• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘വസ്തുതകള്‍ പഠിച്ച് വേണം സംസാരിക്കാന്‍’; യു ഷറഫലിക്കെതിരെ പി വി ശ്രീനിജിന്‍

by Web Desk 04 - News Kerala 24
May 22, 2023 : 4:39 pm
0
A A
0
‘വസ്തുതകള്‍ പഠിച്ച് വേണം സംസാരിക്കാന്‍’; യു ഷറഫലിക്കെതിരെ പി വി ശ്രീനിജിന്‍

എറണാകുളം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പനമ്പള്ളി ഗ്രൗണ്ടിന്റെ മേല്‍ അവകാശമില്ലെന്ന് പി.വി ശ്രീനിജന്‍ എംഎല്‍എ. വസ്തുതകള്‍ പഠിച്ച് വേണം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി സംസാരിക്കാന്‍. വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സാണ്. എട്ടുമാസമായി വാടക കിട്ടിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്രീനിജന്‍ പറഞ്ഞു.

കഴിഞ്ഞ മാസം വരെയുള്ള വാടക കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഒടുക്കിയിട്ടുണ്ടെന്നും കുടിശ്ശിക ഇല്ലെന്നും യു ഷറഫലി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സുമായി ഒരു വര്‍ഷത്തെ കരാറാണുള്ളതെന്നും കരാര്‍ കാലയളവില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നതിനോ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനോ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നും ഷറഫലി പറഞ്ഞിരുന്നു.സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായുള്ള അധികാരതര്‍ക്കത്തില്‍, ഇന്ന് രാവിലെ ബ്ലാസ്റ്റേഴ്‌സ് അണ്ടര്‍ 17 വിഭാഗത്തിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ ശ്രീനിജിന്‍ എംഎല്‍എ തടഞ്ഞിരുന്നു. പനമ്പള്ളി നഗറിലെ സ്റ്റേഡിയത്തിന്റെ ഗേറ്റ് എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ കൂടിയായ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം നാല് മണിക്കൂര്‍ സമയം പൂട്ടിയിടുകയായിരുന്നു. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി എത്തിയ നൂറുക്കണക്കിന് കുട്ടികളാണ് റോഡരികില്‍ കാത്ത് നിന്നത്. ബ്ലാസ്റ്റേഴ്‌സ് വാടക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ഗേറ്റ് തുറക്കേണ്ടതില്ലെന്നാണ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷന്റെ നിര്‍ദ്ദേശമെന്ന് പറഞ്ഞാണ് സെക്യൂരിറ്റി ഗേറ്റ് തുറക്കാതിരുന്നത്. സംഭവം വാര്‍ത്തയായതോടെ കായികവകുപ്പ് മന്ത്രി ഇടപെട്ടാണ് സ്റ്റേഡിയം തുറന്ന് കൊടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഹോദരനാൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാൻ ഹൈകോടതി അനുമതി

Next Post

സേവ് ചെയ്ത് വച്ചോ, 18004254733 , വന്യജീവി ആക്രമണമുണ്ടായാൽ ഈ ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാം, സഹായം ഉറപ്പ്

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
സേവ് ചെയ്ത് വച്ചോ, 18004254733 , വന്യജീവി ആക്രമണമുണ്ടായാൽ ഈ ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാം, സഹായം ഉറപ്പ്

സേവ് ചെയ്ത് വച്ചോ, 18004254733 , വന്യജീവി ആക്രമണമുണ്ടായാൽ ഈ ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാം, സഹായം ഉറപ്പ്

മാസങ്ങൾക്ക് മുൻപ് പിരിച്ചു വിട്ട യുവതിയെ പുതിയ പോസ്റ്റ് നല്‍കി തിരിച്ചുവിളിച്ച് ആമസോൺ

മാസങ്ങൾക്ക് മുൻപ് പിരിച്ചു വിട്ട യുവതിയെ പുതിയ പോസ്റ്റ് നല്‍കി തിരിച്ചുവിളിച്ച് ആമസോൺ

തെരഞ്ഞെടുപ്പ് ക്രമക്കേട്: കാട്ടാക്കട ക്രിസ്‌ത്യൻ‌ കോളേജ് വിദ്യാർത്ഥിക്കും സസ്‌പെൻഷൻ

തെരഞ്ഞെടുപ്പ് ക്രമക്കേട്: കാട്ടാക്കട ക്രിസ്‌ത്യൻ‌ കോളേജ് വിദ്യാർത്ഥിക്കും സസ്‌പെൻഷൻ

നോട്ടുമാറൽ: ബാങ്കുകൾക്ക് നിർദേശവുമായി ആർബിഐ

നോട്ടുമാറൽ: ബാങ്കുകൾക്ക് നിർദേശവുമായി ആർബിഐ

നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In