• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 3, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ; കേസ്​ റദ്ദാക്കണമെന്ന് ഹൈകോടതിയിൽ സുരേഷ് ഗോപിയുടെ ഹരജി

by Web Desk 04 - News Kerala 24
July 11, 2024 : 8:32 pm
in Kerala, News
0
A A
0
പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ; കേസ്​ റദ്ദാക്കണമെന്ന് ഹൈകോടതിയിൽ സുരേഷ് ഗോപിയുടെ ഹരജി

കൊച്ചി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചെന്ന കേസ്​ റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പ്രത്യേക കോടതി ഉത്തരവിനെതി​രെ കേന്ദ്ര മന്ത്രി സുരേഷ്​ ഗോപിയുടെ ഹരജി. 2010 ജനുവരി 28ന്​ ലക്ഷ്വറി ഓഡി ​കാർ നോട്ടറിയുടെ വ്യാജ രേഖ ചമച്ച്​ തയാറാക്കിയ സത്യവാങ്​മൂലത്തിന്‍റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തതാണെന്ന്​ ആരോപിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ്​ ഹരജി.

കേസ്​ റദ്ദാക്കണമെന്ന ഹരജിക്കാരന്‍റെ ആവശ്യം തള്ളി 2024 ഏപ്രിൽ അഞ്ചിന്​ ജനപ്രതികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയായ എറണാകുളം അഡീ. ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി പുറ​പ്പെടുവിച്ച ഉത്തരവ്​ റദ്ദാക്കണമെന്നും​ കേസിൽ നിന്ന്​ വിടുതൽ നൽകണമെന്നുമാവശ്യപ്പെട്ടാണ്​ ഹരജി.

പുതുച്ചേരിയില്‍ 2009 മുതല്‍ വീട് വാടകക്ക് എടുത്തിരുന്നുവെന്നും ബന്ധുക്കൾ കൈകാര്യം ചെയ്യുന്ന ത​ന്‍റെ പേരിലുള്ള കൃഷി ഭൂമിയുണ്ടെന്നും ഹരജിയിൽ പറയുന്നു. പുതുച്ചേരി റജിസ്‌ട്രേഷനിലുള്ള രണ്ടു ഓഡി ക്യൂ7 കാറുകളും കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിച്ചിട്ടില്ല. കേരളത്തിൽ രജിസ്​ട്രേഷൻ നടത്താത്തതിനാൽ 3.60 ലക്ഷം രൂപ ​സംസ്ഥാനത്തിന്​ നഷ്ടം വരുത്തിയെന്നാണ്​ കേസ്​. വിവിധ സംസ്ഥാനങ്ങളിലായി ഓടുന്ന ഈ കാറുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തില്ലെന്ന വാദം നിലനിൽക്കില്ല. ഒരു മാസത്തിലേറെ ഉപയേഗിച്ചാൽ മാത്രമേ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്​ കേരളത്തിൽ നികുതി ഈടാക്കാനാവൂ. മേൽവിലാസം കേരളത്തിലായത്​ കൊണ്ട്​​ ഇവിടെ നികുതി അടക്കണമെന്ന വാദം നിയമവിരുദ്ധമാണ്​. വാഹനത്തിന്‍റെ ഉപയോഗമാണ്​ ഉടമയുടെ മേൽവിലാസമല്ല നികുതിക്ക്​ അടിസ്ഥാനം. അതിനാൽ, നികുതി വെട്ടിപ്പ്​ ആരോപണം നിലനിൽക്കില്ല. മറ്റിടങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർ​ ​ചെയ്യുന്നതിന്​ വിലക്കുമില്ല. വഞ്ചിച്ചെന്നോ വ്യാജ രേഖ ചമച്ചുവെന്നോ വാഹനം രജിസ്റ്റർ ചെയ്തിടത്തെ അധികൃതർക്ക്​ പരാതിയില്ലെന്നും ഹരജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ പ്രത്യേക കോടതി ഉത്തരവ്​ നിലനിൽക്കില്ലെന്നും കേസിൽ നിന്ന്​ ഒഴിവാക്കണമെന്നുമാണ്​ ഹരജിയിലെ ആവശ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവല്ലയിലെ ചിട്ടി തട്ടിപ്പ്; രണ്ട് പ്രതികൾ അറസ്റ്റിൽ

Next Post

വിഴിഞ്ഞത്തിനെതിരെ കൊടിപിടിച്ചവർ ഇപ്പോൾ ക്രെഡിറ്റ്‌ സ്വന്തമാക്കുന്നു -ചാണ്ടി ഉമ്മൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിഴിഞ്ഞത്തിനെതിരെ കൊടിപിടിച്ചവർ ഇപ്പോൾ ക്രെഡിറ്റ്‌ സ്വന്തമാക്കുന്നു -ചാണ്ടി ഉമ്മൻ

വിഴിഞ്ഞത്തിനെതിരെ കൊടിപിടിച്ചവർ ഇപ്പോൾ ക്രെഡിറ്റ്‌ സ്വന്തമാക്കുന്നു -ചാണ്ടി ഉമ്മൻ

വടക്കൻ കേരളത്തിലേക്ക് വ്ലോഗർമാർ എത്തും; വിനോദസഞ്ചാരത്തിന് ഉണർവേകാൻ വ്ലോഗേഴ്‌സ് മീറ്റ്

വടക്കൻ കേരളത്തിലേക്ക് വ്ലോഗർമാർ എത്തും; വിനോദസഞ്ചാരത്തിന് ഉണർവേകാൻ വ്ലോഗേഴ്‌സ് മീറ്റ്

കേടായ കാർ വിറ്റു; ബി.എം.ഡബ്ല്യു കമ്പനി 50 ലക്ഷം നൽകണമെന്ന് സുപ്രീംകോടതി

കേടായ കാർ വിറ്റു; ബി.എം.ഡബ്ല്യു കമ്പനി 50 ലക്ഷം നൽകണമെന്ന് സുപ്രീംകോടതി

ആന്‍ഡ്രോയ്‌ഡ് ഫോണുകളാണോ ഉപയോഗിക്കുന്നത്; ഇക്കാര്യം സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

ആന്‍ഡ്രോയ്‌ഡ് ഫോണുകളാണോ ഉപയോഗിക്കുന്നത്; ഇക്കാര്യം സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

ചോദിച്ച റൂം തുറന്ന് കൊടുത്തില്ല; ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ചു,ഫോണ്‍ പിടിച്ചു പറിച്ചു; ഒരാൾ അറസ്റ്റിൽ

ചോദിച്ച റൂം തുറന്ന് കൊടുത്തില്ല; ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ചു,ഫോണ്‍ പിടിച്ചു പറിച്ചു; ഒരാൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021