• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വത്ത് തര്‍ക്കം; ​ഭർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ഭാ​ര്യ​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്

by Web Desk 06 - News Kerala 24
November 10, 2022 : 3:21 pm
0
A A
0
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ചെ​ങ്ങ​ന്നൂ​ർ: ഭ​ർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ഭാ​ര്യ​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്. മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് ക​ള​ത്തി​ലേ​ത്ത് പ​ടി​ഞ്ഞാ​റേ​തി​ൽ വീ​ട്ടി​ൽ കെ. ​ജി. ജ​യ​ന്തി​ക്കാ​ണ് (48) പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ ജ​യ​ന്തി​യു​ടെ കാ​ര​യ്ക്കാ​ട്ടു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. നെ​ഞ്ച​ത്തും വ​യ​റ്റി​ലും കു​ത്തേ​റ്റ ജ​യ​ന്തി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേജാ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കി.

ജ​യ​ന്തി ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി മ​ക്ക​ളോ​ടൊ​പ്പം മാ​സ​ങ്ങ​ളാ​യി കാ​ര​യ്ക്കാ​ട്ടു​ള്ള സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് മു​ള​ക്കു​ഴ പെ​രി​ങ്ങാ​ല പൂ​തം​കു​ന്ന് വീ​ട്ടി​ൽ പി. ​എ​ൻ. പ്ര​സ​ന്ന​നെ (58) ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​സ​ന്ന​നെ​തി​രെ ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ൽ പോ​ക്സോ കേ​സ് നി​ല​വി​ലു​ണ്ട്. 25 വ​ർ​ഷ​മാ​യി വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​സ​ന്ന​ൻ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി നാ​ട്ടി​ലു​ണ്ട്. ഗള്‍ഫിലായിരുന്നപ്പോള്‍ സ​മ്പാ​ദി​ച്ച സ്വ​ത്തു​ക്ക​ളെ​ല്ലാം ഭാ​ര്യ കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യി​ട്ടാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ഭാ​ര്യ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ്ര​സ​ന്ന​ന്‍റെ സ്വ​ത്തു​ക്ക​ളെ​ല്ലാം കോ​ട​തി അ​റ്റാ​ച്ച് ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തെ​ന്നും സി. ​ഐ ജോ​സ് മാ​ത്യു പ​റ​ഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആർഎസ്എസിനെ സംരക്ഷിച്ചുവെന്ന പരാമർശം: സുധാകരൻ തന്നെ വിശദീകരിക്കട്ടെ, കാത്തിരുന്ന് കാണാമെന്ന് കുഞ്ഞാലിക്കുട്ടി

Next Post

ആലപ്പുഴ അതിരൂപത എപ്പിസ്കോപ്പൽ വികാരി ഫാ.ഫെർണാണ്ടസ് കാക്കശ്ശേരി അന്തരിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ആലപ്പുഴ അതിരൂപത എപ്പിസ്കോപ്പൽ വികാരി ഫാ.ഫെർണാണ്ടസ് കാക്കശ്ശേരി അന്തരിച്ചു

ആലപ്പുഴ അതിരൂപത എപ്പിസ്കോപ്പൽ വികാരി ഫാ.ഫെർണാണ്ടസ് കാക്കശ്ശേരി അന്തരിച്ചു

വടകര ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി പരത്തി ‘ബോംബ്’; പിരിമുറുക്കം അയഞ്ഞത് വ്യാജനെന്ന് സ്ഥിരീകരിച്ചതോടെ

വടകര ബസ് സ്റ്റാൻഡിൽ പരിഭ്രാന്തി പരത്തി 'ബോംബ്'; പിരിമുറുക്കം അയഞ്ഞത് വ്യാജനെന്ന് സ്ഥിരീകരിച്ചതോടെ

‘സുധാകരന്‍റെ ഉള്ളിൽ കാവി, പുറത്ത് ഖദർ’; വിമര്‍ശനവുമായി എം വി ജയരാജൻ

'സുധാകരന്‍റെ ഉള്ളിൽ കാവി, പുറത്ത് ഖദർ'; വിമര്‍ശനവുമായി എം വി ജയരാജൻ

ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം’രജിസ്റ്റർ ചെയ്ത് പത്ത് വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം,ഓൺലൈനായി പുതുക്കാം’

ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം’രജിസ്റ്റർ ചെയ്ത് പത്ത് വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം,ഓൺലൈനായി പുതുക്കാം’

കോയമ്പത്തൂര്‍ സ്ഫോടന കേസ്: പാലക്കാടും എൻഐഎ റെയ്ഡ്

കോയമ്പത്തൂര്‍ സ്ഫോടന കേസ്: പാലക്കാടും എൻഐഎ റെയ്ഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In