• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡെന്റൽ കോളേജിൽ റാഗിംഗ്, പാന്റിൽ മൂത്രമൊഴിപ്പിച്ചു, മദ്യം നൽകി; നാല് വിദ്യാര്‍ത്ഥികൾക്കെതിരെ കേസ്

by Web Desk 04 - News Kerala 24
September 12, 2022 : 2:59 pm
in Kerala, News
Reading Time: 1 min read
0
A A
0
ഡെന്റൽ കോളേജിൽ റാഗിംഗ്, പാന്റിൽ മൂത്രമൊഴിപ്പിച്ചു, മദ്യം നൽകി; നാല് വിദ്യാര്‍ത്ഥികൾക്കെതിരെ കേസ്

മുംബൈ: നവിമുംബൈയിലെ കമോഥെയിലുള്ള ഒരു ഡെന്റൽ കോളേജിലെ ഒരു ജൂനിയർ വിദ്യാർത്ഥിയെ റാഗിംഗ് ചെയ്തതിന് നാല് വിദ്യാർത്ഥികൾക്കെതിരെ കേസ്. നാല് പേരും ചേർന്ന് 19 കാരനെ മദ്യം കഴിക്കാൻ പ്രേരിപ്പിച്ചുവെന്നും പാന്റിനുള്ളിൽ മൂത്രമൊഴിക്കാൻ നിർബന്ധിച്ചുവെന്നും കോളേജ് നൽകിയ പരാതിയിൽ പറയുന്നു. നാല് സീനിയർ വിദ്യാർത്ഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ജൂലൈയിലാണ് സംഭവം നടന്നത്. എന്നാൽ കോലാപ്പൂരിൽ നിന്നുള്ള ജൂനിയർ അടുത്തിടെ വീട്ടിലെത്തിയപ്പോൾ മാതാപിതാക്കളോട് പീഡനത്തെക്കുറിച്ച് പറയുകയായിരുന്നു. ഡിഗ്രി കോഴ്‌സിന്റെ ആദ്യ വർഷ ബാച്ചിൽ പ്രവേശനം നേടിയ ജൂനിയർ വിദ്യാർത്ഥി മൂന്ന് ബാച്ച്‌മേറ്റ്‌സിനൊപ്പമാണ് കാമോത്തെയിലെ വാടക ഫ്ലാറ്റിൽ താമസിക്കുന്നത്. 21 നും 22 നും ഇടയിൽ പ്രായമുള്ള, അതേ ഡിഗ്രി കോഴ്‌സിന്റെ മൂന്നാം വർഷം പഠിക്കുന്ന മൂന്ന് സീനിയർമാരും അതേ സ്ഥലത്തെ മറ്റൊരു ഫ്ലാറ്റിൽ വാടകക്കാരാണ്.

കോളേജിലെ റാഗിംഗ് വിരുദ്ധ സമിതിയിലെ ഒരു പ്രൊഫസർ നൽകിയ പരാതി പ്രകാരം നാല് സീനിയർമാർ ജൂനിയറോടും ഇയാളുടെ മൂന്ന് സഹതാമസക്കാരായ വിദ്യാർത്ഥികളോടും അവരുടെ സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെടുകയും മദ്യം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. കോലാപ്പൂരിൽ നിന്നുള്ള ജൂനിയർ വാഷ്‌റൂം ഉപയോഗിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ അത് ചെയ്യുന്നതിൽ നിന്ന് അവനെ തടഞ്ഞു. പകരം, അവർ അവനെ വെള്ളം കുടിക്കാൻ നിർബന്ധിക്കുകയും മൂത്രമൊഴിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് കാമോതെ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ സ്മിത ജാദവ് പറഞ്ഞു. തുടർന്ന് സീനിയേഴ്സ് അവനെ തന്റെ തന്റെ ട്രൗസറിൽ മൂത്രമൊഴിക്കാൻ നിർബന്ധിച്ചു. റാഗിംഗിനെക്കുറിച്ച് വിദ്യാർത്ഥി മാതാപിതാക്കളോട് പറഞ്ഞതോടെ ഇവർ ഇ-മെയിൽ വഴി കോളേജിൽ പരാതിപ്പെടുകയായിരുന്നു. കോളേജ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജലനിരപ്പ് ഉയർന്നു; ബാണാസുരസാഗർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Next Post

പൗരത്വ നിയമഭേദഗതിക്കെതിരായ ഹര്‍ജികൾ വീണ്ടും മാറ്റി; അടുത്ത തിങ്കളാഴ്ച പരിഗണിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പൗരത്വ നിയമഭേദഗതിക്കെതിരായ ഹര്‍ജികൾ വീണ്ടും മാറ്റി; അടുത്ത തിങ്കളാഴ്ച പരിഗണിക്കും

ഗ്യാൻവാപി കേസ് : നാളെ മുതൽ വാദം വാരാണസി ജില്ലാ കോടതിയിൽ ; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം

ഗ്യാൻവാപി കേസിൽ വാദം കേൾക്കാമെന്ന് വാരാണസി കോടതി: വഴി തുറക്കുന്നത് നീണ്ട നിയമപോരാട്ടത്തിന്

എസ്.രാജേന്ദ്രനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എം എം മണി

ഏതോ പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാ, ബിജെപിയെ പേടിച്ചല്ല; ജോഡോ യാത്രയെ പരിഹസിച്ച് എം എം മണി

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

ആസാദ് കശ്മീർ: കെ ടി ജലീലിനെതിരെ കേസെടുക്കും; ഉചിതമായ വകുപ്പുകൾ ചുമത്താൻ ദില്ലി പൊലീസിനോട് കോടതി

ഹിജാബില്‍ വിഷയത്തില്‍ നിര്‍ണായക ദിനം ; പിന്നോട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ; കോടതി വാദം കേള്‍ക്കും

ഹിജാബ് വിലക്ക്; വാദം ഈയാഴ്ച പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021