• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോടതിയില്‍ ഹാജരാകേണ്ട ; മാനനഷ്ടക്കേസില്‍ രാഹുലിന് ഇളവ്

by Web Desk 05 - News Kerala 24
April 15, 2023 : 10:11 pm
0
A A
0
കോടതിയില്‍ ഹാജരാകേണ്ട ; മാനനഷ്ടക്കേസില്‍ രാഹുലിന് ഇളവ്

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകുന്നതിന് സ്ഥിരമായ ഇളവ് ലഭിച്ചു. ഇതോടെ കോടതി നടപടികളില്‍ നേരിട്ട് ഹാജരാകാതെ കേസിലെ വാദം കേള്‍ക്കാം. എന്നാല്‍ നടപടിക്രമങ്ങള്‍ക്കിടയില്‍ ആവശ്യമുണ്ടെങ്കില്‍ ഹാജരാകാന്‍ കോടതിക്ക് ആവശ്യപ്പെടാം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുണ്ഡെ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് തീരുമാനം.

2014ലെ തിരഞ്ഞടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗങ്ങളിലൊന്നില്‍ മഹാത്മാഗാന്ധിയുടെ മരണത്തിന് ഉത്തരവാദി ആര്‍എസ്എസാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുണ്ഡെ മാനനഷ്ടക്കേസ് നല്‍കിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിലെ പരിപാടിയിലായിരുന്നു പരാമര്‍ശം. കേസിന്റെ നടപടികള്‍ 2014 മുതല്‍ മഹാരാഷ്ട്രയിലെ ഭിവണ്ടിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ നടന്നുകൊണ്ടിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അരിക്കൊമ്പന്‍ വിഷയം ; അതിരപ്പള്ളി മേഖലയില്‍ നാളെയും പ്രതിഷേധം

Next Post

ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ മരത്തിലിടിച്ചു ; 6 പേര്‍ക്ക് ദാരുണാന്ത്യം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ മരത്തിലിടിച്ചു ; 6 പേര്‍ക്ക് ദാരുണാന്ത്യം

ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ മരത്തിലിടിച്ചു ; 6 പേര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം ; 4 പേര്‍ അറസ്റ്റില്‍

തൃശ്ശൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം ; 4 പേര്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ ആറ് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ജെഡിഎസ്

കര്‍ണാടകയില്‍ ആറ് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ജെഡിഎസ്

മൂന്നാറില്‍ വളർത്തുമൃ​ഗങ്ങൾക്ക് നേരെ വീണ്ടും വന്യജീവി ആക്രമണം

മൂന്നാറില്‍ വളർത്തുമൃ​ഗങ്ങൾക്ക് നേരെ വീണ്ടും വന്യജീവി ആക്രമണം

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

ദുബായിൽ വൻ തീപിടുത്തം; രണ്ട് മലയാളികളടക്കം 15 പേർ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In