• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഫുട്ബോള്‍ ആരാധകര്‍ക്കായി അണിഞ്ഞൊരുങ്ങി ഖത്തര്‍; നവീകരിച്ച എട്ട് ബീച്ചുകള്‍ നവംബര്‍ ഒന്നിന് തുറക്കും

by Web Desk 06 - News Kerala 24
October 16, 2022 : 5:43 pm
in News, World
Reading Time: 1 min read
0
A A
0
ഫുട്ബോള്‍ ആരാധകര്‍ക്കായി അണിഞ്ഞൊരുങ്ങി ഖത്തര്‍; നവീകരിച്ച എട്ട് ബീച്ചുകള്‍ നവംബര്‍ ഒന്നിന് തുറക്കും

ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് സാക്ഷിയാവാനെത്തുന്ന ആരാധകര്‍ക്കായി അണിഞ്ഞൊരുങ്ങുകയാണ് ഖത്തര്‍. നവീകരണത്തിനായി ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന എട്ട് ബീച്ചുകള്‍ നവംബര്‍ ഒന്നിന് തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്കായി ആകെ 18 ബീച്ചുകളാണ് ഖത്തറിലെ മുനിസിപ്പല്‍ മന്ത്രാലയം നവീകരിക്കുന്നത്.

സീലൈന്‍ പബ്ലിക് ബീച്ച്, അല്‍ വക്റ പബ്ലിക് ബീച്ച്, അല്‍ വക്റ ഫാമിലി ബീച്ച്, സിമൈസ്‍മ ഫാമിലി ബീച്ച്, അല്‍ ഫെര്‍കിയ ബീച്ച്, സഫ അല്‍ തൗഖ് ബീച്ച്, അല്‍ ഗരിയ ബീച്ച്, അല്‍ ഖറൈജ് ബീച്ച് എന്നിവയാണ് നവീകരണം പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് ജനങ്ങള്‍ക്കായി തുറക്കുന്നത്. 18 ബീച്ചുകളാണ് സന്ദര്‍ശകര്‍ക്കായി നവീകരിക്കാന്‍ തെരഞ്ഞെടുത്തതെന്നും അതിന്റെ ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ എട്ട് ബീച്ചുകള്‍ നവംബര്‍ ഒന്ന് മുതല്‍ തുറക്കുകയാണെന്നും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പ്രൊജക്ട്സ് ആന്റ് ഡെവലപ്മെന്റ് വകുപ്പ് ഡയറക്ടര്‍ എഞ്ചിനീയര്‍ സുലൈമാന്‍ അല്‍ അബ്‍ദുല്ല പറഞ്ഞു.

നവീകരണത്തിന്റെ ഭാഗമായി വാക്ക് വേകള്‍, വിവിധ ഡിസൈനുകളിലുള്ള ഷെയ്‍ഡുകള്‍, സ്ഥിരമായ ടോയ്‍ലറ്റുകള്‍, കിയോസ്‍കുകള്‍, ബാര്‍ബിക്യൂ ഏരിയകള്‍, കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിസ്ഥലങ്ങള്‍, ഫു‍ട്ബോള്‍ – വോളിബോള്‍ ഗ്രൗണ്ടുകള്‍ തുടങ്ങിയവയൊക്കെ സജ്ജീകരിച്ചിട്ടുണ്ട്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ചില ബീച്ചുകളില്‍ പ്രത്യേക വാക്ക് വേകള്‍ തയ്യാറാക്കിയിട്ടുണ്ട്. അവര്‍ക്ക് കടലിന്റെ സമീപത്തുവരെ എത്താവുന്ന തരത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. എല്ലാ ബീച്ചുകളിലെയും ലൈറ്റുകള്‍ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ബീച്ചുകളില്‍ ലൈഫ് ഗാര്‍ഡുമാരുടെ സേവനവും നവംബര്‍ ഒന്നു മുതല്‍ ലഭ്യമാക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമരം അവസാനിപ്പിക്കാതെ ദയാബായി; 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സർക്കാരിന്റെ ഉറപ്പ്, അനുനയത്തിന് ശ്രമം

Next Post

ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതിയായ ഭ‍ര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതിയായ ഭ‍ര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ

കർണാടക പിസിസി ഖാർ​ഗെക്കൊപ്പം; പരസ്യപിന്തുണയിൽ പരാതി നൽകി തരൂർ അനുകൂലികൾ

വീണ്ടും പരാതിയുമായി തരൂർ ' ബാലറ്റില്‍ 1 എന്നെഴുതി വോട്ട് ചെയ്യണമെന്നത് ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശം'

യുഎഇയില്‍ നാളെ മുതല്‍ പുതിയ റഡാര്‍; രേഖകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങളും അനധികൃത റോഡ് ഉപയോഗവും പിടികൂടും

യുഎഇയില്‍ നാളെ മുതല്‍ പുതിയ റഡാര്‍; രേഖകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങളും അനധികൃത റോഡ് ഉപയോഗവും പിടികൂടും

പത്മയെ കൊന്നത് ഷാഫി, ഭഗവൽ സിംഗ് റോസ്‌ലിയുടെ മാറിടം മുറിച്ചു നീക്കി, ലൈല സ്വകാര്യ ഭാഗത്ത് കത്തിയിറക്കി’

'മനുഷ്യ മാസം വിറ്റാൽ പണം കിട്ടുമെന്ന് വിശ്വസിപ്പിച്ചു, കൂട്ടുപ്രതികളെ ബ്ലാക്ക്മെയിൽ ചെയ്യാനും പദ്ധതിയിട്ടു'

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021