• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘നല്ലതും വിലകുറഞ്ഞതുമായ മദ്യം പഞ്ചാബ് സർക്കാർ ലഭ്യമാക്കും’; സുപ്രീം കോടതിയിൽ സത്യവാങ്മൂലം

by Web Desk 06 - News Kerala 24
December 17, 2022 : 9:57 am
in India, News
Reading Time: 1 min read
0
A A
0
‘നല്ലതും വിലകുറഞ്ഞതുമായ മദ്യം പഞ്ചാബ് സർക്കാർ ലഭ്യമാക്കും’; സുപ്രീം കോടതിയിൽ സത്യവാങ്മൂലം

ചണ്ഡീഗഢ്: മദ്യദുരന്തം ഒഴിവാക്കാൻ വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണമെന്ന് പഞ്ചാബ് സർക്കാർ സുപ്രീം കോടതിയിൽ.  ബീഹാറിലെ നിരോധന നിയമം മദ്യ ദുരന്തം തടയുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ നല്ല മദ്യം കുറഞ്ഞ വിലയിൽ ലഭ്യമാക്കണമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അനധികൃത മദ്യനിർമ്മാണം കണ്ടെത്തി നശിപ്പിക്കാൻ പൊലീസ് പ്രാദേശിക തലത്തിൽ രഹസ്യാന്വേഷണ വിഭാഗവും ശക്തമാക്കിയിട്ടുണ്ടെന്നും മുതിർന്ന അഭിഭാഷകൻ അജിത് സിൻഹ ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.

പഞ്ചാബിലെ എക്സൈസ്, നികുതി വകുപ്പാണ് ഇക്കാര്യം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. വർഷങ്ങളായി സംസ്ഥാന അതിർത്തികളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന ഭട്ടികളിൽ അനധികൃതമായി വാറ്റിയ മദ്യം വിൽക്കുന്നത് വ്യാപകമാണെന്നും ഇത്തരം മദ്യം കുടിക്കുന്നതിനെതിരെയും പ്രത്യാഘാതങ്ങൾക്കെതിരെയും സംസ്ഥാനം പൊതുബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും സിൻഹ കൂട്ടിച്ചേർത്തു. തരൺ തരൺ, അമൃത്‌സർ, ഗുരുദാസ്പൂർ എന്നിവിടങ്ങളിൽ 2020ലെ മദ്യ ദുരന്തങ്ങളിൽ കുറ്റക്കാരായ മദ്യമാഫിയയ്‌ക്കെതിരെ പഞ്ചാബ് സർക്കാർ കൃത്യമായ നടപടിയെടുത്തില്ലെന്ന ജസ്റ്റിസ് ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിമർശനത്തെ തുടർന്നാണ് സത്യവാങ്മൂലം നൽകിയത്.

അനധികൃത മദ്യ നിർമാണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പാരിതോഷികങ്ങളും സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. അനധികൃത മദ്യം ഉപയോഗിക്കുന്ന വിഭാഗങ്ങളെ ഉപയോഗത്തിൽ നിന്ന് അകറ്റാൻ സംസ്ഥാന സർക്കാർ നിലവിലെ എക്സൈസ് നയത്തിൽ 40 ഡിഗ്രി വീര്യമുള്ള നാടൻ മദ്യത്തിന്റെ വിലകുറഞ്ഞ ബ്രാന്റ് അവതരിപ്പിച്ചു. ഈ ബ്രാന്റ് നിയമവിരുദ്ധമായി ഉണ്ടാക്കുന്ന മദ്യത്തിന്  പകരമാകായി ആളുകൾ ഉപയോ​ഗിക്കുമെന്നും സർക്കാർ അറിയിച്ചു. 202ലെ മദ്യദുരന്തത്തിൽ അന്നത്തെ കോൺ​ഗ്രസ് സർക്കാറിനെതിരെ ഭ​ഗവന്ത് മാന്നിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരിയ കേസ്: വക്കാലത്ത് എടുത്തത് സിപിഎം പറഞ്ഞിട്ടല്ല, ബന്ധുക്കളുടെ ആവശ്യപ്രകാരം: അഡ്വ സികെ ശ്രീധരൻ

Next Post

‘ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, ചുമലിൽ പിടിച്ചു തള്ളി’; തോമസ് കെ തോമസിനെതിരെ പരാതിക്കാരിയുടെ മൊഴി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതി; തോമസ് കെ തോമസ് എംഎൽഎക്കും ഭാര്യയ്ക്കുമെതിരെ കേസ്

'ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, ചുമലിൽ പിടിച്ചു തള്ളി'; തോമസ് കെ തോമസിനെതിരെ പരാതിക്കാരിയുടെ മൊഴി

അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം: സജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്

അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം: സജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്

തോമസ് കെ തോമസ് എംഎൽഎക്കെതിരായ ജാതി അധിക്ഷേപ കേസ്; പരാതിക്കാരിക്കെതിരെയും കേസ്

തോമസ് കെ തോമസ് എംഎൽഎക്കെതിരായ ജാതി അധിക്ഷേപ കേസ്; പരാതിക്കാരിക്കെതിരെയും കേസ്

‘അഞ്ജുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടത് 30 ലക്ഷം രൂപ’; സഹായം അഭ്യർത്ഥിച്ച് കുടുംബം

'അഞ്ജുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടത് 30 ലക്ഷം രൂപ'; സഹായം അഭ്യർത്ഥിച്ച് കുടുംബം

കോളേജിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി, പ്രതി അറസ്റ്റിൽ; മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ്

കോളേജിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി, പ്രതി അറസ്റ്റിൽ; മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021