• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്ഷേത്രങ്ങള്‍ ഹരിതാഭമാക്കാൻ വൃക്ഷങ്ങളും പൂച്ചെടികളും നടണമെന്ന് കെ. രാധാകൃഷ്ണൻ

by Web Desk 04 - News Kerala 24
June 3, 2024 : 4:35 pm
in Kerala, News
0
A A
0
ക്ഷേത്രങ്ങള്‍ ഹരിതാഭമാക്കാൻ വൃക്ഷങ്ങളും പൂച്ചെടികളും നടണമെന്ന് കെ. രാധാകൃഷ്ണൻ

തിരുവനന്തപുരം :ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്ഷേത്രങ്ങള്‍ ഹരിതാഭമാക്കാൻ വൃക്ഷങ്ങളും പൂച്ചെടികളും നടണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ക്ഷേത്രാങ്കണങ്ങളും കാവുകളും കുളങ്ങളും സംരക്ഷിച്ച് ഹരിതാഭമാക്കുന്ന “ദേവാങ്കണം ചാരുഹരിതം” പദ്ധതിക്ക് എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി.

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടേയും നേതൃത്വത്തില്‍ ജൂണ്‍ അഞ്ചിന് ക്ഷേത്ര പരിസരം വൃത്തിയാക്കി വൃക്ഷങ്ങളും പൂച്ചെടികളും നടുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്ഷേത്രങ്ങളിലെ നിത്യപൂജകള്‍ക്ക് ഉപയോഗിക്കാവുന്ന പൂച്ചെടികള്‍ കൂടുതലായി നടണം. ഇതിനൊപ്പം ദേവസ്വം ഉടമസ്ഥതയിലുള്ള തരിശ് ഭൂമികളിലും മരങ്ങള്‍ നട്ട് ക്ഷേത്രാങ്കണങ്ങള്‍ കൂടുതല്‍ ഹരിതാഭമാക്കണമെന്നും മന്ത്രി അറിയിച്ചു.

ക്ഷേത്രങ്ങളില്‍ വൃക്ഷങ്ങളും ചെടികളും നടുന്നതിന് ഭക്തര്‍ക്കും അവസരം ലഭിക്കും. കഴിഞ്ഞ വര്‍ഷമാണ് ദേവാങ്കണം ചാരുഹരിതം പദ്ധതി ദേവസ്വം വകുപ്പ് ആവിഷ്കരിച്ചത്. ചില ചെടികളും പൂക്കളും വിഷാംശമുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ പകരം പൂച്ചെടികള്‍ പരിപാലിക്കുന്നതിനുള്ള അവസരവുമാണ് ഈ പദ്ധതി. വനം വകുപ്പുമായി ബന്ധപ്പെട്ട് വൃക്ഷ തൈകളും പൂച്ചെടികളും ഓരോ ദേവസ്വവും ആവശ്യമായ എണ്ണം ശേഖരിക്കേണ്ടതാണ്.

പരിസ്ഥിതി ദിനാചരണത്തിന്റെ സാമൂഹ്യാവശ്യകത മുന്‍നിര്‍ത്തി ദേവാങ്കണം ചാരുഹരിതം പദ്ധതിയുടെ വിജയത്തിനായി ക്ഷേത്രോപദേശക സമിതികളും എല്ലാ ഭക്തരും സഹകരിക്കണമെന്നു മന്ത്രി കെ. രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗാന്ധിജിയുടെ കണ്ണട കാണിച്ചാൽ മാത്രം മഹാത്മജിയുടെ മൂല്യം തിരിച്ചറിയാൻ കഴിയില്ലെന്ന് ഡോ. ശശി തരൂർ

Next Post

മുംബൈയിൽ ഐ.എ.എസ് ദമ്പതികളുടെ മകൾ ജീവനൊടുക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുംബൈയിൽ ഐ.എ.എസ് ദമ്പതികളുടെ മകൾ ജീവനൊടുക്കി

മുംബൈയിൽ ഐ.എ.എസ് ദമ്പതികളുടെ മകൾ ജീവനൊടുക്കി

ആഗോളവത്കരണം തടയാൻ മരംമുറിക്കുന്നവർക്കെതിരെ ഫത്‍വ പുറപ്പെടുവിച്ച് ഒരു വിഭാഗം

ആഗോളവത്കരണം തടയാൻ മരംമുറിക്കുന്നവർക്കെതിരെ ഫത്‍വ പുറപ്പെടുവിച്ച് ഒരു വിഭാഗം

ജമ്മുകശ്മീരിലെ പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

‘ഞങ്ങൾ എവിടെയും പോയിട്ടില്ല’; ‘ലാപതാ ജെന്റിൽമെൻ’ ട്രോളുകളിൽ പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

‘ഞങ്ങൾ എവിടെയും പോയിട്ടില്ല’; ‘ലാപതാ ജെന്റിൽമെൻ’ ട്രോളുകളിൽ പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

ബി​ഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ 10 മില്യൺ ദിർഹം നേടി പ്രവാസി

ബി​ഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ 10 മില്യൺ ദിർഹം നേടി പ്രവാസി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021