• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

എയര്‍ ബസിനെതിരെ ലണ്ടന്‍ കോടതിയില്‍ നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‍സ്

by Web Desk 04 - News Kerala 24
December 22, 2021 : 2:15 pm
in News, World
Reading Time: 1 min read
0
A A
0
എയര്‍ ബസിനെതിരെ ലണ്ടന്‍ കോടതിയില്‍ നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‍സ്

ദോഹ: വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിനെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ നിയമ നടപടിയുമായി ഖത്തര്‍ എയര്‍വേയ്‍സ്. എ-350 (A 350) വിമാനങ്ങളുടെ ഉപരിതലത്തിലെയും പെയിന്റിലെയും ഗുണനിലവാരത്തെച്ചൊല്ലി മാസങ്ങളായി ഇരു കമ്പനികള്‍ക്കുമിടയില്‍ തുടരുന്ന പരാതികളും തര്‍ക്കങ്ങളുമായി ഒടുവില്‍ നിയമ നടപടികളിലേക്ക് എത്തുന്നത്. എ-350 വിമാനങ്ങളെ സാരമായി ബാധിക്കുന്ന ഈ പ്രശ്‍നത്തിന് ക്രിയാത്‍മകയൊരു പരിഹാരം ഉണ്ടാക്കാന്‍ തങ്ങള്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നുവെന്നാണ് ഖത്തര്‍ എയര്‍വേയ്‍സ് വിശദീകരിക്കുന്നത്.

പ്രശ്ന പരിഹാരത്തിന് മറ്റ് മാര്‍ഗങ്ങളില്ലാത്ത സ്ഥിതിക്ക് കോടതി വഴിയുള്ള പരിഹാരത്തിന് ശ്രമിക്കുകയാണെന്നും ഖത്തര്‍ എയര്‍വേയ്‍സ് ചൂണ്ടിക്കാട്ടുന്നു. നിയമ നടപടി തുടങ്ങിയ കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ ഖത്തര്‍ എയര്‍വേയ്‍സ് സ്ഥിരീകരിച്ചു.എ-350 വിഭാഗത്തില്‍പെട്ട 21 വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്‍സിനുള്ളത്. ഇവ നിലവില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നില്ല. തകരാര്‍ സംബന്ധിച്ച് എയര്‍ബസ് വിശദമായ പരിശോധന നടത്തി അതിന്റെ മൂലകാരണം കണ്ടെത്തുകയും എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ കൊണ്ട് ഇവ പരിഹാരിക്കാന്‍ സാധിക്കുമോ എന്ന് വ്യക്തമാക്കുകയും വേണമെന്നാണ് ഖത്തര്‍ എയര്‍വേയ്‍സിന്റെ ആവശ്യം. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‍ക്കാണ് ഖത്തര്‍ എയര്‍വേയ്‍സ് പ്രഥമ പരിഗണന നല്‍കുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചിലുമെ മഠത്തിലെ സ്വാമി ബസവലിംഗ ആത്മഹത്യ ചെയ്തനിലയില്‍ ; ദുരൂഹതയെന്ന് ജീവനക്കാര്‍

Next Post

രാജ്യത്ത് 213 പേർക്ക് ഒമിക്രോൺ : ഡൽഹിയും മഹാരാഷ്ട്രയും മുന്നിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
രാജ്യത്ത് 213 പേർക്ക് ഒമിക്രോൺ :  ഡൽഹിയും മഹാരാഷ്ട്രയും മുന്നിൽ

രാജ്യത്ത് 213 പേർക്ക് ഒമിക്രോൺ : ഡൽഹിയും മഹാരാഷ്ട്രയും മുന്നിൽ

പി.ടി തോമസിന്റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും ; സംസ്‌കാരം നാളെ

പി.ടി തോമസിന്റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും ; സംസ്‌കാരം നാളെ

നിയമസഭയിലെ അക്രമം :  കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30ലേക്ക് മാറ്റി

നിയമസഭയിലെ അക്രമം : കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30ലേക്ക് മാറ്റി

മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ഇതാ  സിമ്പിൾ ടിപ്സ്

മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ഇതാ സിമ്പിൾ ടിപ്സ്

ടൂറിസ്റ്റ് ബസിൽ 2 കിലോഗ്രാം ഹഷീഷ് ഓയിൽ ;  നിയമ വിദ്യാർഥി ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു

ടൂറിസ്റ്റ് ബസിൽ 2 കിലോഗ്രാം ഹഷീഷ് ഓയിൽ ; നിയമ വിദ്യാർഥി ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021