• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രധാനമന്ത്രിയുടെ വാദം തെറ്റ് ; ഇന്ത്യയുടെ ഭൂമിയിലേക്ക് ചൈന കടന്നുകയറുന്നു: രാഹുൽ ഗാന്ധി

by Web Desk 04 - News Kerala 24
August 20, 2023 : 5:12 pm
in India, News
Reading Time: 1 min read
0
A A
0
പ്രധാനമന്ത്രിയുടെ വാദം തെറ്റ് ; ഇന്ത്യയുടെ ഭൂമിയിലേക്ക് ചൈന കടന്നുകയറുന്നു: രാഹുൽ ഗാന്ധി

ലഡാക്ക്∙ ഇന്ത്യയുടെ ഭൂമിയിലേക്ക് ചൈന നടത്തുന്ന കടന്നുകയറ്റം തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് രാഹുൽ ആരോപിച്ചു. അതിർത്തിയിലെ ജനങ്ങൾ ഭയപ്പാടിലാണെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.‘‘ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും നഷ്ടമായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുമ്പോഴും, ചൈന കടന്നുകയറ്റം തുടരുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങളിൽ നടപടികളുണ്ടാകുന്നില്ല. ചൈനീസ് സൈന്യം ഇന്ത്യൻ ഭൂമിയിലാണ്. അതിനാൽ അതിർത്തിയിലെ ജനങ്ങൾ ഭയപ്പാടിലാണ്. ചൈന ഇപ്പോഴും കടന്നുകയറുകയാണെന്നാണ് അവർ പറയുന്നത്’ – രാഹുൽ ഗാന്ധി പറഞ്ഞു.കേന്ദ്രഭരണ പ്രദേശമാക്കിയതിനു ശേഷം ലഡാക്കിലെ ആളുകൾ ഒട്ടും സന്തുഷ്‌ടരല്ല. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വളരെ രൂക്ഷമായി ജനങ്ങൾ അനുഭവിക്കുകയാണ്. അവർക്ക് നിരവധി പരാതികളുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലഡാക്കിലെ പാംഗോങ്ങിലാണ് രാഹുൽ ഗാന്ധിയുള്ളത്. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഞായറാഴ്ച പാംഗോങ്ങില്‍, രാഹുൽ പ്രത്യേക പൂജയും പുഷ്‌പാർച്ചനയും നടത്തി.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ചകൾ നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ബ്രിക്സ് ഉച്ചകോടിയിലെ കൂടിക്കാഴ്‌ചയിൽ അതിർത്തി തർക്കം സംബന്ധിച്ചാകും ചർച്ചയെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജയിൽമോചിതനായ മകൻ അയൽവീട്ടിലെ പെൺകുട്ടിയുമായി ഒളിച്ചോടി; യുപിയിൽ ദമ്പതികളെ അടിച്ചുകൊന്നു

Next Post

‘അംഗീകരിക്കപ്പെട്ടതിൽ സന്തോഷം’, പ്രവർത്തകരെ നമിക്കുന്നു; പ്രവർത്തക സമിതി അംഗത്വത്തിൽ ആദ്യ പ്രതികരണവുമായി തരൂർ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘അംഗീകരിക്കപ്പെട്ടതിൽ സന്തോഷം’, പ്രവർത്തകരെ നമിക്കുന്നു; പ്രവർത്തക സമിതി അംഗത്വത്തിൽ ആദ്യ പ്രതികരണവുമായി തരൂർ

'അംഗീകരിക്കപ്പെട്ടതിൽ സന്തോഷം', പ്രവർത്തകരെ നമിക്കുന്നു; പ്രവർത്തക സമിതി അംഗത്വത്തിൽ ആദ്യ പ്രതികരണവുമായി തരൂർ

കണ്ണൂരില്‍ പുഴയില്‍ വീണ് യുവാവ് മരിച്ചു

കണ്ണൂരില്‍ പുഴയില്‍ വീണ് യുവാവ് മരിച്ചു

മാസപ്പടി വിവാദത്തിൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചെന്ന് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ

മാസപ്പടി വിവാദത്തിൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചെന്ന് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ

ഇത്തിരി നേരം ഒത്തിരി കാര്യം എന്ന കാമ്പയിന് മികച്ച പ്രതികരണമെന്ന് പോലീസ് മീഡിയ സെൻറർ

ഇത്തിരി നേരം ഒത്തിരി കാര്യം എന്ന കാമ്പയിന് മികച്ച പ്രതികരണമെന്ന് പോലീസ് മീഡിയ സെൻറർ

കേന്ദ്ര അവഗണന:  യുഡിഎഫ് എന്തിന് സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കണമെന്ന് ചെന്നിത്തല

കേന്ദ്ര അവഗണന: യുഡിഎഫ് എന്തിന് സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കണമെന്ന് ചെന്നിത്തല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021