഹം കുറ്റപ്പെടുത്തി.  അഞ്ച് ദശലക്ഷം വീടുകളും 10 ദശലക്ഷം ജോലികളും നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്നും ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ സർക്കാരിനെതിരെ പ്രധാനമന്ത്രി ഷെരീഫ് ആഞ്ഞടിച്ചു.

“ഞാൻ എന്റെ ജീവൻ ത്യജിക്കാൻ തയ്യാറാണെന്നും എന്നാൽ ഈ രാജ്യത്തെ അഭിവൃദ്ധിയിലേക്കും വികസനത്തിലേക്കും നയിക്കുമെന്നും ഞാൻ നിങ്ങളുടെ മുന്നിൽ ആത്മാർത്ഥമായി പ്രഖ്യാപിക്കുന്നു,” റാലിയിൽ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു.

ബലൂചിസ്ഥാൻ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവെ, ജനങ്ങൾ തന്നിൽ വിശ്വാസമർപ്പിച്ചെന്നും തനിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ഇറങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ബലൂചിസ്ഥാനിലെ ആളുകൾ പോളിംഗ് സ്റ്റേഷനുകളിലേക്ക് ഒഴുകി. ഞാൻ പ്രതീക്ഷിച്ചതുപോലെ വോട്ടർമാരുടെ പോളിംഗ് 30 മുതൽ 35 ശതമാനം വരെ ഉയരും. ഇത് ജനാധിപത്യത്തിലും ക്രമസമാധാനത്തിലുമുളള ജനങ്ങളുടെ വിശ്വാസമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത ; അലര്‍ട്ടിൽ മാറ്റം, ഏഴ് ജില്ലകളിൽ മാത്രം യെല്ലോ അലര്‍ട്ട്

Next Post

തേയില തോട്ടത്തിൽ പെൺകുട്ടിക്ക് നേരെ ലൈം​ഗിക അതിക്രമം ; ആൺ സുഹൃത്തിനെ മർദിച്ചു, കൂടുതൽ വിവരങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

തേയില തോട്ടത്തിൽ പെൺകുട്ടിക്ക് നേരെ ലൈം​ഗിക അതിക്രമം ; ആൺ സുഹൃത്തിനെ മർദിച്ചു, കൂടുതൽ വിവരങ്ങൾ

10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി ; വിഷു ബംപര്‍ സമ്മാനം ഡോക്ടര്‍ക്കും ബന്ധുവിനും

10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി ; വിഷു ബംപര്‍ സമ്മാനം ഡോക്ടര്‍ക്കും ബന്ധുവിനും

റിസ്വാനയുടെ ദുരൂഹ മരണം : ഭര്‍ത്താവും ഭര്‍തൃ പിതാവും അറസ്റ്റിൽ

റിസ്വാനയുടെ ദുരൂഹ മരണം : ഭര്‍ത്താവും ഭര്‍തൃ പിതാവും അറസ്റ്റിൽ

വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കടുവാ സാന്നിധ്യം

വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കടുവാ സാന്നിധ്യം

ഷൂട്ടിംഗിനിടെ ആസിഫ് അലിക്ക് പരുക്കേറ്റു

ഷൂട്ടിംഗിനിടെ ആസിഫ് അലിക്ക് പരുക്കേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021