• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രവാചക വിരുദ്ധ പരാമർശം: തെലങ്കാന ബിജെപി എംഎൽഎ വീണ്ടും അറസ്റ്റിൽ

by Web Desk 04 - News Kerala 24
August 25, 2022 : 5:51 pm
in India, News
Reading Time: 1 min read
0
A A
0
പ്രവാചക വിരുദ്ധ പരാമർശം: തെലങ്കാന ബിജെപി എംഎൽഎ വീണ്ടും അറസ്റ്റിൽ

ഹൈദരാബാദ്: പ്രവാചക വിരുദ്ധ പരാമർശം നടത്തിയ കേസില്‍ തെലങ്കാന ബിജെപി എംഎൽഎ ഠാക്കൂർ രാജാ സിങ്ങിനെ തെലങ്കാന പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇതേ കേസിൽ അറസ്റ്റിലായ രാജാ സി‌ങ്ങിന് ചൊവ്വാഴ്ച ജാമ്യം ലഭിച്ചിരുന്നു. ഇയാൾക്കെതിരെ ഹൈദരാബാദിൽ വൻ പ്രതിഷേധം തുടരുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.

ഹൈദരാബാദ് നഗരത്തിലെ ഗോഷാമഹൽ എംഎൽഎയായ രാജാ സിങ്ങിനെ അറസ്റ്റിനു പിന്നാലെ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, തെലങ്കാന പൊലീസ് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ കയ്യിലെ കളിപ്പാവകളാണെന്ന് ആരോപിക്കുന്ന പുതിയ വിഡിയോ രാജാ സിങ് പുറത്തുവിട്ടു. ‘‘ഉവൈസിയുടെ അനുയായികൾക്ക് കല്ലെറിയാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അവർക്കെതിരെ എഫ്‌ഐആർ ഇല്ല, അറസ്റ്റില്ല’’ – വിഡിയോയില്‍ പറയുന്നു.

എന്തുകൊണ്ടാണു തെലങ്കാനയിൽ ഇന്ന് വിനാശകരമായ അന്തരീക്ഷമെന്ന് ചോദിച്ച അദ്ദേഹം, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു (കെ‌സി‌ആർ) ഒരു മതത്തിലും വിശ്വസിക്കാത്ത നിരീശ്വരവാദിയാണെന്നും എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഉവൈസിക്കൊപ്പം മുസ്‌ലിം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫുട്ബോള്‍ ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പത്രിക നല്‍കി ബൈച്ചുങ് ബൂട്ടിയ

Next Post

മലപ്പുറത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്, പാസ്റ്റർക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്, പാസ്റ്റർക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

മലപ്പുറത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്, പാസ്റ്റർക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

ഇന്ദുലേഖയ്ക്ക് പണികൊടുത്തത് ‘ഗൂഗിളിലെ’ തിരച്ചില്‍; കീഴൂര്‍ കൊലപാതകം തെളിഞ്ഞ വെബ് വഴി.!

ഇന്ദുലേഖയ്ക്ക് പണികൊടുത്തത് 'ഗൂഗിളിലെ' തിരച്ചില്‍; കീഴൂര്‍ കൊലപാതകം തെളിഞ്ഞ വെബ് വഴി.!

രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം

രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം

‘വെജിറ്റേറിയൻ ആയതിനാലും മദ്യപിക്കാത്തത് കൊണ്ടും വിവാഹം ഒത്തുവരാൻ പാടായിരുന്നു’

'വെജിറ്റേറിയൻ ആയതിനാലും മദ്യപിക്കാത്തത് കൊണ്ടും വിവാഹം ഒത്തുവരാൻ പാടായിരുന്നു'

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി, ചര്‍ച്ച പരാജയം

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി, ചര്‍ച്ച പരാജയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021