• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിരമിച്ചവര്‍ക്ക് പ്രഫസര്‍ പദവി ; കാലിക്കറ്റ് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി

by Web Desk 06 - News Kerala 24
January 29, 2022 : 6:57 am
in Kerala, News
Reading Time: 1 min read
0
A A
0
വിരമിച്ചവര്‍ക്ക് പ്രഫസര്‍ പദവി ; കാലിക്കറ്റ് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി

തിരുവനന്തപുരം : മന്ത്രി ആര്‍.ബിന്ദുവിനു മുന്‍കാല പ്രാബല്യത്തോടെ പ്രഫസര്‍ പദവി ലഭിക്കുന്നതിനായി, വിരമിച്ച കോളജ് അധ്യാപകര്‍ക്കു കൂടി പ്രഫസര്‍ പദവി അനുവദിക്കാന്‍ തീരുമാനിച്ചെന്ന ആരോപണത്തില്‍ 7 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറോട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരുമായുള്ള അഭിപ്രായഭിന്നത പരിഹരിച്ചശേഷം ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ തീരുമാനമെടുത്ത ഫയലുകളില്‍ ഒന്നാണിത്. ഗവര്‍ണറുടെ കത്ത് ഇന്നത്തെ സിന്‍ഡിക്കറ്റ് യോഗം പരിഗണിച്ചേക്കും. യുജിസി ചട്ടങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്കു പരാതി നല്‍കിയത്. സര്‍വീസിലുള്ളവരെ മാത്രമേ പ്രഫസര്‍ പദവിക്കു പരിഗണിക്കാവൂ എന്ന വ്യവസ്ഥ, ഭേദഗതി കൂടാതെ നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

വിരമിച്ചവര്‍ക്കു പ്രഫസര്‍ പദവി നല്‍കണമെന്ന ആവശ്യം കേരള സര്‍വകലാശാല മുന്‍പു നിരാകരിച്ചിട്ടുമുണ്ട്. ചട്ടങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാരിനോ സര്‍വകലാശാലയ്‌ക്കോ അധികാരമില്ല. മന്ത്രി ബിന്ദു കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള തൃശൂര്‍ കേരള വര്‍മ കോളജില്‍ ഇംഗ്ലിഷ് അധ്യാപിക ആയിരിക്കെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ സ്വയം വിരമിച്ചു. പ്രഫസര്‍ ബിന്ദു എന്ന പേരില്‍ മന്ത്രി സത്യപ്രതിജ്ഞ ചെയ്തതു വിവാദമായതിനെത്തുടര്‍ന്ന് പേരിനൊപ്പമുള്ള പ്രഫസര്‍ ഒഴിവാക്കി സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോകായുക്ത : എന്തിനാണ് തിടുക്കമെന്ന് കാനം രാജേന്ദ്രന്‍

Next Post

ദിലീപിന്റെ ഫോണുകള്‍ കൈമാറണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും ; സ്വകാര്യതയെ ബാധിക്കുമെന്ന് ദിലീപ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

ദിലീപിന്റെ ഫോണുകള്‍ കൈമാറണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും ; സ്വകാര്യതയെ ബാധിക്കുമെന്ന് ദിലീപ്

ലോകയുക്ത ഭേദഗതി ; കാനം രാജേന്ദ്രന്‍ ഉടന്‍ സി പി എമ്മുമായി ചര്‍ച്ച നടത്തും

ലോകയുക്ത ഭേദഗതി ; കാനം രാജേന്ദ്രന്‍ ഉടന്‍ സി പി എമ്മുമായി ചര്‍ച്ച നടത്തും

വിദേശ ഉംറ തീര്‍ഥാടകരുടെ വിസാകാലാവധി ദീര്‍ഘിപ്പിക്കാനാവില്ല

വിദേശ ഉംറ തീര്‍ഥാടകരുടെ വിസാകാലാവധി ദീര്‍ഘിപ്പിക്കാനാവില്ല

പ്രസാദ ഊട്ടിന് ഭക്ഷണമൊരുക്കാന്‍ ബ്രാഹ്‌മണര്‍ വേണമെന്ന് പരാമര്‍ശം ; ഇടപെട്ട് ദേവസ്വം മന്ത്രി

പ്രസാദ ഊട്ടിന് ഭക്ഷണമൊരുക്കാന്‍ ബ്രാഹ്‌മണര്‍ വേണമെന്ന് പരാമര്‍ശം ; ഇടപെട്ട് ദേവസ്വം മന്ത്രി

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

പത്തനംതിട്ടയില്‍ സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021