• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കൊളാട്ടില്‍ രാഘവന്‍ നായര്‍ അന്തരിച്ചു

by Web Desk 04 - News Kerala 24
March 4, 2022 : 5:10 pm
in Kerala, News
Reading Time: 1 min read
0
A A
0
ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കൊളാട്ടില്‍ രാഘവന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കൊളാട്ടില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യകാല നേതാവായിരുന്നു. സിപിഐഎം പെരുവയല്‍ ലോക്കല്‍ക്കമ്മറ്റി അഗം, കായലം ബ്രാഞ്ച് സെക്രട്ടറി, പെരുവയല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കര്‍ഷക തൊഴിലാളി യൂണിയന്‍ കോഴിക്കോട് താലൂക്ക് മുന്‍ പ്രസിഡണ്ടായിരുന്നു. 1942 പാര്‍ട്ടി മെമ്പര്‍ഷില്‍ വന്ന അദ്ദേഹം, കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് ഒളിവുജീവിതം നയിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിയായ കോളറ പടര്‍ന്നുപിടിച്ചപ്പോള്‍ സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിച്ച ധീരനായ നേതാവ് ആയിരുന്നു.

ഭാര്യ: പരേതയായ ദാക്ഷായണിയമ്മ. മക്കള്‍: മധുസൂദനന്‍ (റിട്ട എസ്‌ഐ), പങ്കജം, മുരളീധരന്‍, ശിവദാസന്‍ (റിട്ട എസ്‌ഐ), ദിനേശന്‍. മരുമക്കള്‍: ശോഭനകുമാരി (റിട്ട എച്ച്എം എടവണ്ണപ്പാറ), കരുണാകരന്‍ നായര്‍, (റിട്ട വാട്ടര്‍ അതോറിറ്റി) വിജയലക്ഷ്മി (കണ്ണിപറമ്പ്), ദീപ (സിപിഐ എം പെരുവയല്‍ ലോക്കല്‍ കമ്മിറ്റി അംഗം), നിഷ (പന്തീരങ്കാവ്).

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാർട്ടി പുനഃസംഘടന ഉടൻ പൂർത്തിയാക്കും , കെപിസിസി അധ്യക്ഷനുമായി ഒരുപ്രശ്‌നവുമില്ല – വി.ഡി. സതീശൻ

Next Post

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ അന്തരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ അന്തരിച്ചു

രൺജീത് വധക്കേസ് :  പ്രതികൾക്ക് വ്യാജ സിംകാർഡ് നൽകിയ വാർഡ് മെമ്പർ കസ്റ്റഡിയിൽ

രൺജീത് വധക്കേസ് : പ്രതികൾക്ക് വ്യാജ സിംകാർഡ് നൽകിയ വാർഡ് മെമ്പർ കസ്റ്റഡിയിൽ

കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍  90 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ് ; 3878 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ് ; 3878 പേര്‍ക്ക് രോഗമുക്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021