• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൊട്ടാരത്തിൽ കഴിയുന്ന മോദിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകില്ല -വിമർശനവുമായി പ്രിയങ്ക ഗാന്ധി

by Web Desk 04 - News Kerala 24
May 4, 2024 : 6:03 pm
in India, News
0
A A
0
കൊട്ടാരത്തിൽ കഴിയുന്ന മോദിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകില്ല -വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. കൊട്ടാരത്തിൽ താമസിക്കുന്ന പ്രധാനമന്ത്രിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഗുജറാത്തിലെ ലഖാനിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ഷെഹ്സാദ(യുവരാജാവ്) എന്ന് നിരന്തരം പരിഹസിക്കുന്നതിന് മറുപടി നൽകുകയായിരുന്നു പ്രിയങ്ക.

എന്റെ സഹോദരനെ പ്രധാനമന്ത്രി യുവരാജാവെന്നാണ് വിളിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ കന്യാകുമാരി മുതൽ കശ്മീർ വരെ 4000 കിലോമീറ്റർ ഈ യുവരാജാവ് നടന്നുവെന്ന് ​അദ്ദേഹത്തോട് പറയാൻ താൻ ആഗ്രഹിക്കുന്നു. കർഷകരെയും തൊഴിലാളികളെയും കണ്ട് അവരുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി. മറുവശത്തുള്ള നിങ്ങളുടെ ഷഹൻഷാ(ചക്രവർത്തി) ​കൊട്ടാരത്തിലാണ് താമസിക്കുന്നത്. നിങ്ങളെ അദ്ദേഹത്തെ ടി.വിയിൽ കണ്ടിട്ടുണ്ടോ​? വൃത്തിയുള്ള മുഖമാണ് അദ്ദേഹത്തിന്. അദ്ദേഹം ധരിക്കുന്ന വെളുത്ത കുർത്തകളിൽ ഒരു കറപോലുമില്ലാതെ കളങ്കരഹിതമാണ്. മുടി മികച്ചതാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിയാൽ അദ്ദേഹത്തിന് എങ്ങനെ മനസിലാക്കാൻ സാധിക്കും​​​? കാർഷിക വിളികളുടെ വില എങ്ങനെ അറിയാനാണ്? എല്ലാ സാധനങ്ങൾക്കും ജി.എസ്.ടി ചുമത്തി. എല്ലാറ്റിനും ഇന്ന് വില കൂടി. അതൊ​ന്നും മോദിക്ക് മനസിലാകില്ല. കാരണം അദ്ദേഹം അധികാരത്താൽ ചുറ്റപ്പെട്ട തന്റെ കൊട്ടാരത്തിലിരിക്കുകയാണ്. എല്ലാവർക്കും മോദിജിയെ ഭയമാണ്. ആരും ഒരു പരാതിയും പറയാറില്ല. ആരെങ്കിലും ശബ്ദമുയർത്തിയാൽ അവരെ നിശ്ശബ്‍ദരാക്കാൻ ശ്രമം നടത്തുമെന്നും പ്രിയങ്ക പറഞ്ഞു.

ഭരണഘടന തിരുത്താനും ജനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറക്കാനും ദുർബലപ്പെടുത്താനും ബി.ജെ.പി ആഗ്രഹിക്കുന്നു. കഴിഞ്ഞ 10 വർഷമായി മോദി ചെയ്ത ഏറ്റവും വലിയ കാര്യം പൊതുജനങ്ങളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തി എന്നതാണെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജിവെച്ച ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബി.ജെ.പിയിൽ ചേർന്നു

Next Post

ജർമനിയിലേക്കുള്ള യാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ ആറ് ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ജർമനിയിലേക്കുള്ള യാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ ആറ് ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

ജർമനിയിലേക്കുള്ള യാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ ആറ് ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

ബി.ജെ.പി സ്ഥാനാർഥിക്കെതിരായ പ്രതിഷേധത്തിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു

ബി.ജെ.പി സ്ഥാനാർഥിക്കെതിരായ പ്രതിഷേധത്തിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു

ഡ്രൈവിങ്‌ ടെസ്‌റ്റുകളുടെ എണ്ണം 40 ആക്കി; ഇളവുകൾ വരുത്തി ഗതാഗതവകുപ്പ്

ഡ്രൈവിങ്‌ ടെസ്‌റ്റുകളുടെ എണ്ണം 40 ആക്കി; ഇളവുകൾ വരുത്തി ഗതാഗതവകുപ്പ്

നിർമിത ബുദ്ധി പൊതുവിദ്യാഭ്യാസമേഖലയിലും; മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി മാറാൻ കേരളം

നിർമിത ബുദ്ധി പൊതുവിദ്യാഭ്യാസമേഖലയിലും; മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി മാറാൻ കേരളം

ബലാത്സം​ഗ പരാതി: എച്ച്. ഡി. രേവണ്ണ കസ്റ്റഡിയിൽ; പിടിയിലായത് ദേവ​ഗൗഡയുടെ വസതിയിൽ നിന്ന്

ബലാത്സം​ഗ പരാതി: എച്ച്. ഡി. രേവണ്ണ കസ്റ്റഡിയിൽ; പിടിയിലായത് ദേവ​ഗൗഡയുടെ വസതിയിൽ നിന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021