• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫലസ്തീൻ അനുകൂല വോട്ട്: ആസ്‌ട്രേലിയൻ സെനറ്റർ രാജിവെച്ചു

by Web Desk 04 - News Kerala 24
July 4, 2024 : 9:56 pm
in Kerala, News
0
A A
0
ഫലസ്തീൻ അനുകൂല വോട്ട്: ആസ്‌ട്രേലിയൻ സെനറ്റർ രാജിവെച്ചു

സിഡ്നി: ​ആസ്ട്രേലിയയിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽനിന്ന് രാജിവെച്ച് സെനറ്റർ ഫാത്തിമ പേമാൻ. ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്റിൽ വോട്ട് ചെയ്തതിന് പിന്നാ​ലെയാണ് രാജി. നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്തതിനെ തുടർന്ന് പാർട്ടി ഇവരെ അനിശ്ചിത കാലത്തേക്ക് സസ്​പെൻഡ് ചെയ്തിരുന്നു. അതേസമയം, വിഷയത്തിൽ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് 29കാരിയായ ഫാത്തിമ പറഞ്ഞു. യുദ്ധത്തിൽ തകർന്ന രാജ്യത്തുനിന്ന് അഭയാർഥികളായി ഇവിടെയെത്തിയ തന്റെ കുടുംബത്തിന് നിരപരാധികൾക്കു നേരെയുള്ള ക്രൂരതകൾ കാണുമ്പോൾ മിണ്ടാതിരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പാർലമെന്റിൽ ഇനി സ്വതന്ത്ര സെനറ്ററായി ഫാത്തിമ തുടരും. 1996ൽ അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ ആസ്ട്രേലിയയിലേക്ക് കുടിയേറിയതാണ് ഫാത്തിമയുടെ കുടുംബം. ഹിജാബ് ധരിക്കുന്ന രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ നേതാവ് കൂടിയാണിവർ.തന്റെ നേതൃത്വത്തിന് ഫാത്തിമ നന്ദി പറഞ്ഞതായും രാജിവെക്കാൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണങ്ങൾ നിഷേധിച്ചതായും പ്രധാനമന്ത്രി ആന്റണി അൽബാനീസ് അറിയിച്ചു. ഇസ്രായേലിന്റെ ഗസ്സ ആക്രമണം ആസ്‌ട്രേലിയയിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ കടുത്ത ഭിന്നതയുണ്ടാക്കിയിരുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ഔദ്യോഗികമായി സർക്കാർ മുൻഗണന നൽകുന്നത്. എന്നാൽ, ഫലസ്തീൻ രാഷ്ട്രമെന്ന പ്രമേയത്തെ പിന്തുണച്ചിരുന്നില്ല

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുടുംബസ്വത്ത് വീതം വെക്കാൻ കൈക്കൂലി; കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ഏജന്‍റും പിടിയിൽ

Next Post

‘മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭൂരിപക്ഷ വിഭാ​ഗം ന്യൂനപക്ഷമാകും’; അലഹബാദ് ഹൈകോടതി പരാമർശത്തിനെതിരെ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭൂരിപക്ഷ വിഭാ​ഗം ന്യൂനപക്ഷമാകും’; അലഹബാദ് ഹൈകോടതി പരാമർശത്തിനെതിരെ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം

‘മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭൂരിപക്ഷ വിഭാ​ഗം ന്യൂനപക്ഷമാകും’; അലഹബാദ് ഹൈകോടതി പരാമർശത്തിനെതിരെ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം

ഹൈറിച്ച് തട്ടിപ്പ്: ഉടമ കെ.ഡി. പ്രതാപൻ അറസ്റ്റിൽ

ഹൈറിച്ച് തട്ടിപ്പ്: ഉടമ കെ.ഡി. പ്രതാപൻ അറസ്റ്റിൽ

വനിതാ ദന്തഡോക്ടർ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ

വനിതാ ദന്തഡോക്ടർ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ

ഇന്ത്യ തകരില്ല; വിശ്വാസം മറയാക്കിയുള്ള ചൂഷണത്തെ ജനങ്ങൾ തോൽപ്പിച്ചു: എം സ്വരാജ്

ഇന്ത്യ തകരില്ല; വിശ്വാസം മറയാക്കിയുള്ള ചൂഷണത്തെ ജനങ്ങൾ തോൽപ്പിച്ചു: എം സ്വരാജ്

കുവൈത്ത് തീപിടുത്തം: പരിക്കേറ്റ 61 ജീവനക്കാർക്ക് ധനസഹായം കൈമാറി എൻബിടിസി കമ്പനി

കുവൈത്ത് തീപിടുത്തം: പരിക്കേറ്റ 61 ജീവനക്കാർക്ക് ധനസഹായം കൈമാറി എൻബിടിസി കമ്പനി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021