• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബ്രഹ്മപുരം തീപിടിത്തം: 2011 മുതല്‍ ഇതുവരെയുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണം; കൊച്ചി മേയര്‍

by Web Desk 04 - News Kerala 24
March 13, 2023 : 6:43 pm
in Kerala, News
0
A A
0
ബ്രഹ്മപുരം തീപിടിത്തം: 2011 മുതല്‍ ഇതുവരെയുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണം; കൊച്ചി മേയര്‍

കൊച്ചി> 2011 മുതല്‍ ഇതുവരെയുള്ള മുഴുവന്‍ കാര്യങ്ങളും വിജിലന്‍സ് അന്വേഷിക്കട്ടെ എന്നാണ് കോര്‍പറേഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നതെന്ന് കൊച്ചി മേയര്‍ എം അനില്‍കുമാര്‍. സര്‍ക്കാരിന് ഏത് അന്വേഷണ ഏജന്‍സിയെ വച്ച് വേണമെങ്കിലും അന്വേഷിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ബ്രഹ്മപുരത്ത് മാലിന്യം തീപിടിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം

ബ്രഹ്മപുരം പ്ലാന്റില്‍ അടിയന്തരമായി ചില റിപ്പയറുകള്‍ നടത്തേണ്ടതുണ്ട്. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വരും.2011 മുതലാണ് പ്ലാന്റിന് ഈ അവസ്ഥ ഉണ്ടാകുന്നത്. അന്ന് മുതലാണ് മുഴുവന്‍ മാലിന്യവും ഇവിടെ കൊണ്ടുവന്ന് തട്ടിയത്. അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു

മാലിന്യം അവരവരുടെ കോമ്പൗണ്ടില്‍ തന്നെ സംസ്‌കരിക്കണമെന്ന ഉത്തരവ് ബള്‍ക്ക് ജനറേറ്റേഴ്‌സ് ആയിട്ടുള്ള ആളുകള്‍ക്ക് നിയമപ്രകാരം തന്നെ ഉണ്ട്. അതവര്‍ ചെയ്യാന്‍ ബാധ്യസ്ഥരാണ്. ആവശ്യമായ എംസിഎഫ് ഒരുക്കുകയും ഉറവിട മാലിന്യ സംസ്‌കരണത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണം. മാലിന്യങ്ങള്‍ തരം തിരിക്കുന്ന രീതിയിലേക്ക് ആളുകള്‍ എത്തണമെന്നും മേയര്‍ വ്യക്തമാക്കി

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചിയിൽ ഐബിഎം പ്രവർത്തനം വിപുലപ്പെടുത്തുന്നു: പൂർണ പിന്തുണയെന്ന് മന്ത്രി പി രാജീവ്‌

Next Post

സംസ്ഥാനത്തെ ആനത്താരകൾ പുനഃനിർമിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സംസ്ഥാനത്തെ ആനത്താരകൾ പുനഃനിർമിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

സംസ്ഥാനത്തെ ആനത്താരകൾ പുനഃനിർമിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

കണ്ണൂരിൽ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്

കണ്ണൂരിൽ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്

അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യത്തില്‍ കുറവ്; പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിൽ

അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യത്തില്‍ കുറവ്; പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിൽ

ബ്രഹ്മപുരത്തേക്ക് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂനിറ്റുമായി മമ്മൂട്ടി

ബ്രഹ്മപുരത്തേക്ക് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂനിറ്റുമായി മമ്മൂട്ടി

സംസ്ഥാനത്ത് ആനത്താരകൾക്ക് ഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങിയെന്ന് എ.കെ ശശീന്ദ്രൻ

സംസ്ഥാനത്ത് ആനത്താരകൾക്ക് ഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങിയെന്ന് എ.കെ ശശീന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021