• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബിജെപിയുടെ ഏകാധിപത്യം പുറത്തുവന്നു ; സത്യത്തിനായി പോരാടും, വിജയിക്കും: പ്രിയങ്ക

by Web Desk 04 - News Kerala 24
July 26, 2022 : 7:54 pm
0
A A
0
ബിജെപിയുടെ ഏകാധിപത്യം പുറത്തുവന്നു ; സത്യത്തിനായി പോരാടും, വിജയിക്കും: പ്രിയങ്ക

ന്യൂഡൽഹി: ബിജെപിയുടെ ‘ഏകാധിപത്യം’ പുറത്തുവന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പാർലമെന്റിൽ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനോ ജനങ്ങളുടെ പ്രതിഷേധം തെരുവിൽ ഉയർത്താനോ സാധിക്കുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. സോണിയ ഗാന്ധിയെ രണ്ടാമത്തെ പ്രാവശ്യം ഇഡി ചോദ്യം ചെയ്യാൻ വിളിച്ച ദിവസമാണ് ട്വിറ്ററിലൂടെ പ്രിയങ്കയുടെ പരാമർശം വന്നത്.

ഹിന്ദിയിലെ ട്വീറ്റിൽ വിജയ് ചൗക്കിൽ രാഹുൽ ഗാന്ധി കുത്തിയിരുന്നു പ്രതിഷേധിക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. പൊലീസിനെയും വിവിധ അന്വേഷണ ഏജൻസികളെയും വച്ച് പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കാനാണ് ഏകാധിപത്യ സർക്കാർ ശ്രമിക്കുന്നത്. ‘ഇതു സത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. തല കുനിക്കുകയോ പേടിച്ചു പിന്മാറുകയോ ചെയ്യില്ല. പോരാടും, വിജയിക്കുക തന്നെ ചെയ്യും’ – അവർ കൂട്ടിച്ചേർത്തു.

ജൂലൈ 21ന് രണ്ടു മണിക്കൂറോളം സോണിയയെ ഇഡി ചോദ്യം ചെയ്തിരുന്നു. രണ്ടാം വട്ട ചോദ്യം ചെയ്യലിന് 25ന് ഹാജരാകാനായിരുന്നു അറിയിച്ചിരുന്നത്. സോണിയ തന്നെ ആവശ്യപ്പെട്ട പ്രകാരമാണ് തീയതി നിശ്ചയിച്ചതെന്ന് ഇഡി അറിയിച്ചിരുന്നത്.. എന്നാൽ, തിങ്കളാഴ്ച പുതിയ രാഷ്ട്രപതി സ്ഥാനമേൽക്കുന്ന ദിവസം കോൺഗ്രസിന്റെ പ്രതിഷേധവും മറ്റും ഒഴിവാക്കാനാണ് തീയതി മാറ്റിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

“ആരോഗ്യ മേഖലയിൽ ക്യൂബയ്‌ക്ക്‌ കേരളവുമായി സഹകരിക്കാനാകും’; ക്യൂബൻ‍ അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

Next Post

ഗുജറാത്ത് ഡ്രൈ സ്റ്റേറ്റ്; പക്ഷേ 15 വർഷത്തിൽ വിഷമദ്യം കഴിച്ച് മരിച്ചത് 845 പേർ: എഎപി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഗുജറാത്ത് ഡ്രൈ സ്റ്റേറ്റ്; പക്ഷേ 15 വർഷത്തിൽ വിഷമദ്യം കഴിച്ച് മരിച്ചത് 845 പേർ: എഎപി

ഗുജറാത്ത് ഡ്രൈ സ്റ്റേറ്റ്; പക്ഷേ 15 വർഷത്തിൽ വിഷമദ്യം കഴിച്ച് മരിച്ചത് 845 പേർ: എഎപി

തമിഴ്‌നാട്ടില്‍ വീണ്ടും 12-ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി; രണ്ടാഴ്ചയില്‍ മൂന്നാം സംഭവം

തമിഴ്‌നാട്ടില്‍ വീണ്ടും 12-ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി; രണ്ടാഴ്ചയില്‍ മൂന്നാം സംഭവം

എയർ ഇന്ത്യ എക്‌സ്പ്രസ് അയോസ റജിസ്‌ട്രേഷൻ പുതുക്കി

എയർ ഇന്ത്യ എക്‌സ്പ്രസ് അയോസ റജിസ്‌ട്രേഷൻ പുതുക്കി

മാധ്യമ പ്രവർത്തകയോട് കെഎസ്ആര്‍ടിസി ബസില്‍ അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റില്‍

മാധ്യമ പ്രവർത്തകയോട് കെഎസ്ആര്‍ടിസി ബസില്‍ അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റില്‍

സോണിയയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, ഇതുവരെ ചോദിച്ചത് 55 ചോദ്യങ്ങൾ; രാഹുലും പുറത്തിറങ്ങി

സോണിയയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, ഇതുവരെ ചോദിച്ചത് 55 ചോദ്യങ്ങൾ; രാഹുലും പുറത്തിറങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In