• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവനന്തപുരത്ത് രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

by Web Desk 04 - News Kerala 24
February 22, 2023 : 7:07 pm
in Kerala, News
0
A A
0
തിരുവനന്തപുരത്ത് രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് പ്രതിഷേധം. യുവമോർച്ചാ പ്രവർത്തകർ കരിങ്കൊടി. വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലും വഴുതക്കാട് ഭാഗത്തും വച്ചാണ് പ്രതിഷേധമുണ്ടായത്. യുവമോർച്ച പ്രവർത്തകരാണ് പ്രതിഷേധിച്ചത്. നാല് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അതേസമയം കഴിഞ്ഞദിവസം, കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പാലാരിവട്ടത്ത് നേരത്തെ മുഖ്യമന്ത്രിയെ കരിങ്കൊടിച്ച് കാണിച്ചതിന് അറസ്റ്റിലായവർ നൽകിയ ഹർജിയാണ് കോടതി തളളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച് നടത്തി. മാർച്ചിനിടെയുണ്ടായ സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ലിനിത്തിന്റെ വലത് കണ്ണിന് ഗുരുതര പരിക്കേറ്റു. ടിയർ ഗ്യാസ് ഷെല്ലിന്റെ ചീള് കണ്ണിൽ പതിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പാറശാല നിയോജകം കമ്മിറ്റി അംഗമാണ് ലിനിത്ത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിലേക്ക് ലിനിത്തിനെ പ്രവേശിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഊര്‍ജവും പ്രസരിപ്പും നിറഞ്ഞ ആ അവതരണം ഒരിക്കലെങ്കിലും കണ്ടവര്‍ സുബിയെ മറക്കില്ല: പി രാജീവ്

Next Post

ശിവസേന തർക്കം: ‘തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ല’; ഉദ്ധവിന്റെ ഹർജിയിൽ സുപ്രീം കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശിവസേന തർക്കം: ‘തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ല’; ഉദ്ധവിന്റെ ഹർജിയിൽ സുപ്രീം കോടതി

ശിവസേന തർക്കം: 'തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സറ്റേ ചെയ്യാനാകില്ല'; ഉദ്ധവിന്റെ ഹർജിയിൽ സുപ്രീം കോടതി

ബി.ജെ.പി അധികാരത്തിലെത്തുന്നത് ഉറപ്പാക്കാനാണ് തൃണമൂൽ കോൺഗ്രസ് മേഘാലയയിൽ മത്സരിക്കുന്നതെന്ന് രാഹുൽ

ബി.ജെ.പി അധികാരത്തിലെത്തുന്നത് ഉറപ്പാക്കാനാണ് തൃണമൂൽ കോൺഗ്രസ് മേഘാലയയിൽ മത്സരിക്കുന്നതെന്ന് രാഹുൽ

‘സ്വര ഭാസ്കർ ശ്രദ്ധയെ കൊന്ന് സൂക്ഷിച്ച ഫ്രിഡ്ജ് കാണുന്നത് നല്ലതാണ്’; വിദ്വേഷ പരാമർശവുമായി സാധ്വി പ്രാചി വീണ്ടും

‘സ്വര ഭാസ്കർ ശ്രദ്ധയെ കൊന്ന് സൂക്ഷിച്ച ഫ്രിഡ്ജ് കാണുന്നത് നല്ലതാണ്’; വിദ്വേഷ പരാമർശവുമായി സാധ്വി പ്രാചി വീണ്ടും

മുസ്‍ലിം ലീഗ് കാസർകോട് ജില്ലാ കൗൺസിലിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റം

മുസ്‍ലിം ലീഗ് കാസർകോട് ജില്ലാ കൗൺസിലിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റം

‘ബി.ബി.സിക്കൊപ്പം’; ഇന്ത്യയിലെ പ്രശ്നങ്ങളിൽ ചാനലിന്റെ മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണച്ച് ബ്രിട്ടീഷ് സർക്കാർ

'ബി.ബി.സിക്കൊപ്പം'; ഇന്ത്യയിലെ പ്രശ്നങ്ങളിൽ ചാനലിന്റെ മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണച്ച് ബ്രിട്ടീഷ് സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021