• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റഫീക്ക് വധക്കേസ് ; പ്രോസിക്യൂട്ടറെ പ്രതിയുടെ ഭാര്യാ പിതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി

by Web Desk 01 - News Kerala 24
May 7, 2022 : 4:38 pm
in Kerala, News
Reading Time: 1 min read
0
A A
0
റഫീക്ക് വധക്കേസ് ; പ്രോസിക്യൂട്ടറെ പ്രതിയുടെ ഭാര്യാ പിതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി

തിരുവനന്തപുരം : കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസ് പ്രതിയുടെ ബന്ധു പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസിലെ നാലാം പ്രതി മാലിക്കിന്റെ ഭാര്യാ പിതാവാണ് പ്രോസിക്യൂട്ടര്‍ എം.സലാഹുദീനെ ഭീഷണിപ്പെടുത്തിയത്. പ്രോസിക്യൂട്ടര്‍ നല്‍കിയ പരാതിയില്‍ ഫോര്‍ട്ട് പോലീസ് ഭീഷണിപ്പെടുത്തിയ മെഹബൂബിനെ അറസ്റ്റ് ചെയ്തു. കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസിലെ ഏഴു പ്രതികള്‍ക്കും കഴിഞ്ഞ ദിവസം ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. നീതിയുക്തമായി ജോലി ചെയ്തതിന് ഭീഷണിപ്പെടുത്തിയ സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുമെന്ന് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ പറഞ്ഞു.

റഫീഖ് വധക്കേസില്‍ ഏഴു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും ഏഴുലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ഒന്നാം പ്രതി അന്‍സക്കീറിന്റെ വസ്ത്രത്തിലുണ്ടായിരുന്ന രക്തം റഖീഖിന്റേതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. കാരയ്ക്കാമണ്ഡപം സ്വദേശികളായ അന്‍സക്കീര്‍, നൗഫല്‍, ആരിഫ്, മാലിക്, ആഷര്‍, ആഷിഖ്, റഹ്മാന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 47 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 54 രേഖകളും 26 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.പ്രതികളെ ഹജരാക്കിയപ്പോള്‍ സുഹൃത്തുക്കള്‍ കോടതിക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. റഫീഖിന്റെ ബന്ധുക്കളുമായി കയ്യേറ്റവുമുണ്ടായി. സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെ പോലീസുമായും സംഘം ഏറ്റുമുട്ടി. ഇതേ തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘമെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

2016 ഒക്‌ബോബറില്‍ കാരയ്ക്കാമണ്ഡപം വെള്ളായണി ദേശീയപാതയില്‍ തുലവിളയില്‍ വച്ചാണ് 24 വയസുകാരനായ റഫീഖ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതി അന്‍സക്കീറിന്റെ അമ്മാവനെ നേരത്തെ റഫീഖ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചരിത്രം കുറിച്ച് റിലയൻസ് ; റെക്കോർഡ് നേട്ടവുമായി അംബാനി

Next Post

ഹയർ സെക്കന്ററി ഫലപ്രഖ്യാപനം ജൂൺ 20 ഓടു കൂടി – മന്ത്രി വി. ശിവൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്എസ്എൽസി ഫലം ജൂൺ 15ന് മുന്‍പ് ; മൂല്യനിര്‍ണയ ബഹിഷ്കരണത്തില്‍ ദുരൂഹത: മന്ത്രി

ഹയർ സെക്കന്ററി ഫലപ്രഖ്യാപനം ജൂൺ 20 ഓടു കൂടി - മന്ത്രി വി. ശിവൻകുട്ടി

മണം അറിയാനാവുന്നില്ല, തലച്ചോറിന് ക്ഷതമുണ്ട് ; ഗാർഹിക പീഡനത്തെ കുറിച്ച് പൂനം

മണം അറിയാനാവുന്നില്ല, തലച്ചോറിന് ക്ഷതമുണ്ട് ; ഗാർഹിക പീഡനത്തെ കുറിച്ച് പൂനം

കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡറായി അനൂപ് ജേക്കബിനെ വീണ്ടും തിരഞ്ഞെടുത്തു

കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡറായി അനൂപ് ജേക്കബിനെ വീണ്ടും തിരഞ്ഞെടുത്തു

സംസ്ഥാനത്ത് ഇക്കുറി മൺസൂൺ സാധാരണ നിലയിലെന്ന് പ്രവചനം ; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു ; കേരളത്തില്‍ നേരിട്ട് സ്വാധീനമില്ല

ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസ്; ഹാക്കർ സായ് ശങ്കര്‍ ഇനി മാപ്പുസാക്ഷി

ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസ്; ഹാക്കർ സായ് ശങ്കര്‍ ഇനി മാപ്പുസാക്ഷി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021