• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗുണനിലവാരം ഉറപ്പാക്കൽ; ചെമ്പ് ഉൽപ്പന്നങ്ങൾക്കും ടിൻ പാത്രങ്ങൾക്കും പുതിയ മാനദണ്ഡങ്ങൾ

by Web Desk 04 - News Kerala 24
October 23, 2023 : 5:43 pm
0
A A
0
ഗുണനിലവാരം ഉറപ്പാക്കൽ; ചെമ്പ് ഉൽപ്പന്നങ്ങൾക്കും ടിൻ പാത്രങ്ങൾക്കും പുതിയ മാനദണ്ഡങ്ങൾ

ന്യൂഡൽഹി: നിലവാരമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി തടയുന്നതിനായി ചെമ്പ് ഉൽപന്നങ്ങൾ, ഡ്രമ്മുകൾ, ടിൻ കണ്ടെയ്നറുകൾ എന്നിവയ്ക്ക് ഗുണനിലവാര മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ഔദ്യോഗിക പ്രസ്താവനയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇത്തരം ഉൽപന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) മാർക്ക് ഇല്ലെങ്കിൽ ഉൽപ്പാദിപ്പിക്കാനും വിൽക്കാനും വ്യാപാരം ചെയ്യാനും ഇറക്കുമതി ചെയ്യാനും സ്റ്റോക്ക് ചെയ്യാനും കഴിയില്ല.

വൈദ്യുതോൽപ്പാദനം, പവർ ട്രാൻസ്മിഷൻ, ടെലികമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ സർക്യൂട്ടുകൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ ചെമ്പും അതിന്റെ അലോയ്കളും ഉപയോഗിക്കുന്നുണ്ട്. അതുപോലെ ഡ്രമ്മുകളും ടിന്നുകളും അടിസ്ഥാനപരമായി വിഷലിപ്തവും കത്തുന്നതും അപകടകരവുമായ പദാർത്ഥങ്ങൾ കൊണ്ട് നിർമിച്ചതുമായതിനാൽ ഏതെങ്കിലും തരത്തിലുള്ള ചോർച്ച, മായം, തീപിടുത്തം എന്നിവ ഉണ്ടാവാനുള്ള സാധ്യയേറെയാണ്. മാലിന്യ സംസ്കരണം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങളിൽ അവ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഡ്രമ്മുകളും ടിന്നുകളും നല്ല ഗുണനിലവാരമുള്ളതായിരിക്കണം. അതിനാൽ ചെമ്പ് ഉൽപന്നങ്ങൾ മികച്ച ഗുണനിലവാരമുള്ളതായിരിക്കണം. ഒരു കാരണവശാലും അതിൽ വിട്ടുവീഴ്ച ചെയ്യരുത്.

ഡ്രംസ് ആൻഡ് ടിൻസ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ 2023, ചെമ്പ് ഉൽപന്നങ്ങളുടെ (ഗുണനിലവാര നിയന്ത്രണം) ഉത്തരവ് 2023, എന്നിവയുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ഒക്ടോബർ 20ന് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവുകൾ വിജ്ഞാപനം പ്രസിദ്ധീകരിച്ച തിയതി മുതൽ ആറ് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് ഡി.പി.ഐ.ഐ.ടി അറിയിച്ചു.

ചെറുകിട വ്യവസായങ്ങൾക്ക് സമയപരിധിയിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങൾക്ക് മൂന്ന് മാസമാണ് കാലാവധി. ബി.ഐ.എസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ രണ്ട് വർഷം വരെ തടവോ കുറഞ്ഞത് 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പിഴ ലഭിക്കാം. അതല്ലെങ്കിൽ സാധനങ്ങളുടെ മൂല്യത്തിന്റെ 10 മടങ്ങ് വരെ നൽകേണ്ടിവരും. ഉപയോക്താക്കൾക്കും നിർമാതാക്കൾക്കുമിടയിൽ ഗുണനിലവാര സംവേദനക്ഷമത വികസിപ്പിക്കുന്നതിന് വിവിധ സംരംഭങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റിംഗ് ലാബുകളുടെ വികസനം, ഉൽപ്പന്ന മാനുവലുകൾ, ടെസ്റ്റ് ലാബുകളുടെ അക്രഡിറ്റേഷൻ എന്നിവയ്‌ക്കൊപ്പം ഈ സംരംഭങ്ങൾ രാജ്യത്തെ ഗുണനിലവാരമുള്ള ഒരു ആവാസവ്യവസ്ഥയുടെ വികസനത്തിന് സഹായിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസ് യാത്രക്കിടെ നഷ്ടപ്പെട്ടത് ലക്ഷങ്ങൾ! ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് പ്രതീക്ഷിച്ചില്ല

Next Post

ഉദ്യോഗസ്ഥ സംവിധാനത്തെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു -യെച്ചൂരി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉദ്യോഗസ്ഥ സംവിധാനത്തെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു -യെച്ചൂരി

ഉദ്യോഗസ്ഥ സംവിധാനത്തെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു -യെച്ചൂരി

വിവാഹം 5 ദിവസം മുൻപ്: ബൈക്ക് അപകടത്തിൽ നവവരൻ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരുക്ക്

വിവാഹം 5 ദിവസം മുൻപ്: ബൈക്ക് അപകടത്തിൽ നവവരൻ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരുക്ക്

‘അഖിലേഷ് യാദവ് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’: പഴയ പോസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടു; പരിഹസിച്ച് ബിജെപി

‘അഖിലേഷ് യാദവ് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’: പഴയ പോസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടു; പരിഹസിച്ച് ബിജെപി

മുണ്ടക്കയത്തെ 45കാരന്‍റെ മരണം കൊലപാതകം; കോടാലികൊണ്ട് അടിച്ചു കൊന്ന മാതാവ് കസ്റ്റഡിയില്‍

മുണ്ടക്കയത്തെ 45കാരന്‍റെ മരണം കൊലപാതകം; കോടാലികൊണ്ട് അടിച്ചു കൊന്ന മാതാവ് കസ്റ്റഡിയില്‍

മധ്യപ്രദേശിൽ ബി.ജെ.പിക്ക് തിരിച്ചടി; മുൻ മന്ത്രി പാർട്ടി വിട്ടു

മധ്യപ്രദേശിൽ ബി.ജെ.പിക്ക് തിരിച്ചടി; മുൻ മന്ത്രി പാർട്ടി വിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In