• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രധാനമന്ത്രി 73-ന്‍റെ നിറവില്‍; ‘എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്’, നമോ ആപ്പിൽ വീഡിയോ ആശംസ അയക്കാം

by Web Desk 06 - News Kerala 24
September 17, 2023 : 9:20 am
0
A A
0
പ്രധാനമന്ത്രി 73-ന്‍റെ നിറവില്‍; ‘എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്’, നമോ ആപ്പിൽ വീഡിയോ ആശംസ അയക്കാം

ദില്ലി: എഴുപത്തിമൂന്നാം ജന്‍മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമോ ആപ്ലിക്കേഷന്‍ വഴിയും വെബ്‌സൈറ്റിലൂടെയും വീഡിയോ ആശംസകള്‍ നേരാന്‍ അവസരം. റീല്‍സ് മാതൃകയില്‍ ഷൂട്ട് ചെയ്‌ത വീഡിയോകളാണ് നമോയില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുക. പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ ബിജെപി ആരംഭിച്ചിരിക്കുന്ന ഈ ക്യംപയിന്‍റെ പേര് ‘എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്’ എന്നാണ്. നമോ ആപ്പില്‍ ലോഗിന്‍ ചെയ്‌‌ത ശേഷം വേണം പ്രധാനമന്ത്രിക്ക് ആശംസ കൈമാറാന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ആശംസാ പ്രവാഹമായിരുന്നു. ഇത്തവണ ഇത് വ്യത്യസ്തമാക്കുന്നതിന്‍റെ ഭാഗമായാണ് വീഡിയോ ആശംസാ ക്യംപയിനുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. https://nm-4.com/VideoShubhkaamna എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നമോ ആപ്പില്‍ പ്രവേശിക്കാം. നമോ ആപ്പില്‍ പ്രവേശിച്ച ശേഷം വീഡിയോ ശുഭ്‌കാമ്‌ന (Video Shubhkaamna) എന്നെഴുതിയിരിക്കുന്ന ബാനറില്‍ ആദ്യം ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വെബ് പേജില്‍ അപ്‌ലോഡ് വീഡിയോ ഓപ്‌ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് തല്‍സമയം ആശംസാ വീഡിയോ റെക്കോര്‍ഡ് ചെയ്യാനായി വീഡിയോ ക്യാമറ ഇപ്പോള്‍ ഓപ്പണായി വരും. വീഡിയോ ഷൂട്ട് ചെയ്‌ത ശേഷം നെക്‌സ്റ്റ് ഓപ്‌ഷന്‍ തെരഞ്ഞെടുക്കുക.

തുറന്നുവരുന്ന പേജില്‍ കാണുന്ന കാറ്റഗറി ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം വീഡിയോ ഗ്രീറ്റിംഗ് കാറ്റഗറി തെരഞ്ഞെടുത്ത് പോസ്റ്റ് വീഡിയോ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ അപ്‌ലോഡ് ആവും. ഇനി കാണുന്ന പേജില്‍ വീഡിയോ വാള്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ ലക്ഷക്കണക്കിനാളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേര്‍ന്ന വീഡിയോ ആശംസകള്‍ കാണാനാകും. ഈ വീഡിയോകള്‍ ലൈക്ക് ചെയ്യാനും കമന്‍റ് ചെയ്യാനും ഷെയര്‍ ചെയ്യാനുമുള്ള അവസരമുണ്ട്. ഇതിന് പുറമെ ഇ-കാര്‍ഡ് വഴി പ്രധാനമന്ത്രിക്ക് ആശംകള്‍ നേരാനുള്ള അവസരവുമുണ്ട്. നമോ ആപ്പിലെ ഫാമിലി ഇ-കാര്‍ഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ആശംസാ കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയക്കാം. സമാനമായി മറ്റനേകം ജന്‍മദിനാഘോഷ പരിപാടികളിലും പൊതുജനങ്ങള്‍ക്ക് നമോ ആപ് വഴി പങ്കുചേരാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിപ: ആശ്വാസ വാർത്ത, തിരുവനന്തപുരത്ത് രോഗബാധ സംശയിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്

Next Post

ശവപ്പറമ്പായി ഡെർണ, വലിയ കുഴികളിൽ കൂട്ടമായി മൃതശരീരങ്ങൾ മൂടുന്നു, തീരത്തേക്ക് മൃതദേഹങ്ങൾ അടിയുന്നത് തുടരുന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൊടുങ്കാറ്റും പേമാരിയും; മരണം 6000 കടന്നു, 10,000 പേരെ കാണാനില്ല, കണ്ണീര്‍ തോരാതെ ലിബിയ

ശവപ്പറമ്പായി ഡെർണ, വലിയ കുഴികളിൽ കൂട്ടമായി മൃതശരീരങ്ങൾ മൂടുന്നു, തീരത്തേക്ക് മൃതദേഹങ്ങൾ അടിയുന്നത് തുടരുന്നു

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളിറങ്ങി, ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത് കേളകത്ത്; പോലീസ് നിരീക്ഷണം

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളിറങ്ങി, ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത് കേളകത്ത്; പോലീസ് നിരീക്ഷണം

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

മലപ്പുറത്ത് കോളേജ് അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു, ബൈക്ക് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ചു കയറിയ നിലയിൽ

കേരള സ്റ്റോറിയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദത്തെ പിന്തുണക്കുന്നവരെന്ന് സ്മൃതി ഇറാനി

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ വോട്ടിന് വേണ്ടിയല്ല, ധർമവും അധർമവും തമ്മിലുള്ള പോരാട്ടം: സ്മൃതി ഇറാനി

അടുത്ത വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് പണയം വച്ചു, കേസായതോടെ തിരികെ നൽകി തടിയൂരി യുവതി

ജ്വല്ലറികളിലേക്ക് വിതരണത്തിന് കൊണ്ടുപോയ 1.80 കോടിയുടെ സ്വര്‍ണ കവർച്ച; മുൻജീവനക്കാരൻ ഉള്‍പ്പെടെ 7 പേർ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In