• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആറ് വർഷമായി ജയിലിലെന്ന് പൾസർ സുനി, ജാമ്യഹർജി വിധി പറയാൻ മാറ്റി ഹൈക്കോടതി

by Web Desk 06 - News Kerala 24
February 27, 2023 : 2:35 pm
in Kerala, News
0
A A
0
നടിയെ ആക്രമിച്ച കേസ് ; പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും

കൊച്ചി: നടിയെ അക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജി  ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നും ആറ് വർഷമായി ജാമ്യമില്ലാതെ ജയിലിൽ ആണെന്നും ഹർജിയിൽ സുനിൽ പറഞ്ഞിട്ടുണ്ട്.

അതേസമയം നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ അക്രമണമാണെന്ന് കോടതി പറഞ്ഞു.  നടിയുടെ മൊഴി പ്രഥമ ദൃഷ്ട്യാ തന്നെ  ഇത് തെളിയിക്കുന്നുവെന്നും കോടതി പറഞ്ഞു. മുദ്ര വെച്ച കവറിൽ ഹാജരാക്കിയ മൊഴി പകർപ്പ് പരിശോധിച്ച ശേഷം ആയിരുന്നു കോടതിയുടെ പരാമർശം.

വിചാരണ നടക്കുന്ന ദിവസങ്ങളിൽ പൾസർ സുനിയെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. വിചാരണ നടപടികൾക്കായി തന്നെ വീഡിയോ കോൺഫറൻസിംങ് വഴി ഹാജരാക്കുന്നത് ചോദ്യം ചെയ്ത് സുനി കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സാക്ഷി വിസ്താര വേളയിൽ സുനിൽകുമാറിന്റെ നേരിട്ടുള്ള സാന്നിധ്യം കോടതിയിൽഉറപ്പാക്കണമെന്നും പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഇന്ത്യ മതേതര രാജ്യം, ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കണം’; സ്ഥല നാമം മാറ്റണമെന്ന ഹർജിയിൽ സുപ്രീം കോടതി

Next Post

ഇന്ത്യേഷ് കുമാർ ഒളിവിൽ കഴിഞ്ഞത് വാരാണസിയിൽ സന്യാസി വേഷത്തിൽ; പിടിയിലായത് ആരുമറിയാതെ നാട്ടിൽ വരാനുള്ള ശ്രമത്തിനിടെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യേഷ് കുമാർ ഒളിവിൽ കഴിഞ്ഞത് വാരാണസിയിൽ സന്യാസി വേഷത്തിൽ; പിടിയിലായത് ആരുമറിയാതെ നാട്ടിൽ വരാനുള്ള ശ്രമത്തിനിടെ

ഇന്ത്യേഷ് കുമാർ ഒളിവിൽ കഴിഞ്ഞത് വാരാണസിയിൽ സന്യാസി വേഷത്തിൽ; പിടിയിലായത് ആരുമറിയാതെ നാട്ടിൽ വരാനുള്ള ശ്രമത്തിനിടെ

കോൺഗ്രസ് അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ സുധീരൻ, ഖർഗെയ്ക്ക് കത്തയച്ചു

കോൺഗ്രസ് അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ സുധീരൻ, ഖർഗെയ്ക്ക് കത്തയച്ചു

‘പ്ലീസ്… ഒന്ന് മിണ്ടാതിരിക്കണം…’; സഭയിൽ ബഹളം വെച്ച ഭരണപക്ഷത്തോട് പിണങ്ങി സ്പീക്കർ

'പ്ലീസ്... ഒന്ന് മിണ്ടാതിരിക്കണം...'; സഭയിൽ ബഹളം വെച്ച ഭരണപക്ഷത്തോട് പിണങ്ങി സ്പീക്കർ

തനിക്ക് കന്യാസ്ത്രീ ആകാന്‍ യോഗ്യതയില്ല, കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്തു

തനിക്ക് കന്യാസ്ത്രീ ആകാന്‍ യോഗ്യതയില്ല, കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്തു

ചിന്തക്കെതിരെ പരാതി: യൂത്ത് കോൺഗ്രസ് നേതാവിന് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിനോട് ഹൈക്കോടതി

ചിന്തക്കെതിരെ പരാതി: യൂത്ത് കോൺഗ്രസ് നേതാവിന് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിനോട് ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021